KERALA
അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി
ജയകൃഷ്ണന് മാസ്റ്റര്‍ വധം സി.ബി.ഐയക്ക് കൈമാറണമെന്ന് ക്രൈം ബ്രാഞ്ച്
22 May 2013
കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണത്തില്‍ നിന്ന് നിന്ന് ക്രൈംബ്രാഞ്ച് ഒഴിവായി. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കാനാവില്ലെന്ന് എഡിജിപ...
വിവാദ അഭിമുഖം താന്‍ ഔദ്യോഗികമായി നല്‍കിയതല്ലെന്ന് ചെന്നിത്തല
22 May 2013
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് താന്‍ ആര്‍ക്കും ഔദ്യോഗികമായി അഭിമുഖം നല്‍കിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന അഭിമുഖത്തെക്കുറിച്ച് മാധ്യമ പ്...
പാര്‍ട്ടിയിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം പഴയപോലെ ആകില്ല: മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് രമേശ് ചെന്നിത്തല
22 May 2013
ന്യൂ ഇന്ത്യന്‍ എക്സ് പ്രസ്സിനു നല്കിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തല പൊട്ടിത്തെറിച്ചത്. കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം പഴയതു പോലെ ആകില്ലെന്നും, മുഖ്യമന്ത്രിക്ക് സ്വന്തം ...
സ്ഥാനം മോഹിച്ച് ചെന്നിത്തല തെക്കുവടക്ക് നടക്കുകയാണെന്ന് വെള്ളാപ്പള്ളി, കളിച്ചത് മുഖ്യമന്ത്രിയെന്ന് സുകുമാരന്‍ നായര്‍
21 May 2013
രമേശ് ചെന്നിത്തല മന്ത്രിസ്ഥാനം മോഹിച്ച് തെക്കുവടക്ക് നടക്കുകകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പെരുന്നയെ കൈവിട്ട ഡെഡ്ബോഡിയെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും യുഡിഎഫ് പ്രാക...
മന്ത്രിയാകാനുള്ള ഗണേഷിന്റെ ശ്രമങ്ങളെ മുളയിലെ നുള്ളി പി.സി. ജോര്‍ജ്, മുന്നണിക്ക് അപമാനം, ബുദ്ധിയുള്ള മുഖ്യമന്ത്രി ആ മണ്ടന്‍ തീരുമാനമെടുക്കില്ല, മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ചാണ്ടിയെക്കാള്‍ യോഗ്യന്‍ കെ.എം. മാണി
21 May 2013
മന്ത്രിസഭാ പുനസംഘടന സജീവമായതോടെ വീണ്ടും മന്ത്രിയാകാന്‍ ഗണേഷ്കുമാര് അണിയറയില്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ആദ്യപടിയായി യാമിനി ചോദിച്ച തുക നല്കി കേസൊതുക്കി. അച്ഛനായ ബാലകൃഷ്ണ പിള്ളയുടെ എതിര്‍പ്പ...
സമയമായില്ല പോലും... മന്ത്രിക്കുപ്പായം തയ്പ്പിച്ചവര്‍ വെട്ടിലായി, ഉടന്‍ പുനസംഘടനയില്ല, മന്ത്രിയാകുമെന്ന് മോഹിച്ചവര്‍ ചെന്നിത്തലയെ ശപിക്കുമോ?
20 May 2013
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല കണ്ടു. മുഖ്യമന്ത്രിയെ കണ്ടതും ചെന്നിത്തല പഴയതുപോലെയായ്. മന്ത്രിസഭയില്‍ ചേരാനോ. ഛേയ് മോശം. കെപിസിസി പ്രസിഡന്റ് പദം തന്നെ വലുത...
ടീമിലിടം നേടാന്‍ ശ്രീയും കൊടുത്തു 30 ലക്ഷം, അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഡല്‍ഹി പോലീസ് കേരളത്തില്‍, പരിശോധന വീട്ടിലേക്ക് നീളുമെന്ന പേടി
20 May 2013
ഒത്തുകളിയില്‍ കുടുങ്ങിയ ശ്രീശാന്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ഡല്‍ഹി പോലീസ് കേരളത്തിലെത്തി. ഡല്‍ഹി പോലീസിന്റെ അഞ്ചംഗ സംഘമാണ് കേരളത്തിലെത്തിയത്. ശ്രീശാന്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശ...
വി.എം രാധാകൃഷ്ണന് എറണാകുളം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു.
20 May 2013
വിവാദ വ്യവസായി വി.എം രാധാകൃഷ്ണന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മലബാന് സിമന്റ്സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച കേസിലാണ് രാധാകൃഷ...
ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.എം. മാണി, നയപരമായതിനാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫ്
20 May 2013
ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും ധനകാര്യമന്ത്രിയുമായ കെ.എം. മാണി പറഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം ഉള്‍പ്പെടുത്തിയുള്ള പുനസംഘടന ആലോചിച്ചിട്ടില്ല. നയപരമായതിനാല്‍ യ...
ഉപ മുഖ്യമന്ത്രിയുമില്ല, ആഭ്യന്തരവുമില്ല, കെപിസിസി നേതൃ സ്ഥാനത്തുനിന്നും ഇറക്കി പ്രാധാന്യം കുറഞ്ഞ മന്ത്രിയാക്കി ചെന്നിത്തലയെ ഒതുക്കാനുള്ള ശ്രമം
19 May 2013
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ദേ ഇപ്പം മന്ത്രിയാകുമെന്ന് കേരള സമൂഹം മൊത്തത്തില്‍ സ്വപ്നം കണ്ടതാണ്. കേരളയാത്ര തീരുമ്പോള്‍ അതോടൊപ്പം ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവും ഉറപ്പിച്ചതാണ്. എല്ല...
വികസന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിനെ ഓര്‍ത്തോ എന്തോ, കേരളം ഇനിയും മുന്നേറണം, അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം...
18 May 2013
വികസന കാര്യത്തില്‍ ഒരുനിമിഷം രാഹുല്‍ ഗാന്ധി ഗുജറാത്തിനെ ഓര്‍ത്തോ എന്തോ. ഗുജറാത്തിനെ കുറിച്ച് സംസാരിച്ച് വെട്ടിലായ പല നേതാക്കളും കുടിങ്ങിയതും ഈ അടിസ്ഥാന വികസനം കേരളത്തിലില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ...
ഉപമുഖ്യമന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് മന്ത്രി കെ.എം. മാണി
18 May 2013
ഉപമുഖ്യമന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം. മാണി പറഞ്ഞു. എന്നാല്‍ ആ ആവശ്യം ഇപ്പോള്‍ ഉന്നയിക്കില്ല. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാ...
ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി അഞ്ച് മരണം
18 May 2013
ലക്ഷദ്വീപില്‍ യാത്രാബോട്ടു മുങ്ങി അഞ്ച് മരണം. ഒരു സ്ത്രീയും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 27 പേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. മൂസ(45),മുഹമ്മദ് കോയ(50) സൈനബി(52), റൗസിയ, അലീസ...
ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രാഹുല്‍ ഗാന്ധിലേക്ക് കേരളയാത്ര എത്തിയപ്പോള്‍ ഗ്ലാമര്‍ പരിവേഷത്തോടെ രമേശ് ചെന്നിത്തല സൂപ്പര്‍ മന്ത്രി പദവിയിലേക്ക്
18 May 2013
വരണ്ടുണങ്ങിക്കിടന്ന കേരളത്തിലെ മഹാപ്രസ്ഥാനത്താനമായ കോണ്‍ഗ്രസിന് കേരളയാത്രയിലൂടെ പുതുജീവന്‍ നല്‍കുകയായിരുന്നു രമേശ് ചെന്നിത്തല. ഏതാണ്ട് ഒരുമാസക്കാലം കേരളത്തിലെ ഗ്രാമഗ്രാമാന്തരത്തിലൂടെ സഞ്ചരിച്ച ചെന്‍...
ശ്രീശാന്തിനെ കുടുക്കിയതിനു പിന്നില്‍ ധോണിയും,ഹര്ഭജനുമാണെന്ന് മധു ബാലകൃഷ്ണന്
16 May 2013
ശ്രീശാന്തിനെ കുടുക്കിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണിയും, ഹര്ഭജന് സിംഗുമാണെന്ന് ശ്രാശാന്തിന്റെ സഹോദരി ഭര്‍ത്താവും, ഗായകനുമായ മധു ബാലകൃഷ്ണന്. ശ്രിശാന്ത് വാതുവെപ്പില്‍ പങ...


കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..

സമനില തെറ്റി ട്രംപ്..ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.. ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്..

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായി...

അമീബിക്ക് മസ്തിഷ്ക ജ്വരം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥതി വിലയിരുത്തി

സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...

അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...
