KERALA
സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
വിശ്വാസക്കുറവ്: ധനപരിശോധനാ വിഭാഗം മുഖ്യമന്ത്രി പുന:സംഘടിപ്പിക്കും
09 February 2017
ധനകാര്യപരിശോധനാ വിഭാഗം പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി രഹസ്യനീക്കം തുടങ്ങി. ധനമന്ത്രി തോമസ് ഐസക് അറിയാതെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ധന പര...
പാമ്പാടി നെഹ്റു കോളേജില്‍ സമരത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തു
09 February 2017
പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജില്‍ സമരത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സസ്പെന്റ് ചെയ്തു. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കോളേജിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കി...
ജയലളിതയുടെ വീട്ടില്‍ നിന്ന് ശശികലയെ ഒഴിപ്പിക്കാന്‍ പനീര്‍ ശെല്‍വം...ഒഴിയാതെ മസനഗുഡി മാഫിയ കളിക്കും.. പോര് പുതിയ തലത്തിലേക്ക്
09 February 2017
തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ പുതിയ തലത്തില്‍. ജയലളിതയുടെ മരണശേഷം അവരുടെ വീട്ടില്‍ തന്നെ താമസിക്കുന്ന ശശികലയെ അവിടെ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ കാവല്‍ മുഖ്യമന്ത്രി ഒ. പനീല് ശെല്‍വം ന...
നെഹ്റു കോളെജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ മാനേജ്മെന്റിന്റെ പ്രതികാര നടപടി; ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ സമരത്തിന് നേതൃത്വം നല്കിയ നാല് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
09 February 2017
പാമ്പാടി നെഹ്റു കോളെജിലെ നാല് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ സമരത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥികള്‍ക്കാണ് സസ്പെന്ഷന്. മാനേജ്മെന്റിന്റേത് പ്രതികാര ന...
മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവിന്റെ ബിരുദം സംശയത്തിന്റെ നിഴലില്‍
09 February 2017
ലോ അക്കാദമി ഡയറക്ടര്‍ നാരായണന് നായരുടെ അനന്തരവനും മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമ ഉപദേഷ്ടാവായ ഡോ. എന്‍.കെ. ജയകുമാറിന്റെ ബിരുദം സംശയത്തിന്റെ നിഴലില്‍. 1970ലാണ് ജയകുമാര്‍ എം.എയ്ക്ക് ചേര്‍ന്നത്. ഇതേ ...
കാഞ്ഞിരപ്പള്ളിയില്‍ വീട്ടമ്മയ്ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു
09 February 2017
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ വീട്ടമ്മയ്ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു. പനി ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 47 വയസുകാരി വീട്ടമ്മയിലാണ് എച്ച്1 എന്‍1 ബാധിച്ചതായി ക...
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ നിയമിച്ചിരുന്ന ജസ്റ്റിസ്.കൃഷ്ണന് നായരെ പുകച്ച് പുറത്തുചാടിച്ചെന്ന്വ്യക്തം; കാരണം അറിയണോ?
09 February 2017
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് കൃഷ്ണന് നായര്‍ കമ്മീഷനെ സര്‍ക്കാര്‍ ഒഴിവാക്കിയതാണെന്ന് വ്യക്തമായി. പുതിയ അന്വേഷണ കമ്മീഷനായി മുന്‍ ഹൈക്കോ...
ലക്ഷ്മീ നായര്‍ക്ക് പണി വരുന്നു...കാന്റീനും ബാങ്കും ഒഴിപ്പിക്കും, ഭൂമി തിരിച്ചുപിടിക്കാന്‍ നിയമോപദേശം തേടി
09 February 2017
എല്ലാം തോന്നിയപോലൊരു സ്ഥാപനം അതാണ് ലോ അക്കാദമി. ലക്ഷ്മീ നായരെ കുടക്കാനുള്ള തെളിവുകള്‍ ധാരാളം എന്നിട്ടും അവരിപ്പോഴും രാജ്ഞിയായി വാഴുന്നു. എന്നാല്‍ അവര്‍ക്കുള്ള പണി സിപിഐ നല്‍കും. കൂടാതെ കോടതിയും. ലോ അക...
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമ്മീഷന്
09 February 2017
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ജസ്റ്റിസ് പി.എസ്. ഗോപിനാഥനാണ് പുതിയ കമ്മീഷന്. ദുരന്തം ഉണ്ടായ ഉടന്‍ നിയ...
വിവാഹ തട്ടിപ്പു നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍
09 February 2017
സംസ്ഥാനത്ത് ആറു വര്‍ഷമായി വിവാഹ തട്ടിപ്പു നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍. മലപ്പുറം പാലോത്ത് പൂവത്തിങ്കല്‍ ഇരുമ്പടശേരിയില്‍ മുഹമ്മദ് ഷാഫി (30)യാണ് പിടിയിലായത്. ഡോ. സതീഷ് രാഘവന് എന്ന പേരില്കാര്ഡിയ...
കണ്ണൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പും ഡയറിയും കണ്ടെടുത്തു
08 February 2017
കണ്ണൂരില്‍ ബസ് ഡ്രൈവറുമായി പ്രണയ വിവാഹിതയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 174ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. മരണത്തിനു മുമ്ബ് യുവതി എഴുതിയതെന്നു കരു...
അതുക്കും മേലെ എത്താന്‍ ലക്ഷ്മീ നായര്‍ പണി തുടങ്ങി...ലക്ഷ്മി നായര്‍ ഇനി ഡയറക്ടര്‍ സ്ഥാനത്തേക്ക്
08 February 2017
പ്രിന്‍സിപ്പലിനു മുകളില്‍ ലോ അക്കാദമിയുടെ ഡയറക്ടറായി ലക്ഷ്മി നായര്‍ ചുമതലയേല്‍ക്കും.. ഇതില്‍ നിയമതടസമുണ്ടെങ്കില്‍ നാരായണന് നായര്‍ സയറക്ടര്‍ സ്ഥാനം രാജിവയ്ക്കും. ഇതിന്റെ ആദ്യ സൂചന അദ്ദേഹം നല്‍കിക്കഴിഞ...
ലക്ഷ്മി നായര്‍ക്ക് തിരുവനന്തപുരം സബ് കോടതിയുടെ നോട്ടിസ്
08 February 2017
ഇനി കോടതിയിലേക്ക്. ലക്ഷ്മി നായര്‍ക്ക് തിരുവനന്തപുരം സബ് കോടതിയുടെ നോട്ടിസ്. അക്കാദമിയില്‍ ക്രമക്കേട് നടക്കുന്നുവെന്ന ബി.ജെ.പിയുടെ പരാതിയിലാണ് നടപടി. അക്കാദമിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വി.മുരളീധരനാ...
വീണാ ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ സി.പി.എം
08 February 2017
ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിനെതിരെ സി.പി.എമ്മില്‍ പടനീക്കം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ശിവദാസന്‍ നായര്‍ ഹൈക്കോടതിയില്‍ നല്കിയ കേസ് വാദിക്കാന്‍ പണം നല്‍കണമെന്ന് പാര്‍ട്ടി ജ...
വാര്‍ഷിക പദ്ധതിയില്‍ 2500 കോടി രൂപയുടെ വര്‍ധന
08 February 2017
2017-18 സാമ്പത്തിക വര്‍ഷത്തേക്ക് 26500 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി. മുന്‍ വര്‍ഷത്തേക്കാള്‍ 2500 കോടി രൂപയുടെ വര്‍ദ്ധനവാണുള്ളത്. കേന്ദ്രസഹായം കൂടി ചേര്‍ത്താല്‍ 34538...
എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം
തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ
ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..
മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..
ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത
ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..




















