KERALA
കണ്ണൂര് സെന്ട്രല് ജയിലില് നിന്ന് വീണ്ടും മൊബൈല് ഫോണ് പിടികൂടി
കവലപ്പെടാതെ, വീട്ടിലും പ്രസവിക്കാം
14 July 2014
താങ്കളുടെ ഭാര്യയോ സഹോദരിയോ വീട്ടില് പ്രസവിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ആലോചിക്കാന് പോലും കഴിയുന്നില്ലേ? നമ്മുടെ അമ്മമാര് പണ്ട് വീടുകളിലാണ് പ്രസവിച്ചിരുന്നത്. വയറ്റാട്ടികള് എന്നറിയ...
സംസ്ഥാന സര്ക്കാര് കോടതിയില് ഏതിര്ത്തില്ല; രണ്ടാം മാറാട് കലാപത്തിലെ 22 പ്രതികള്ക്ക് ജാമ്യം
14 July 2014
രണ്ടാം മാറാട് കലാപത്തിലെ 22 പ്രതികള്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജീവപര്യന്തം ശരിവച്ച പ്രതികള്ക്കാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഉപാധികള് വയ്ക്കണമെന്ന സര്ക്കാരിന്റെ ആവശ...
സരിതയുടെ വാഹനത്തിന് സൈഡ് നല്കാത്തതിനാല് ടിപ്പര് ഡ്രൈവര് അറസ്റ്റില്
14 July 2014
സരിത എസ് നായര് സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് നല്കാതിരുന്ന ടിപ്പര് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. കിളിമാനൂരിനടുത്ത് കുറവന് കുഴിയിലായിരുന്നു സംഭവം നടന്നത്. ഇന്നു രാവിലെ 7.30ന് അമ്പലപ്പുഴ ...
സംസ്ഥാനത്തെ എല്ലാ പ്ലസ്ടൂ സ്കൂളുകളിലും 20 ശതമാനം അധികസീറ്റുകള്
14 July 2014
സംസ്ഥാനത്തെ എല്ലാ പ്ലസ്ടൂ സ്കൂളുകളിലും 20 ശതമാനം അധികസീറ്റുകള് അനുവദിച്ച സര്ക്കാര് ഉത്തരവ്. ഓരോ ബാച്ചിലും പത്തു ശതമാനം സീറ്റുകള് വീതമാണ് വര്ധിപ്പിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ സെ...
ഒളിക്യാമറ ദൃശ്യങ്ങള് കാട്ടി പുരുഷന്മാരെ കൊള്ളയടിച്ച റുക്സാനയേയും സൂര്യയേയും കുടുക്കിയത് പണത്തോടുള്ള ആര്ത്തി
14 July 2014
സമ്പന്നരായ പുരുഷന്മാരെ വശീകരിച്ച് സ്റ്റാര് ഹോട്ടലുകളില് എത്തിച്ച് ശാരീരിക ബന്ധത്തില് ഏര്പ്പെടുകയും ആ ദൃശ്യങ്ങള് ഒളിക്യാമറയില് ചിത്രീകരിക്കുകയും ചെയ്ത റുക്സാനയേയും സൂര്യയേയും കുടുക്കിത് പണത്...
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ചര്ച്ചകള് നടന്നിട്ടില്ലെന്ന് ഉമ്മന്ചാണ്ടി
13 July 2014
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ചര്ച്ചകള് നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. പാര്ട്ടിയിലും ഹൈക്കമാന്റിലും യുഡിഎഫിലും ചര്ച്ചകള് നടത്തേണ്ടതുണ്ട്. പുനഃസംഘടനയെപ്പറ്റി മറ്റുനേതാക്കള് പറഞ...
നാടുകടത്തല് വീണ്ടും,.. ഷീല ദീക്ഷിതിനേയും ശങ്കരനാരായണനേയും സ്ഥലം മാറ്റും; ഗവര്ണര്മാരുടെ ആദ്യ പട്ടികയില് രാജഗോപാല് ഇല്ല
13 July 2014
ഷീല ദീക്ഷിത്, ശങ്കരനായരായണന്, ശിവരാജ് പാട്ടില് എന്നിവരെ മാറ്റാന് എന്ഡിഎ സര്ക്കാര് തീരുമാനിച്ചു.. യുപിഎ നിയമിച്ച ഗവര്ണര്മാര് രാജിവയ്ക്കണമെന്ന നിര്ദ്ദേശം അവഗണിച്ചതിനെ തുടര്ന്നാണ് ഷീല ദീക്ഷിതി...
ബജറ്റുകളില് കേരളം അവഗണിക്കപ്പെട്ടതെങ്ങനെ? ഐ ഐ ടി ആരുടെ നിര്ദ്ദേശപ്രകാരമായിരുന്നു?
12 July 2014
യില് -പൊതു ബജറ്റുകളില് കേരളം എങ്ങനെയാണ് തീര്ത്തും അവഗണിക്കപ്പെട്ടത്? ഐ ഐ ടി അനുവദിക്കണമെന്ന് സംസ്ഥാന സര്ക്കാര് ആവശ്യപ്പെട്ടിരുന്നോ? ഉത്തരം മലയാളി വാര്ത്ത പുറത്തു വിടുന്നു. റയില് -പൊതുബജറ്റു...
തമിഴ്നാട്ടില് മലയാള ഭാഷാപഠനം അടുത്തവര്ഷം നിലയ്ക്കും
11 July 2014
തമിഴ്നാട് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന മലയാളികളുടെ മാതൃഭാഷാപഠനത്തിന് വിരാമമിട്ടുകൊണ്ട് സര്ക്കാര് ഉത്തരവായി. 2015 മുതല് ഒന്നാംഭാഷയായി മലയാളം പഠിക്കുന്നവര്ക്ക് പരീക്ഷ എഴുതുവാന് അനുമതി നല്ക...
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ.കരുണാകരന്റെ പേര് നല്കും
11 July 2014
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് .അതിന്റെ ശില്പിയായ മുന് മുഖ്യമന്ത്രി കെ.കരുണാകരന്റെ പേര് നല്കും. ഇന്നലെ ചേര്ന്ന സര്ക്കാര് കെ.പി.സി.സി ഏകോപന സമിതിയാണ് സര്ക്കാരിനോട് ഇക്കര്യം ശുപാര്ശ ചെയ്...
സഭാ നേതൃത്വം പൊറുക്കുക... വളര്ത്തി വലുതാക്കി ജയിപ്പിച്ച ഇടുക്കി എംപി ജോയ്സ് ജോര്ജ് വഴിപിരിയുന്നു
11 July 2014
ഇടുക്കി സഭാ നേതൃത്വത്തിന്റെ ആശീര്വാദത്തോടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെയും ഇടുതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജോയ്സ് ജോര്ജ് എം.പി. സഭാ നേതൃത്വവുമായി വഴി പിരിയുന്നു. നേരത്ത...
പുന:സംഘടനയില് തിരുവഞ്ചൂരിനെ പുറത്തെറിയാന് ശ്രമം തകൃതി
11 July 2014
മന്ത്രിസഭാ പുനസംഘടനയില് വനം, സിനിമ മന്ത്രിയായ തിരുവഞ്ചൂര് രാധാകൃഷ്ണനെ പുകച്ചു പുറത്താക്കാന് ശ്രമം. തിരുവഞ്ചൂരിനെതിരെ അഴിമതി ആരോപണങ്ങള് കൊണ്ടുവന്ന് അദ്ദേഹത്തെ പുറത്താക്കാനാണ് ശ്രമം. ചിറ്റൂരിലെ ...
മദനിക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു
11 July 2014
ബംഗ്ളുരു സ്ഫോടനക്കേസില് പിഡിപി നേതാവ് അബ്ദുള് നാസര് മദനിക്കു ജാമ്യം. സുപ്രീം കോടതി ഉപാധികളോടെയാണ് ഒരുമാസത്തെ ജാമ്യം അനുവദിച്ചത്. കേരളത്തിലേക്കു പോകരുത്, ആവശ്യമായ സുരക്ഷ കര്ണാടക പോലീസ് ഏര്...
കാര്ത്തികേയന് ഒഴിയാന് തീരുമാനിച്ചപ്പോള് വക്കം രാജിവച്ചതെന്തിന്?
11 July 2014
വക്കം വന്നു ഇനി കേരളത്തില് മന്ത്രിയാകാനാണ് ആഗ്രഹം. വക്കം ധനകാര്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നൂറ് പൂക്കള് വിരിയിച്ചതായി വക്കത്തിന്റെ അടുത്ത സഹൃത്തുക്കള് മലയാളിവാര്ത്തയോട് പറഞ്ഞു. നാഗാലാന്റ് ...
വനിതാ പോലീസ് ചമഞ്ഞ് രണ്ടരലക്ഷത്തിന്റെ സ്വര്ണം കവര്ന്ന രണ്ട് സ്ത്രീകള് അറസ്റ്റില്
10 July 2014
വനിതാ പോലീസ് ചമഞ്ഞ് ജുവലറിയില് നിന്ന് രണ്ടരലക്ഷം രൂപയുടെ സ്വര്ണ്ണാഭരണങ്ങള് തട്ടിയെടുത്ത രണ്ട് സ്ത്രീകള് പിടിയിലായി. മരട് നഗരസഭയില് മൂന്നാംവാര്ഡില് വാടകയ്ക്ക് താമസിക്കുന്ന കുമ്പളങ്ങി സ്വ...


സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 262 ആശുപത്രികള്ക്ക് എന്.ക്യു.എ.എസ്.
