KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
17 SEPTEMBER 2025 11:04 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങള്‍ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട് മുത്തങ്ങയുമാണ്. താന്‍ ഏറ്റവ... അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷ
30 October 2012
അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷ (Beyond Communism- The Theory of Toiling Class) കൊച്ചിയില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനു ധനമന്ത്രി കെ.എം.മാണി സമര്‍പിച്ചു. 2004ല്‍ തിരുവനന്തപുര...
സംതൃപ്ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം
30 October 2012
സംതൃപ്ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം സാമൂഹ്യനവോത്ഥാനത്തിന്റെയും സാംസ്കാരിക തനിമയുടെയും കാര്യത്തില്‍ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാണു നമ്മുടേത്. ഐക്യകേരളം രൂപീകൃതമായിട്ട് 55 വര്‍ഷം പി...
പോലീസ് സ്റ്റേഷനില്‍ തമ്മില്‍ത്തല്ലിയ പോലീസുകാര്‍ക്ക് സസ്പെന്ഷന്
06 September 2008
കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ത്തല്ലിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, ജോര്‍ജുകുട്ടി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പാരിതോഷികവും കൈ...

Malayali Vartha Recommends

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
