Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

വേറെ വഴി നോക്കേണ്ടി വരുമെന്ന് ലീഗ്

19 August 2016

കോണ്‍ഗ്രസ് ഹൈക്കമാന്റ് അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ലീഗ് തങ്ങളുടെ വഴി നോക്കുമെന്ന് സൂചന. കെ എം മാണി വിട്ടു പോയിട്ട് ഡല്‍ഹിയില്‍ നിന്നും ആരും തിരിഞ്ഞ് നോക്കാത്ത പശ്ചാത്തലത്തിലാണ് ലീഗിനു നാളെ ഇതേ ഗ...

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മുണ്ടും ജുബ്ബയുമായി ഓട്ടോയിലെത്തിയ വിദേശികൾ നാട്ടുകാര്‍ക്ക് കൗതുകമുണര്‍ത്തി

19 August 2016

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വിരുന്നെത്തിയത് നാടുകാണാനോ കേരളത്തിന്റെ ഭംഗി ആസ്വദിക്കാനോ മാത്രമല്ല. ആരുമില്ലാതെ തെരുവിലാക്കപ്പെട്ട ഒരു സമൂഹത്തിനു ഒരു കൈത്താങ്ങുമായിട്ടാണ്. ഇറ്റാലിയന്‍ പൗരന്മാരായ അന്...

ഒരാള്‍ക്ക് ഇനി ഒറ്റ പെന്‍ഷന്‍ മാത്രം ; സഹകരണ ബാങ്കുകള്‍ വഴി ക്ഷേമപെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ധനവകുപ്പ്

19 August 2016

 സഹകരണ ബാങ്കുകള്‍ വഴി ക്ഷേമപെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ഒരാള്‍ക്ക് 1000 രൂപയുടെ ഒരു ക്ഷേമപെന്‍ഷന് മാത്രമേ അര്‍ഹതയുണ്ട...

പിറന്നാള്‍ ആഘോഷം തിരിച്ചടിയായി: ടോമിന്‍ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്ന് നീക്കി; തീരുമാനം മന്ത്രിസഭായോഗത്തിന്റേത് 

19 August 2016

ഗതാഗതകമ്മീഷണര്‍ സ്ഥാനത്തു നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. മന്ത്രിസഭായോഗമാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് നീക്കാന്‍ തീരുമാനിച്ചത്. മന്ത്രി എ.കെ ശശീന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് തീരുമാനം. തച്ചങ്ക...

പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷ വിവാദം; മലബാര്‍ ഗോള്‍ഡിനെ വിമര്‍ശിച്ചും തിരുത്തിയും കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

19 August 2016

പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പിന്‍വലിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണെന്ന...

 ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

19 August 2016

ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജൂഡീഷ്യല്‍ അംഗം പി. മോഹനദാസ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നാഷണല്‍ ട്രസ്റ്റ് ആക്ട...

 ജിഷ വധക്കേസ്: ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

19 August 2016

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും. പ്രതിഭാഗം, പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൂര്‍ത്തിയായതിനത്ത...

ആ കളി എന്നോട് വേണ്ടാ, വേഗതയുടെ രാജാവ് ഞാന്‍ തന്നെ 

19 August 2016

ഈ ഒളിംപിക്‌സിലെ ഏറ്റവും മികച്ചതും രസകരവുമായ ഒരു ഫൈനല്‍ മത്സരമായിരുന്നു പുരുഷന്മാരുടെ 200 മീറ്ററില്‍ നടന്നത്. വേഗത്തില്‍ തനിക്കു പകരക്കാരനില്ലെന്നു ഉറപ്പിച്ചു കൊണ്ട് ഉസൈന്‍ ബോള്‍ട്ട് തന്നെ ഫൈനലില്‍ സ്വ...

മദ്യപാനികളേ അത് നടക്കില്ല, ഓണത്തിന് മദ്യമൊഴുകുന്നത് തടയാൻ എക്സൈസ്സ് വകുപ്പ്, ഓൺലൈൻ മദ്യക്കച്ചവടത്തിനു വിലങ്ങു തടിയായി സഹകരണവകുപ്പ് മന്ത്രി രംഗത്ത്

19 August 2016

ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്നു സഹകരണ മന്ത്രി എസി മൊയ്തീൻ. ബിവറേജസിന്റെ തെരഞ്ഞെടുക്കപ്പെട്ട 363 ഔട്ട്‌ലെറ്...

എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടറെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

19 August 2016

ചവറ കോയിവിളയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറായ ഭാര്യയെ കുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ടോമി ടി യാര്‍ലിയാണ് മരിച്ചത്. ആത്മഹത്യയ്ക...

മദ്യവില്‍പ്പന ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് അറിയില്ലെന്ന് എക്‌സൈസ് മന്ത്രിടി.പി.രാമകൃഷ്ണന്‍

18 August 2016

മദ്യവില്‍പ്പന ഓണ്‍ലൈനാക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ പറഞ്ഞത് സംബന്ധിച്ച് അറിയില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. നിലവില്‍ ഇത്തരമൊരു ശുപാര്‍ശ സര്‍ക്കാരിനു മുന്നില്‍ വന്നിട്ടില്ലെന്നു...

കേരളമേ ലജ്ജിക്കൂ...പെണ്‍കുട്ടികളുടെ സുരക്ഷ ആരുടെ കൈകളില്‍; കൊച്ചിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവും സഹോദരനും ചേര്‍ന്ന്

18 August 2016

സോദരി മാപ്പ്...പിതാവും സഹോദരനും ചേര്‍ന്ന് പ്രായപൂര്‍ത്തിയയാകാത്ത പതിനാലുകാരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മാനസിക നില തകരാറായതിനെ തുടര്‍ന്ന് സ്‌കുളില്‍ ടീച്ചര്‍മാര്‍ വിവരം തിരക്കിയപ്പോള്‍ ഞെട്ടിക്കു...

ശബരിമലയില്‍ വിഐപി ദര്‍ശന സൗകര്യം വേണ്ട, അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം പ്രസിഡന്റും തമ്മില്‍ തര്‍ക്കം

18 August 2016

ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മില്‍ തര്‍ക്കം. ശബരിമലയിലെ വിഐപി സന്ദര്‍ശനം ഒഴിവാക്കണമെന്നും ശബരിമല നട നിത്യവും തുറക്കാനും ...

കേരളത്തില്‍ മദ്യം ഇനി ഓണ്‍ലൈന്‍വഴിയും; മദ്യം ഒഴുക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമ്പോള്‍ കേരളത്തിന്റെ ഭാവി ആശങ്കയില്‍

18 August 2016

മദ്യനയം മാറ്റുന്നു. മദ്യം ഒഴുക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. കേരളത്തില്‍ മദ്യം ഇനി ഓണ്‍ലൈന്‍ വഴിയും എത്തുമ്പോള്‍ കേരളത്തെ മദ്യത്തില്‍ മുക്കാന്‍ സര്‍ക്കാര്‍ ...

മുളന്തുരുത്തി ബ്‌ളോക് പഞ്ചായത്ത് ഓഫീസില്‍ ക്ലര്‍ക്ക് തൂങ്ങി മരിച്ച നിലയില്‍

18 August 2016

എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എല്‍.ഡി ക്ലര്‍ക്കിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടനാട് മൂട്ടവേലില്‍ വീട്ടില്‍ കാര്‍ത്തികേയന്റെ മകന്‍ വിനീത് കാര്‍ത്തികേയനെയാണ് (31...

Malayali Vartha Recommends