Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

25 AUGUST 2025 11:08 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷപശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി ...

തനിക്കെതിരേ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്‌ കര്‍ണാടകയിലെ വോട്ട്‌ രാഷ്‌ട്രീയമെന്ന്‌ മദനി

15 July 2014

കര്‍ണാടക സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ച്‌ അബ്‌ദുള്‍ നാസര്‍ മദനി. ജാമ്യം ലഭിച്ച ശേഷം ബാംഗളൂരിലെ സൗഖ്യ ആശുപത്രിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ വോട്ട്‌ രാഷ്‌ട്രീയമാകാ...

മദനിയെ കാണാന്‍ ബാംഗ്ലൂരിലേക്ക്‌ പോകാന്‍ സൂഫിയക്ക്‌ അനുമതി

15 July 2014

ജാമ്യത്തിലിറങ്ങിയ പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മദനിയെ കാണാന്‍ ബാംഗളൂരിലേക്കു പോകാന്‍ ഭാര്യ സൂഫിയ മദനിക്ക്‌ അനുമതി. ഒരു മാസത്തേക്കാണ്‌ എറണാകുളം എന്‍ഐഎ കോടതി സൂഫിയയ്‌ക്ക്‌ എറണാകുളം വിടാന്‍ അനുമതി നല്...

തട്ടിക്കൊണ്ടു പോയി ആണ്‍കുട്ടിയാക്കി ഭിക്ഷാടനം നടത്തിച്ച മൂന്ന്‌ വയസുകാരിയെ രക്ഷപ്പെടുത്തി

15 July 2014

തിരുവല്ല മുനിസിപ്പല്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നു കാണാതായ മൂന്ന്‌ വയസുള്ള പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക്‌ തിരിച്ചു കിട്ടി. ജനുവരി 19നാണ്‌ കുട്ടിയെ കാണാതായത്‌. കുട നന്നാക്കുന്ന ജോലി ചെയ്യുന്ന പിതാവിനും മ...

നരേന്ദ്ര മോഡി സര്‍ക്കാരിനെ ഭയമില്ലെന്ന്‌ മദനി

15 July 2014

നരേന്ദ്ര മോഡി സര്‍ക്കാരിനെ ഭയമില്ലെന്ന്‌ ജയിലില്‍ നിന്നും പുറത്തിറങ്ങിയ അബ്‌ദുള്‍ നാസര്‍ മദനി പറഞ്ഞു. സര്‍ക്കാരിലല്ല കോടതിയിലാണ്‌ തനിക്ക്‌ വിശ്വാസമെന്നും മദനി പറഞ്ഞു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ മദ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ്‌ നേതാവിന്റേയും ഒരു പ്രമുഖ ബില്‍ഡറുടേയും ലീലാ വിലാസങ്ങള്‍ ഒളിക്യാമറയില്‍; മാനം ഭയന്ന്‌ പരാതിയില്ല

15 July 2014

സൂര്യയുടേയും റുക്‌സാനയുടേയും ഒളിക്യാമറയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ യുവ കോണ്‍ഗ്രസ്‌ നേതാവും പ്രമുഖ ബിള്‍ഡറും കുടുങ്ങിയെന്ന്‌ മംഗളം പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല...

കൊച്ചി കണ്ടാല്‍ അച്ചി വേണ്ട; അച്ചിയുടെ കാര്യം പോക്ക്‌ അണ്ണാച്ചി

15 July 2014

സംസ്ഥാനത്തിനകത്തും പുറത്തും സ്ഥാപനങ്ങള്‍ നടത്തുന്ന വലിയ വ്യവസായികള്‍ പ്രതിസന്ധിയില്‍. തുണിക്കടകളും ജൂവലറികളും ചിട്ടിക്കമ്പനികളും നടത്തുന്ന ഒരുപിടി വ്യവസായ പ്രമുഖന്‍മാരാണ്‌ ഉറക്കം നഷ്‌ടപ്പെട്ടവരായി തീര...

മദനി ജയില്‍ മോചിതനായി ; കാഴ്‌ച നഷ്‌ടപ്പെടുമ്പോള്‍ നീതിയുടെ വെളിച്ചം കിട്ടിത്തുടങ്ങി, ജാമ്യ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കും

14 July 2014

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ജയില്‍ മോചിതനായി. ഒരു മാസത്തേക്കാണ് മഅദനിക്ക് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. നാലു വര്‍ഷത്തിനു ശേഷമാണ് മദനി ജയില്‍ മോചിതനാകുന്നത്. കടുത്ത ആരോഗ്യ പ്രശ്നങ്ങളുള്ള മഅദ...

കവലപ്പെടാതെ, വീട്ടിലും പ്രസവിക്കാം

14 July 2014

താങ്കളുടെ ഭാര്യയോ സഹോദരിയോ വീട്ടില്‍ പ്രസവിക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ടോ? ആലോചിക്കാന്‍ പോലും കഴിയുന്നില്ലേ? നമ്മുടെ അമ്മമാര്‍ പണ്ട്‌ വീടുകളിലാണ്‌ പ്രസവിച്ചിരുന്നത്‌. വയറ്റാട്ടികള്‍ എന്നറിയ...

സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഏതിര്‍ത്തില്ല; രണ്ടാം മാറാട്‌ കലാപത്തിലെ 22 പ്രതികള്‍ക്ക്‌ ജാമ്യം

14 July 2014

രണ്ടാം മാറാട്‌ കലാപത്തിലെ 22 പ്രതികള്‍ക്ക്‌ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജീവപര്യന്തം ശരിവച്ച പ്രതികള്‍ക്കാണ്‌ ജാമ്യം അനുവദിച്ചത്‌. ജാമ്യത്തിന്‌ ഉപാധികള്‍ വയ്‌ക്കണമെന്ന സര്‍ക്കാരിന്റെ ആവശ...

സരിതയുടെ വാഹനത്തിന്‌ സൈഡ്‌ നല്‍കാത്തതിനാല്‍ ടിപ്പര്‍ ഡ്രൈവര്‍ അറസ്റ്റില്‍

14 July 2014

സരിത എസ്‌ നായര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‌ സൈഡ്‌ നല്‍കാതിരുന്ന ടിപ്പര്‍ ഡ്രൈവറെ പോലീസ്‌ അറസ്റ്റു ചെയ്‌തു. കിളിമാനൂരിനടുത്ത്‌ കുറവന്‍ കുഴിയിലായിരുന്നു സംഭവം നടന്നത്‌. ഇന്നു രാവിലെ 7.30ന്‌ അമ്പലപ്പുഴ ...

സംസ്ഥാനത്തെ എല്ലാ പ്ലസ്‌ടൂ സ്‌കൂളുകളിലും 20 ശതമാനം അധികസീറ്റുകള്‍

14 July 2014

സംസ്ഥാനത്തെ എല്ലാ പ്ലസ്‌ടൂ സ്‌കൂളുകളിലും 20 ശതമാനം അധികസീറ്റുകള്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ്‌. ഓരോ ബാച്ചിലും പത്തു ശതമാനം സീറ്റുകള്‍ വീതമാണ്‌ വര്‍ധിപ്പിച്ചത്‌. ഇതുസംബന്ധിച്ച ഉത്തരവ്‌ വിദ്യാഭ്യാസ സെ...

ഒളിക്യാമറ ദൃശ്യങ്ങള്‍ കാട്ടി പുരുഷന്മാരെ കൊള്ളയടിച്ച റുക്‌സാനയേയും സൂര്യയേയും കുടുക്കിയത്‌ പണത്തോടുള്ള ആര്‍ത്തി

14 July 2014

സമ്പന്നരായ പുരുഷന്മാരെ വശീകരിച്ച്‌ സ്റ്റാര്‍ ഹോട്ടലുകളില്‍ എത്തിച്ച്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ആ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്‌ത റുക്‌സാനയേയും സൂര്യയേയും കുടുക്കിത്‌ പണത്...

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

13 July 2014

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയിലും ഹൈക്കമാന്റിലും യുഡിഎഫിലും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. പുനഃസംഘടനയെപ്പറ്റി മറ്റുനേതാക്കള്‍ പറഞ...

നാടുകടത്തല്‍ വീണ്ടും,.. ഷീല ദീക്ഷിതിനേയും ശങ്കരനാരായണനേയും സ്ഥലം മാറ്റും; ഗവര്‍ണര്‍മാരുടെ ആദ്യ പട്ടികയില്‍ രാജഗോപാല്‍ ഇല്ല

13 July 2014

ഷീല ദീക്ഷിത്, ശങ്കരനായരായണന്‍, ശിവരാജ് പാട്ടില്‍ എന്നിവരെ മാറ്റാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചു.. യുപിഎ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവയ്ക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് ഷീല ദീക്ഷിതി...

ബജറ്റുകളില്‍ കേരളം അവഗണിക്കപ്പെട്ടതെങ്ങനെ? ഐ ഐ ടി ആരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു?

12 July 2014

യില്‍ -പൊതു ബജറ്റുകളില്‍ കേരളം എങ്ങനെയാണ്‌ തീര്‍ത്തും അവഗണിക്കപ്പെട്ടത്‌? ഐ ഐ ടി അനുവദിക്കണമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നോ? ഉത്തരം മലയാളി വാര്‍ത്ത പുറത്തു വിടുന്നു. റയില്‍ -പൊതുബജറ്റു...

Malayali Vartha Recommends