KERALA
വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്
അസഹിഷ്ണുതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് വെള്ളാപ്പള്ളിയെന്ന് പ്രേമചന്ദ്രന്
01 December 2015
അസഹിഷ്ണുതയുടെ ഏറ്റവും നല്ല ഉദാഹരണമാണ്, കോഴിക്കോട്ടെ മാന്‍ഹോള്‍ ദുരന്തത്തില്‍, സമത്വ മുന്നേറ്റ ജാഥാ നേതാവ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെന്ന് എന്‍.കെ. പ്രേമചന്ദ്രന്. ലോക്സഭയില്‍ അസഹിഷ്ണുത വിഷയത്ത...
കൊച്ചി മെട്രോ പരീക്ഷണ ഓട്ടം ഫെബ്രുവരിയില്‍, എത്ര ദൂരമാകും ട്രയല്‍ റണ്‍ നടത്തേണ്ടതെന്ന് പണിതീരുന്ന മുറയ്ക്ക് തീരുമാനിക്കുമെന്ന് ഏലിയാസ് ജോര്‍ജ്
01 December 2015
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഫിബ്രവരിയില്‍ നടക്കും. എത്ര ദൂരമാകും ട്രയല്‍ റണ്‍ നടത്തേണ്ടതെന്ന് പണിതീരുന്ന മുറയ്ക്ക് തീരുമാനിക്കുമെന്ന് കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജ...
തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു പേര്‍ക്കു പരിക്ക്
01 December 2015
വെമ്പായം കൊപ്പത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്...
മാലിന്യം തെരുവുകളില്ല നമ്മുടെ മനസ്സുകളിലാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി
01 December 2015
മാലിന്യം തെരുവുകളില്ല നമ്മുടെ മനസ്സുകളിലാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തെ വിഭജിക്കുന്ന ചിന്തകളില്‍ നിന്നും നമ...
ഋഷിരാജ് സിംഗ് ജയില്‍ ഡിജിപി
01 December 2015
ഋഷിരാജ് സിംഗിനെ ജയില്‍ ഡിജിപിയായി സര്‍ക്കാര്‍ നിയമിച്ചു. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഡിജിപിയായി ഋഷിരാജ് സിംഗിനു സ്ഥാനക്കയറ്റം നല്‍കിയത്. ജയില്‍ ഡിജിപിയായിരുന്ന ലോക്നാഥ് ബഹ്റയെ ഫയര്‍ഫോഴ്സ് മേധാവി സ്ഥാ...
അവശ്യസാധനങ്ങളുടെ വിലക്കയറ്റം; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
01 December 2015
സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ഉയരുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് നാല് വര്‍ഷം കൊണ്...
മലയാള ചലച്ചിത്ര സംവിധായകന് സാജന് കുര്യന് ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചു
01 December 2015
മലയാളി ചലച്ചിത്ര സംവിധായകന് സാജന് കുര്യന് (33) ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ അതിശൈത്യത്തെ തുര്‍ന്ന് മരിച്ചു. സാജന് സമായ എന്നാണ് ചലച്ചിത്രരംഗത്ത് അറിയപ്പെടുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്‍...
തിരുവനന്തപുരത്ത് കടമുറിക്കുള്ളില്‍ രണ്ടുപേര്‍ മരിച്ച നിലയില്‍ കണ്ടെത്തി
01 December 2015
തിരുവനന്തപുരം കാരക്കോണത്ത് കടമുറിക്കുള്ളില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കോണം മഞ്ചവിളാകം ആനായിക്കോളം വിജയന്റെ മകന് വിനോദ് കുമാര്‍ (20), കൈതോട്ടുകുളം ലക്ഷംവീട് കോളനിയില്‍ അനന്തകൃഷ്ണന്റെ...
വാഗമണില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
01 December 2015
വാഗമണ്‍ ഉളുപ്പണി എസ്.എച്ച് കോണ്‍വെന്റിലെ കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍. സിസ്റ്റര്‍ സ്റ്റെല്ല മരിയ(35)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഗമണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നു. അപ്...
തെരുവുനായയുടെ ആക്രമണം തുടരുന്നു കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയുടെ മുഖം തെരുവുനായ കടിച്ചുപറിച്ചു
01 December 2015
അഴീക്കോട്ട് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ തെരുവുനായ കടിച്ചുപറിച്ചു. മുഖത്തും കണ്ണിനുതാഴെയും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്...
ഹര്‍ത്താല്‍ നടത്താന്‍ മുന്‍കൂര്‍ പണം കെട്ടിവയ്ക്കണം, മൂന്ന് ദിവസത്തിനു മുമ്പ് തീയതി മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം
01 December 2015
ഹര്‍ത്താല്‍ നിയന്ത്രണ ബില്ലില്‍ കര്‍ശന വ്യവസ്ഥകള്‍. ഇത് നിയമമാകുന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങും. ഈ സഭാസമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. നിയമത്തില്‍ അനുവദനീയമായ രീതിയില്‍ മാത്രമേ ഹര്...
ടാക്സി സര്‍വീസിനു പിന്നാലെ കുടുംബശ്രീ തലസ്ഥാനത്ത് ബസ് സര്‍വീസ് ആരംഭിക്കുന്നു
01 December 2015
ടാക്സി സര്‍വീസ് നടത്തുന്നതിനു പിന്നാലെ കുടുംബശ്രീ തലസ്ഥാനത്ത് ബസ് സര്‍വീസ് ആരംഭിക്കുന്നു. നാല് റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. റൂട്ടുകളെക്കുറിച്ച് അന്തിമ തീരുമാനമായില്ല. ഇതുസംബ...
പാനായിക്കുളം സിമി ക്യാമ്പ് കേസിലെ അഞ്ചു പ്രതികളില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 14 വര്‍ഷവും മറ്റുള്ള മൂന്നുപേര്‍ക്ക് 12 വര്‍ഷം വീതവും തടവു ശിക്ഷ വിധിച്ചു
01 December 2015
പാനായിക്കുളം സിമി ക്യാമ്പ് കേസിലെ അഞ്ച് പ്രതികള്‍ക്കും തടവുശിക്ഷ. കേസിലെ ആദ്യ രണ്ടു പ്രതികളായ ഷാദുലി, അബ്ദുള്‍ റാസിഖ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി 14 വര്‍ഷവും അനസ് നിസാമുദ്ദീന്‍, ഷമ്മാന്‍ എന്നി...
നൗഷാദിന്റെ വീട് ബി.ജെ.പി വി. മുരളീധരന് സന്ദര്‍ശിക്കും
30 November 2015
കോഴിക്കോട് മാന്‍ ഹോള്‍ അപകടത്തില്‍ മരണമടഞ്ഞ നൗഷാദിന്റെ വീട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് സന്ദര്‍ശിക്കും. നാളെയാണ് മുരളീധരന് നൗഷാദിന്റെ വീട്ടിലെത്തുക. നൗഷാദിന് സാമ്പത്തിക സഹായം നല്‍കിയതി...
ഇവളും ഒരമ്മയോ...? ഏഴു വയസുകാരിയെ മര്‍ദിച്ചു, മലദ്വാരത്തില്‍ കമ്പിക്കൊണ്ടു കുത്തി; രണ്ടാനമ്മയ്ക്കെതിരെ വധശ്രമത്തിനും കേസ്; പോലീസ് അന്വേഷണം ആരംഭിച്ചു
30 November 2015
ഏഴു വയസുളള കുഞ്ഞിനെ രണ്ടാനമ്മ ക്രൂരമായി മര്‍ദിക്കുകയും മലദ്വാരത്തില്‍ കമ്പിക്കൊണ്ടു കുത്തിക്ഷതമേല്പ്പിക്കുകയും ചെയ്ത കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കവളമുക്കട്ട പ്രദേശത്താണ് സംഭവം. ഇതുസംബന്ധിച്ച്...
സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!
കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...
വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!
കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്
വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...
ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം




















