Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ

23 NOVEMBER 2025 08:02 PM ISTമലയാളി വാര്‍ത്ത
തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തി...

ശ്രീവിദ്യയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം; ഗണേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി

25 May 2015

നടി ശ്രീവിദ്യയുടെ സ്വത്തുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നിലപാട് തേടി സര്‍ക്കാരിന് ...

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് മലയാളി പെണ്കൊടിക്ക്

25 May 2015

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 87.56 ശതമാനം പേര്‍ വിജയിച്ചു. സംസ്ഥാന തലത്തില്‍ 95.42 ശതമാനം വിജയം നേടിയ കേരളം (തിരുവനന്തപുരം മേഖല) മുന്നിലെത്തി. 77.77 ശതമാനം ആണ്‍കുട്ടികളും 82 ശതമാനം പെണ്‍കുട്...

മാലിന്യത്തിലും വിഎസിനോട് അയിത്തം കല്‍പ്പിച്ച് പാര്‍ട്ടി: മുപ്പതിനായിരം കേന്ദ്രങ്ങളില്‍ സി പി എം നേതൃത്വത്തില്‍ ശുചീകരണം

25 May 2015

ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ രണ്ടാം ഘട്ടത്തില്‍ സിപിഐ(എം) നടപ്പാക്കുന്ന മാലിന്യവിമുക്ത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് ...

വിജിലന്‍സ് കഥ പറയുന്നു; യു.ഡി.എഫ് പൊട്ടിത്തെറിയിലേക്ക്

25 May 2015

കെ.എം. മാണിക്കെതിരായ ബാര്‍കോഴ ഇടപാട് യു.ഡി.എഫ്.നെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നു. നുണ പരിശോധനാഫലം പുറത്തുവിട്ട് കെ.എം. മാണിയേയും, കേരളാ കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കി കുറ്റപത്രമൊരു...

വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ഗുരുതര വീഴ്ചയെന്ന് കെ.എം മാണി, അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല

25 May 2015

വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് മന്ത്രി കെ.എം മാണി. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാം. വൈകി ലഭിക്കുന്ന നീതിനിഷേധത്തിന് ...

യുവ ഐപിഎസ് ഓഫീസറെ പറത്താന്‍ അണിയറ നീക്കം... ലേ മെറിഡിയനെതിരെ അന്വേഷണം നടക്കാതിരിക്കാന്‍ ഉന്നത ശ്രമം

25 May 2015

കൊച്ചി മുന്‍ ഡിസിപി നിശാന്തിയുടെ അതേ അവസ്ഥ യുവ ഐപിഎസ് ഓഫീസറും കൊച്ചി ഡിസിപിയുമായ ഹരിശങ്കറിന് ഉണ്ടാകുമോ എന്ന് സംശയം. വിവാദമായ കൊക്കൈന്‍ കേസിലെ ഉന്നതരെ കുടുക്കാന്‍ ശ്രമിച്ച നീശാന്തിനിയെ പ്രമോഷന്റെ പേരുപ...

മലബാര്‍ സിമന്റ്‌സ് അഴിമതി : നിലപാടില്‍ ഉറച്ച് വിഎസ്, സിബിഐ അന്വേഷണം ആവശ്യമെന്ന് വിഎസ്

25 May 2015

മലബാര്‍ സിമന്റ്‌സ് അഴിമതിയെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ആവര്‍ത്തിച്ചു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാടു തള്ളി. കഴിഞ...

ഈ പൊങ്കാല ചോദിച്ച് വാങ്ങിച്ചത്... എന്താണ് സിദ്ദിഖ് താങ്കളിങ്ങനെ? പൊന്നു മക്കളേയും പെരുവഴിയില്‍ തനിച്ചാക്കി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍പോയത്?

24 May 2015

അഡ്വ. ടി. സിദ്ദിഖ് ഭാര്യ നസീമയുമായി തെറ്റിപ്പിരിഞ്ഞതിനെ ചൊല്ലി പുതിയ കോലാഹലം. നസീമ നല്‍കിയ പരാതിയില്‍ ഗാര്‍ഹികപീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഡ്വ. ടി സിദ്ദിഖ് ഇന്ന് രാവിലെ കെപിസിസി ജനറല്‍ സെക്രട്ടറ...

യുവ ഐപിഎസ് ഓഫീസര്‍ ഹരിശങ്കര്‍ വീണ്ടും താരമായി; മുകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചപ്പോള്‍ പുറത്തായത് ഞട്ടിക്കുന്ന കണ്ണികള്‍

24 May 2015

മയക്കുമരുന്നുകാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട മുന്‍ കൊച്ചി ഡിസിപി നിശാന്തിനിയുടെ വഴിയേ ഇപ്പോഴത്തെ ഡിസിപി ഹരിശങ്കറും. പ്രമുഖ പ്രവാസി വ്യവസായി മുഹമ്മദിയുടെ കൊച്ചി ലേ മെറിഡിയനില്‍ കഴിഞ്ഞ ദിവസമാണ് ഹര...

പാറമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി നരേന്ദറിനെ കേരളത്തിലെത്തിച്ചു

24 May 2015

പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ഞായറാഴ്ച ഉച്ചക്ക് ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ കൊണ്ടുവന്നത്....

ലേ മെറിഡിയനില്‍ ലഹരിവേട്ട? നടന്നത് വമ്പന്‍ മയക്കുമരുന്ന് വേട്ട: ലോക പ്രശസ്ത സംഗീതജ്ഞനും അറസ്റ്റില്‍

24 May 2015

പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയില്‍ നിന്ന് പോലീസ് കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. മരടിലെ സക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ ശനിയാഴിച്ച രാത്രി നടന്ന നിശാപാര്‍ട്ടിക്കിടെയാണ്...

മനോജ് എബ്രഹാമിന് വരവില്‍ കവിഞ്ഞ് സ്വത്തില്ല; ഐജിയെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ കോടതിയില്‍

24 May 2015

പൊലീസ് ഐ.ജി: മനോജ് എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് എറണാകുളം വിജിലന്‍സ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. വരവില്‍ കവിഞ്ഞ് സ്വത്തുസമ്പാദിച്ച...

ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

24 May 2015

ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. മുന്‍ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജി. കെപിസിസി പ്രസിഡന്റിന് സിദ്ദിഖ് രാജിക്കത്ത് നല്‍കി. വേട്ടയാടപ്പെടുന്നതിനാല്‍ മാറിനില്‍ക്കുന്...

കണ്ടെത്തിയത് യഥാര്‍ത്ഥ ആനക്കൊമ്പ്; മോഹന്‍ലാലിന്റെ ഉടമസ്ഥാവകാശത്തിന് രേഖകള്‍ ഇല്ല

24 May 2015

ആനക്കൊമ്പ് കേസില്‍ ലാലിനെതിരായ കുരുക്ക് മുറുക്കുകയാണ് വനംവകുപ്പ്. സിനിമാ നടനും സുഹൃത്തുമായ കെബി ഗണേശ് കുമാര്‍ മന്ത്രിയായിരിക്കെ ലാലിനെ രക്ഷിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയതായി ആരോപണം ഉണ്ടായിരുന്നു. എന്...

ശ്രീവിദ്യയുടെ സഹോദരന്റെ പരാതിയില്‍ ഗണേശിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍: എല്ലാം ഗണേശന്‍ കൂറ് മാറിയപ്പോള്‍

24 May 2015

നടി ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട വില്‍പത്രം കെ.ബി. ഗണേശ്കുമാര്‍ എംഎ!ല്‍എ അട്ടിമറിച്ചെന്ന പരാതി ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ ആരും ഒന്നും കേട്...

Malayali Vartha Recommends