KERALA
മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി, മൂന്നാമനാകാനില്ല ആഭ്യന്തരം മുഖ്യമന്ത്രിയെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ റവന്യുവെങ്കില് നോക്കും
28 May 2013
കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരവ...
യൂണിസെഫ് സംഘം സന്ദര്‍ശിക്കാനിരിക്കെ അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടരുന്നു; ഒരു കുഞ്ഞുകൂടി ഇന്ന് മരിച്ചു
28 May 2013
അട്ടപ്പാടിയില്‍ ഒരു ആദിവാസി കുഞ്ഞുകൂടി മരിച്ചു. പുരൂര്‍ പലകയൂര് ഊരിലെ വീരസ്വാമി-ലക്ഷ്മി ദമ്പതികളുടെ നാലുമാസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പോഷകാഹാരക്കുറവ് മൂലം 72 ശിശ...
കെപിസിസി ആലപ്പുഴയിലേക്ക് മാറ്റി, മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കും പറയാനുള്ളത് ഷുക്കൂര്‍ പറഞ്ഞു, സാമുദായിക നേതാക്കന്മാര് സര്‍വ്വതും ത്യജിക്കാന്‍ തയ്യാര്‍
28 May 2013
മലയാളികളുടെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരുടെ കാണപ്പെട്ട നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തലയും. അടുത്തിടെയായി ഈ സമുദായ നേതാക്കന്മാര് ഉമ്മന്‍ ചാണ്ടിയേയും ...
കോണ്‍ഗ്രസിനും ചോദിക്കാനും പറയാനും ആളുണ്ട്, നാണമുണ്ടെങ്കില്‍ സ്ഥാനമൊഴിയണമെന്ന് ഷുക്കൂര്‍, ഷുക്കൂറിന്റെ വീട്ടില്‍ നിന്നും കിട്ടിയതല്ലെന്ന് വെള്ളാപ്പള്ളി
27 May 2013
കുറേ നാളുകളായി മലയാളികള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്. ഈ സമുദായ നേതാക്കന്മാരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസായി ജനിച്ച ആരുമില്ലേ എന്ന്. തലപ്പത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്ക്ക് സമുദ...
വേലിയിലിരിക്കുന്ന പാമ്പിനെ തോളത്തിട്ട് അടി വാങ്ങണോയെന്ന് പിള്ള ചിന്തിക്കണമെന്ന് പി.സി. ജോര്‍ജ്
27 May 2013
കെ.ബി. ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള അണിയറ ശ്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് വീണ്ടും രംഗത്തെത്തി. വേലിയില്‍ ഇരിക്കുന്ന പാമ്പിനെ തോളത്തിട്ട് വീണ്ടും അടി വാങ്ങണോ എ...
ബുധനാഴ്ച നല്ല ദിവസം, എല്ലാകാര്യങ്ങളും ബുധനാഴ്ച പറയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
27 May 2013
കെ.ബി. ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ആര് ബാലകൃഷ്ണപിള്ള കത്ത് നല്‍കിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. എല്ലാകാര്യങ്ങളും ബുധനാഴ്ച പറയുമെന്നാണ് ഉമ്മന്‍ ചാണ്ടി...
രണ്ടിലൊന്നറിയാന്‍ ബാലകൃഷ്ണ പിള്ളയും, ഇനി മകന്റെ കാര്യം നോക്കാന്‍ അച്ഛനറിയാം, ഗണേഷ്കുമാറിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രിക്ക് പിള്ളയുടെ കത്ത്
27 May 2013
അവസാനം കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ള പാര്‍ട്ടിയുടെ ഏക എംഎല്‍എയും മകനുമായ കെ.ബി. ഗണേഷ്കുമാറിന് വേണ്ടി ഔദ്യോഗികമായി രംഗത്തെത്തി. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍...
ഭരിക്കുന്നതും നീയേ... ചോര്‍ത്തുന്നതും നീയേ... ചെന്നിത്തലയുടെ ഫോണും ചോര്‍ത്തിയതായി സംശയം, സുരക്ഷാ പോലീസുകാര്‍ ചാരപ്പണിയും ചെയ്തു
25 May 2013
ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനെത്തന്നെ ഇന്റലിജന്‍സ് നോട്ടമിട്ടിരിക്കുകയാണ്. ആരു പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചാല്‍ സര്‍ക്കാരും പോലീസും ഒന്നു പതറും. കേരളം ഭീകര പ്രവര്ത്ത...
താന്‍ കയ്യേറ്റക്കാരനല്ലെന്ന് യൂസഫലി: ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്മാറി
25 May 2013
കൊച്ചിയില്‍ ആരംഭിക്കാനിരുന്ന ബോള്‍ഗാട്ടി കണ്വെന്ഷന് സെന്റര്‍ പദ്ധതിയില്‍ നിന്ന് വ്യവസായി എം.എ യൂസഫലി പിന്മാറി. ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എം തങ്ങളെ വലിച്ചിഴച്ചതില്‍ ...
ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരും, ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുക്കും, വൈകിയാല്‍ മൗനം വെടിയുമെന്ന് ചെന്നിത്തല
25 May 2013
കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തന്നെ രണ്ട് അധികാര കേന്ദ്രത്തിനായിട്ടുള്ള ചരടുവലികളും നടന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം...
സര്‍ക്കാര്‍ മാനദണ്ഡത്തിന് അംഗീകാരം: സി.ബി.എസ്.സി സ്കൂള്‍തല പരീക്ഷ പാസായവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യതയില്ല
24 May 2013
സംസ്ഥാനത്തെ പ്ലസ് വണ്‍ ആദ്യഘട്ട പ്രവേശനത്തിന് സി.ബി.എസ്.സി സ്കൂള്‍ തല പരീക്ഷ വിജയിച്ചവരെ പരിഗണിക്കില്ലെന്ന സര്‍ക്കാര്‍ മാനദണ്ഡത്തിന് സുപ്രീം കോടതി അനുമതി നല്കി. നേരത്തെ ഇത്തരമൊരു മാനദണ്ഡം ഹൈക്കോ...
ഗ്രൂപ്പ് പോരില്‍ ഹൈക്കമാന്റ് ഇടപെടുന്നു; പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്
24 May 2013
കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്റ് ഇടപെടുന്നു. പരസ്യ പ്രസ്താവനകള്‍ ഹൈക്കമാന്റ് വിലക്കിയിരിക്കുകയാണ്. എന്നാല്‍ പ്രശ്നം തീര്‍ക്കാന്‍ തല്ക്കാലം സംസ്ഥാന നേതാക്കളെ...
ചെന്നിത്തലക്ക് ആഭ്യന്തരം കിട്ടിയേ പറ്റൂ: സാധ്യമല്ലെന്ന് മുഖ്യമന്ത്രി: കോണ്‍ഗ്രസ്സില്‍ പ്രശ്നം രൂക്ഷം: ആന്റണി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ചെന്നിത്തല വിട്ടു നില്ക്കും
24 May 2013
ആഭ്യന്തര വകുപ്പൊഴികെ മറ്റ് ഏത് വകുപ്പും ഉപമുഖ്യ മന്ത്രി സ്ഥാനവും രമേശിന് നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്...
വിടില്ല ഞാന്‍..., ആഭ്യന്തരമന്ത്രിയുടെ ഉദ്യോഗസ്ഥര്‍ സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയെന്ന്, വാര്‍ത്തകേട്ട് ആഭ്യന്തരമന്ത്രിയും ദുഖിച്ചു, പക്ഷേ...
23 May 2013
സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് എന്‍ .എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അറിവോടെയാണ് ഫോണ്‍ ചോര്‍ത്...
എല്ലാ കടമ്പകളും കടന്നു, മലയാളത്തിന് ഇനി ശ്രേഷ്ഠഭാഷാ പദവി, കേന്ദ്ര സഹായമായി 100 കോടി, യു.ജി.സി ഭാഷാപഠനത്തിനായി പ്രത്യേക കേന്ദ്രം
23 May 2013
ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി മലയാളം. മലയാളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കെല്ലാം ഇതിനകം ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു കഴിഞ്ഞു. 2004ല്‍ തമിഴിനും 2005ല്‍ സംസ്കൃതത്തിനും 200...


യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഈ രണ്ടാംഘട്ട നടപടികൾ..കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനം പ്രഖ്യാപിച്ചത്..

കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..

സമനില തെറ്റി ട്രംപ്..ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.. ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്..

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായി...
