KERALA
ഓപ്പറേഷന് തൂഫാന്; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ
തൊടുപുഴയില്‍ നിന്ന് മക്കളുമായി മുങ്ങി ആന്ധ്രയില്‍ കാമുകനുമായി പൊങ്ങി!!
31 May 2017
തൊടുപുഴയില്‍ നിന്ന് കാണാതായ വീട്ടമ്മയേയും രണ്ട് കുട്ടികളേയും ആന്ധ്രയില്‍ കണ്ടെത്തി. തൊടുപുഴ വണ്ണപ്പുറം സ്വദേശിനിയാണ് വീട്ടമ്മ. വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത്...
പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ വിമുക്തഭടന് പിടിയില്‍
31 May 2017
മിലിട്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ വിമുക്തഭടന് പൊലീസ് പിടിയിലായി. വര്‍ഷങ്ങളായി തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി ക്രൈ ബ്രാഞ്ച് അന്വേഷിച്ചുവന്ന കൊട്ടാരക്കര സ്വദേശി ...
മമ്മൂട്ടി ചേര്‍ത്തുപിടിച്ചു ആ പിതാവിന്റെ കണ്ണുകള്‍ നിറഞ്ഞു: വരുണ്‍ അഭിമാനത്തോടെ പറഞ്ഞു എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്
31 May 2017
തന്റെ പിതാവ് ചുമട്ട്ത്തൊഴിലാളിയാണെന്ന് അവാര്‍ഡ് ജേതാവായ വരുണ്‍ ചന്ദ്രന് അഭിമാനത്തോടെ പറഞ്ഞപ്പോള്‍ ആ പിതാവിനെ മഹാനടന് മമ്മൂട്ടി വേദിയിലേക്ക് ക്ഷണിച്ച് ഒപ്പം നിര്‍ത്തി സദസിനു വേണ്ടികൂടി ആദരം അറിയിച്ച...
ഇനി മദ്യശാലകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം പഞ്ചായത്തിന്റെ അനുമതിയില്ലാതെ
31 May 2017
മദ്യശാല തുറക്കാന്‍ ഇനി പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല. സുപ്രീംകോടതി വിധി പ്രകാരം ദേശീയ പാതയില്‍ നിന്ന് മാറ്റിയ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പല സ്ഥലങ്ങളിലും ഗ്രാമപഞ്ചായത്തുകളുടെ അനുമതി ലഭിക്കാത്ത...
ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം... വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ സന്തോഷിക്കുന്നത് കോണ്‍ഗ്രസുകാര്‍ തന്നെ
31 May 2017
ജനകീയനായ ഉമ്മന്‍ ചാണ്ടിയെ അണിയറയില്‍ മാത്രമാക്കുക എന്നതാണ് മുഖ്യമന്ത്രി പദം മോഹിക്കുന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. അതിനിടെ വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന് സി.എ.ജി റിപ്...
'തടവുകാരെക്കൊണ്ട് കശാപ്പ് നടത്തിക്കുന്നതിനോട് യോജിപ്പില്ല'; ജയില്‍ മെനുവില്‍ മട്ടനൊഴിവാക്കി ചിക്കനും മുട്ടയുമാക്കുന്നത് പരിഗണിക്കുകയാണെന്ന് ഡിജിപി ശ്രീലേഖ
31 May 2017
ജയിലിനുള്ളില്‍ അന്തേവാസികളെ കൊണ്ട് കശാപ്പു നടത്തിക്കുന്നതിനോട് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്.ശ്രീലേഖ.കത്തിയുടേയും രക്തത്തിന്റേയും വഴിയിലൂടെ സഞ്ചരിച്ചവരാണ് ഇവിടെ അന്തേവാസികളായി എത്തുന്നത്. അവരെ വ...
കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജി
31 May 2017
കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജി എത്തുന്നു. ബിഎസ്എന്‍എല്‍ 4ജി ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്.മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടം ഡിസ...
സര്‍ക്കാര്‍ നിയമനടപടിയിലേക്ക്
31 May 2017
ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനടപടിയിലേക്ക്. തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ ഓ സി വേണ്ട. കോടതിയെ സമീപിക്കാന്‍ തീരുമാനം. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും....
കുടിയന്മാരെ സന്തോഷിപ്പിന്; ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കും
31 May 2017
ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാനാണ് സുപ്രീം കോടതി ഉത്തരവ്. ഇതോടെ കേരളത്തിലെ നാല്‍പ്പത് ബാറുകള്‍ ...
പൊമ്പിളൈ ഒരുമൈ: മണിക്കെതിരായ ഹര്‍ജി തള്ളി
31 May 2017
മന്ത്രി എം എം മണിക്കെതിരായ ഹര്‍ജി ഹൈ കോടതി തള്ളി. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ വിവാദ പ്രസംഗമാണ് മന്ത്രി എം എം മണിക്കെതിരായ കേസിന് ആധാരം. ആരുടേയും സ്വഭാവം മാറ്റാന്‍ ആകില്ലെന്ന...
അട്ടപ്പാടിക്കാരുടെ ഉറക്കം കെടുത്തിയ കോലകൊമ്പനെ പിടികൂടി
31 May 2017
അട്ടപ്പാടിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിലസിനടന്ന കൊലകൊമ്പന്‍ കാട്ടാനയെ പിടികൂടി വനം വകുപ്പ് കോടനാട് ആന സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. അഞ്ചു വര്‍ഷമായി അഗളി, ഷോളയൂര്‍ പഞ്ചായത്തുകളില്‍ ശിര...
കഞ്ചാവ് കടത്താന്‍ ലഹരിമാഫിയയ്ക്ക് തുണയായി ആനവണ്ടികളും
31 May 2017
പോലീസും എക്സൈസ് വകുപ്പും പരിശോധന ശക്തമാക്കിയതോടെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ സംസ്ഥാന അതിര്‍ത്തി കടത്താന്‍ കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളെ ഉപയോഗിക്കുന്നതായി റിപ്പോര്...
പട്ടാപ്പകല്‍ ആള്ക്കാര് നോക്കി നില്‍ക്കേ തീ കൊളുത്തി മരിച്ചു
31 May 2017
റാന്നിയിലെ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. പട്ടാപ്പകല്‍ ഭാര്യയെ കെട്ടിപ്പിടിച്ച് പെട്രോളും ആസിഡും ഒഴിച്ച് തീ കൊളുത്തി. തീ ആളിപ്പടര്‍ന്ന് ഇരുവരും മന്ദിരം ഭാഗത്തേക്കുള്ള റോഡി...
മലയാളി യുവാവ് മരിച്ച കേസില്‍ 47 ലക്ഷം നഷ്ടപരിഹാരം തുക വാങ്ങാനിരുന്ന മാതാവും അപകടത്തില്‍ മരിച്ചു
31 May 2017
മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ച കേസില്‍ 2.70 ലക്ഷം ദിര്‍ഹം (ഏകദേശം 47 ലക്ഷം രൂപ)നഷ്ടപരിഹാരം നല്കാന് വിധി. എന്നാല്‍ തുക ലഭിക്കും മുന്‍പ് യുവാവിന്റെ മാതാവ് നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. 2012...
ബീഫ് ഫെസ്റ്റ്; മര്‍ദ്ദനമേറ്റ വിദ്യാർത്ഥിക്കും മര്‍ദ്ദിച്ചവര്‍ക്കും എതിരെ കേസ്
31 May 2017
മദ്രാസ് ഐ.ഐ.ടിയില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളിയായ ഗവേഷണ വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസ്. മനീഷ് കുമാര്‍ സിങ് എന്നയാള്‍ക്കും മറ്റ് ഏഴുപേര്‍ക്കു...
സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..
പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!
10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..
തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?
സിനിമകൾ മുതൽ മൈക്രോ ഡ്രാമകൾ വരെ; മലയാള സിനിമയ്ക്ക് കരുത്തായി പുതിയ ഒടിടി പ്ലാറ്റ്ഫോം 'എം. ഫ്ളിക്സ്'; ഉദ്ഘാടനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്!!!
ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...
തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..



















