Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, തുടർ വിചാരണ 10 മുതൽ റീ ഷെഡ്യൂൾ ചെയ്തു

09 OCTOBER 2025 07:40 AM ISTമലയാളി വാര്‍ത്ത
പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ തലസ്ഥാനത്തെ കരമന തളിയിൽ സൂപ്പർ പ്രിയ അപ്പാർട്മെൻ്റ് ഫ്ലാറ്റിൽ നടന്ന വൈശാഖ് കൊലക്കേസിൽ തുടർ വിചാരണ 10 മുതൽ റീ ഷെഡ്യൂൾ ചെയ്തു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി വി. അനസിന്റേതാണുത്തരവ്.എഫ് എസ് എൽ റിപ്പോർട്ടും തൊണ്ടി മുതലുകളും തിരികെ ഹാജരാക്കാത്തതി...

അനന്തപുരിയില്‍ ഇനി കാഴ്‌ചയുടെ ഏഴ്‌നാള്‍

07 December 2012

 തിരുവനന്തപുരം : ലോകത്തെ എല്ലാ സംസ്‌കാരങ്ങളുടെയും സമ്മേളനമാണ്‌ നഗരത്തില്‍ ഇനി ഒരാഴ്‌ച. എല്ലാ മണ്ണില്‍ നിന്നുമുളള ചിന്തകളും ദൃശങ്ങളും രാവും പകലും ഇവിടെ പെയ്‌തിറങ്ങും. പതിനേഴാമത്‌ രാജ്യാന്തര ചലച്ചിത്...

ഭൂമിദാനക്കേസ്‌ : വി.എസ്‌.അച്യുതാനന്ദനെ കുറ്റവിമുക്തനാക്കി

06 December 2012

 കൊച്ചി :  `ഭൂമിദാനക്കേസില്‍ വി.എസ്‌.അച്യുതാനന്ദനെ കുറ്റവിമുക്തനാക്കി. ഭൂമിദാനക്കേസില്‍ വി.എസ്‌.അച്യുതാനന്ദനെ ഹൈക്കോടതി പ്രതിസ്ഥാനത്ത്‌ നിന്ന്‌ നീക്കി. അച്യുതാനന്ദനെതിരെയുളള ആരോപണങ്ങള്‍ നിലനില്‍ക്കു...

അച്യുതാനന്ദനെ കുറ്റവിമുക്തനാക്കിയ നടപടിയ്‌ക്ക്‌ സ്റ്റേ

06 December 2012

ഭൂമിദാനക്കേസില്‍ വി.എസ്‌.അച്യുതാനന്ദനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ നടപടി ഡിവിഷന്‍ ബെഞ്ച്‌ സ്റ്റേ ചെയ്‌തു. സിംഗിള്‍ ബെഞ്ച്‌ നടപടിയെ ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി...

കൊച്ചി മെട്രോ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ തന്നെ : മുഖ്യമന്ത്രി

06 December 2012

 കൊച്ചി : കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുളളതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്‌ ഒഴിവാക്കേണ്ടതായിരുന്നു. പദ്ധതി നിര്‍വഹണത്തെ ആശയക്കുഴപ്പങ്ങള്‍ ബാധിക്...

ശബരിമലയിലും സന്നിധാനത്തും കനത്ത സുരക്ഷ

05 December 2012

പത്തനംതിട്ട : ബാബറി മസ്‌ജിദ്‌ വാര്‍ഷികം പ്രമാണിച്ച്‌ ശബരിമലയിലും പരിസരത്തും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ പതിനെട്ടാം പടിക്ക്‌ താളെ രണ്ട്‌ വരിയായി മാത്രമേ അയ്യപ്പന്‍മാര...

സംസ്ഥാനത്ത്‌ റേഷന്‍ കടകള്‍ ഇന്ന്‌ അടച്ചിടും

05 December 2012

 തിരുവനന്തപുരം : സംസ്ഥാനത്ത്‌ റേഷന്‍ വ്യാപാരികള്‍ ഇന്ന്‌ കടകള്‍ തുറക്കില്ല. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പണിമുടക്കിന്റെ ഭാഗമായാണ്‌ ഇത്‌. സ്റ്റാറ്റിയൂട്ടറി റേഷന്‍ നിലനിര്‍ത്തുക, ബാങ...

പൈതൃക സംരക്ഷണത്തിന്‌ വേറിട്ട ഒരു കൂട്ടായ്‌മ

05 December 2012

പുനലൂര്‍-ചെങ്കോട്ട പാതയിലെ തെന്മല പതിമൂന്ന്‌ കണ്ണറപാലത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട്‌ നടന്ന കൂട്ടായ്‌മ ഏറെ ശ്രദ്ധേയമായി. ദേശ-ഭാഷ-സംസ്‌കാരത്തിനപ്പുറം പൈതൃക സമ്പത്ത്‌ നശിപ്പിക്കപ്പെടരുതെന്ന ബോധം ആകൂട്...

ഭൂമിദാനക്കേസ്‌ ആരോപണങ്ങളുമായി വിഎസ്‌, മുഖ്യമന്ത്രി, കുഞ്ഞാലിക്കുട്ടി, രമേശ്‌

05 December 2012

സര്‍ക്കാരിന്‌ ആരോടും രാഷ്‌ട്രീയ വിരോധമില്ലന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഭൂമിദാനക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌. ആരേയും രക്ഷിക്കാന്‍ ശ്രമിക്കുകയുമില്ല. നിയമം അതിന്റെ വഴിക്കു പോ...

കെട്ടിട വാടകനിയന്ത്രണ നിയമം ഉടന്‍ : മന്ത്രി കെഎം മാണി

04 December 2012

കെട്ടിട വാടകനിയന്ത്രണ നിയമത്തിന്റെ കരടിന്‌ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന്‌ മന്ത്രി കെഎം മാണി. വ്യാപാരി-വ്യവസായി സംഘടന, വാടകക്കാരുടെ സംഘടന, കെട്ടിട ഉടമകളുടെ സംഘട...

20, 40 രൂപയുടെ ഭാഗ്യക്കുറികള്‍ക്ക്‌ പകരം ഇനി 30 രൂപയുടെ ഭാഗ്യക്കുറി

04 December 2012

20, 40 രൂപയുടെ ഭാഗ്യക്കുറികള്‍ക്കുറികള്‍ പിന്‍വലിച്ച്‌ 30 രൂപയുടെ ടിക്കറ്റ്‌ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുകയാണന്ന്‌ മന്ത്രി കെ. എം. മാണി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രിയ ടിക്ക...

കോട്ടയം റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ ഹോട്ടലുകളില്‍ വ്യാപക റെയ്‌ഡ്‌

04 December 2012

കോട്ടയം : ശബരിമല തീര്‍ത്ഥാടകര്‍ ധാരാളമായി എത്തുന്ന കോട്ടയം ടൗണിലെ ഹോട്ടലുകളില്‍ റെയ്‌ഡ്‌.നാല്‌ ദിവസം വരെ പഴക്കമുളള ഭക്ഷണ സാധനങ്ങള്‍ പിടികൂടി. പഴകിയ ആഹാരസാധനങ്ങള്‍ കണ്ടെത്തിയ കടകള്‍ക്ക്‌ നഗരസഭ നോട്ടീ...

കെഎസ്‌എഫ്‌ഇയുടെ ലാഭം ഉയര്‍ന്നു

04 December 2012

കെഎസ്‌എഫ്‌ഇ യുടെ ബിസിനസ്‌ ടേണോവര്‍ 2010-11 ല്‍ 12,333 കോടിയായിരുന്നത്‌ ഇപ്പോള്‍ 16,507 കോടിയായി ഉയര്‍ന്നു. 4174 കോടിയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത് ; 34%. ഇക്കൊല്ലം 18,000 കോടിയായി വര്‍ധിക്കുമെന്ന...

ട്രാക്കുണര്‍ന്നു

04 December 2012

തിരുവനന്തപുരം : 56മത്‌ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റ്‌ ഇന്ന്‌ തുടങ്ങും. മത്സരങ്ങള്‍ രാവിലെ ഏഴ്‌ മണിക്ക്‌ തന്നെ തുടങ്ങിക്കഴിഞ്ഞു. മേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം വൈകിട്ട്‌ മൂന്നരയ്‌ക്ക്‌ പി.കെ.അബ്‌...

ഭൂമിദാനത്തില്‍ വിഎസിനെ പ്രതിചേര്‍ക്കാമെന്ന്‌ പുതിയ നിയമോപദേശം

03 December 2012

ഭൂമിദാനത്തില്‍ വിഎസിനെ പ്രതിചേര്‍ക്കാമെന്ന നിയമോപദേശം സര്‍ക്കാരിനു ലഭിച്ചു. വിജിലന്‍സ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ പ്രോസിക്യൂഷന്‍ ജി. ശശീന്ദ്രനാണ്‌ നിയമോപദേശം നല്‍കിയത്‌. വിഎസിനെ കൂടാതെ മുന്‍ മന്ത്ര...

മണിയുടെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി തളളി

03 December 2012

തൊടുപുഴ : ബേബി അഞ്ചേരി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന എം.എം.മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി തളളി. അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ ആയതിനാല്‍ റിമാന്‍ഡില്‍ കഴിയുന്ന മണിയ്‌ക്ക...

Malayali Vartha Recommends