Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ

23 NOVEMBER 2025 08:02 PM ISTമലയാളി വാര്‍ത്ത
തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തി...

ബിവറേജസ് ജീവനക്കാരന്‍ കുഴഞ്ഞു വീണുമരിച്ചിട്ടും മദ്യവില്‍പന തകൃതി...

27 May 2015

മദ്യ സംസ്‌ക്കാരം നിലനില്‍ക്കുന്ന ഇക്കാലത്ത് കൂടെയുള്ളവന്‍ മരിച്ചാലും അടങ്ങാത്ത ആര്‍ത്തിക്ക് ഒരു അവസാനവും ഇല്ല. ഒപ്പം കണ്ണിച്ചോരയില്ലാത്ത മേലുദ്യോഗസ്ഥര്‍ കൂടിയാകുമ്പോള്‍ ഒരു ജീവന്റെ അവസാനം കാണാന്‍ മറ്റ...

ദേശീയലതലത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് രൂപീകരിക്കുമെന്ന് രാഹുല്‍

27 May 2015

മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി ദേശീയലതലത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചാവക്കാട് മത്സ്യത്തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കുകയായിരുന്...

കെപിഎ മജീദിനെയും ജോണി നെല്ലൂരിനെയും വിമര്‍ശിച്ച് കൊടിയേരി, അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സിപിഎം

27 May 2015

മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദിനെയും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരിനേയും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.ഇടതുമുന്നണിയിലെ കക്ഷികളെ പിടിക്കാന...

കാറിടിച്ചു മരിച്ച പ്രൊ. ശശികുമാറിന്റെ വീട് മുനീര്‍ സന്ദര്‍ശിച്ചു

27 May 2015

കാറിടിച്ചു മരിച്ച ചങ്ങനാശേരി എന്‍എസ്എസ് കോളജ് മലയാള വിഭാഗം പ്രഫസര്‍ കായംകുളം ഗോവിന്ദമുട്ടം മൂത്തേടത്തുവീട്ടില്‍ ശശികുമാറിന്റെ വീട് മന്ത്രി ഡോ.എം.കെ.മുനീര്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയാണു തിരുവനന്...

വീട്ടമ്മയെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി, മകന്‍ അറസ്റ്റില്‍

27 May 2015

ആറ്റിങ്ങലില്‍ വീട്ടമ്മയെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്നു മാനസിക രോഗിയായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലംകോട് പള്ളിമുക്ക് അപര്‍ണഭവനില്‍ പ്രസന്നന്റെ ഭാര്യ ഉഷ (46) ആണു ക...

മാന്യതയോടെ പെരുമാറണം; പോലീസുകാര്‍ തെറി പറയരുതെന്ന് ഉത്തരവ്

27 May 2015

പോലീസുകാര്‍ ജനങ്ങളുടെ അന്തസിനെ വിലമതിക്കാതെ തെറിവാക്കുകള്‍ പറയരുതെന്ന് പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയുടെ ഇടക്കാല ഉത്തരവ്. മാന്യതയോടെ പെരുമാറാനും സംസാരിക്കാനുമുള്ള പരിശീലനവും ബോധവല്‍കരണവും പോലീസുകാര...

ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ അക്കൗണ്ട് തുറന്നു, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ഥിക്ക് ജയം

27 May 2015

ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ അക്കൗണ്ട് തുറന്നു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആം ആദ്മിസ്ഥാനാര്‍ഥി വിജയിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ...

ആര്‍എസ്എസിന്റെ സമ്മര്‍ദ്ദം ഫലംകണ്ടു, ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി കേന്ദ്രം റദ്ദാക്കി

27 May 2015

ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയം കെജിഎസ് ഗ്രൂപ്പിനെ ഇക്കാര്യം അറിയിച്ചു. പ്രതിരോധ മന്ത്രാലയം നേരത്തെ അനുമതി നിഷേധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയ...

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി കെ.എം. മാണി, ആഭ്യന്തരമന്ത്രിയറിയാതെ വിവരം പുറത്ത് പോകില്ലെന്ന് മാണി ഗ്രൂപ്പ്

27 May 2015

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി കെ.എം. മാണി. ബാര്‍ക്കോഴ വിഷയത്തില്‍ രണ്ടു നീതിയാണ് ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയതെന്നാണ് മാണിയുടെ ആരോപണം. ഒരേസമയം ആരോപണവിധേയരായ കോണ്‍ഗ്രസ് മന്ത്രിമ...

മജീദിനു പിന്നാലെ ജോണിനെല്ലൂരും, ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ യുഡിഎഫിലേക്ക് വരുമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍

27 May 2015

മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി മജീദിനുപിന്നാലെ എല്‍ഡിഎഫ് എംഎല്‍എമാര്‍ യൂഡിഎഫിലേക്ക് വരുമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ജൂണില്‍ തുടങ്ങുന്ന നിയമസഭാ സമ്മേളനം അവസാനിക...

കേരളത്തിന്റെ കണ്ണ് അരുവിക്കരയിലേക്ക്, എം വിജയകുമാര്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി, പ്രചാരണത്തിന് പിണറായി വിജയനും, യുഡിഎഫിന് വി.എം. സുധീരനും ബിജെപിയക്ക് വേണ്ടി അമിത്ഷായും നേതൃത്വം നല്‍കും

27 May 2015

അരുവിക്കരയില്‍ ജൂണ്‍ 27ന് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ കേരളം അരുവിക്കരയിലേക്ക് ചുരുങ്ങുന്നു. സ്പീക്കറായിരിക്കെ അന്തരിച്ച ജി. കാര്‍ത്തികേയന്റെ തട്ടകത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കേരള രാഷ്ടീയത്ത...

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27 ന്

26 May 2015

അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27 നായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ജൂണ്‍ 30 നായിരിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ജൂണ്‍ 10 ആണ് നാമനിര്‍ദ്ദേ...

കൂട്ടക്കൊലപാതക കേസിലെ പ്രതിയെ അതിവേഗം പിടികൂടിയ പോലീസ് സംഘത്തിന്, നാട്ടുകാരുടെ അഭിനന്ദനപ്രവാഹം; കോട്ടയം ഫ്‌ളക്‌സുകളാല്‍ നിറയുന്നു

26 May 2015

എന്നും ആക്ഷേപ വാര്‍ത്തകള്‍ മാത്രം കേള്‍ക്കാറുള്ള പോലീസ് സേനക്ക് ഇത് അഭിമാന നിമിഷം. ദിവസങ്ങള്‍ക്കുള്ളില്‍ ചടുതലയോടെ എല്ലാ പ്രശ്‌നങ്ങളും അവഗണിച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത സേനക്കിത് സുവര്‍ണനിമിഷം. പ...

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തി

26 May 2015

യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ആവേശമാകാനും സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരത്തിലെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ര...

പെരിന്തല്‍മണ്ണയില്‍ 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബിഎസ്എഫ് ജവാനും കൂട്ടാളിയും പിടിയില്‍

26 May 2015

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബിഎസ്എഫ് ജവാന്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്. പാകിസ്താനില്‍ അച്ചടിച്ച നോട്ടുകളാണിവയെന്ന് കരുതുന്നു. കൂ...

Malayali Vartha Recommends