KERALA
ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...
സംസ്ഥാനത്തിന് വേണ്ടാത്ത സെന്‍ കുമാര്‍ വരും നേരറിയാന്‍; വെള്ളാപ്പള്ളിയുടെ ഒത്താശയോടെ കാവി പരവതാനി വിരിക്കാന്‍ കേന്ദ്രവും
04 June 2016
സംസ്ഥാനത്തിന് വേണ്ടാത്ത സെന്‍ കുമാര്‍ വരും നേരറിയാന്‍ നേരോടെ എത്തുമെന്ന് സൂചന. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമം തുടങ്ങി. സി.ബി.ഐ ഡ...
പുത്തന്‍വേലിക്കര ഭൂമി ഇടപാടില്‍ അടൂര്‍ പ്രകാശും കുഞ്ഞാലിക്കുട്ടിയും പ്രതികളാകും
04 June 2016
സന്തോഷ് മാധവന് ഇടനിലക്കാരനായ പുത്തന്‍വേലിക്കര മിച്ചഭൂമി ഇടപാടില്‍ മുന്‍മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, അടൂര്‍പ്രകാശ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്ത...
പതിമൂന്നുകാരിയെ ഉമ്മയുടെ ഒത്താശയോടെ പീഡനം നടത്തിയ കേസിലെ അവസാന പ്രതിയും പൊലീസ് പിടിയിലായി
04 June 2016
പതിമൂന്നുകാരിയെ ഉമ്മയുടെ ഒത്താശയോടെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി നാല് വര്‍ഷങ്ങളള്‍ക്ക് ശേഷം പിടിയിലായി. തളിപ്പറമ്പ് കുപ്പം മുക്കൂന്നത്തെ അബ്ദുള്‍ സലാമിനെ (56)യാണ് വിദ്യാനഗര്‍ സി.ഐ. കെ.വി. പ്രമോ...
എട്ടാം ക്ലാസ്സുകാരിയെ ഫെയ്സ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നല്കി തമിഴ് നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
04 June 2016
ഫെയ്സ്ബുകിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതികളെ തമിഴ്നാട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. പാറശാല മുള്ളുവിളയില്‍ ഷഹാസ് മന്‍സിലില്‍ ...
വാഹനാപകടത്തില്‍ പീതാംബരക്കുറുപ്പിന് പരുക്ക്; ചുണ്ടിന് പൊട്ടല്‍; കിംസില്‍ ചികിത്സയില്‍
04 June 2016
വാഹനാപകടത്തില്‍ എന്‍.പീതാംബരക്കുറുപ്പിന് പരുക്കേറ്റു. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപത്താണ് അപകടം. സഞ്ചരിച്ചിരുന്ന കാറില്‍ ലോറി വന്നിടിക്കുകയായിരുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷി...
അതിരപ്പിള്ളിക്ക് പിന്നാലെ ഉദ്യോഗസ്ഥ അഴിച്ചുപണിയിലും സി.പി.ഐക്ക് പ്രതിഷേധം
04 June 2016
അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട ഭിന്നതക്ക് പിന്നാലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റത്തിലും സി.പി.ഐ ഇടയുന്നു. സി.പി.ഐ നേതൃത്വത്തോടോ പാര്‍ട്ടി മന്ത്രിമാരോടോ ആലോചിക്കാതെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥരെ...
നിയമ സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഒ.രാജഗോപാല്‍, പി.സി യുടെ വോട്ടു ആര്‍ക്കെന്നുള്ളത് കൗതുകം
03 June 2016
പതിനാലം നിയമ സഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി നേതാവും നെമത്തെ എം.എല്‍ .എ യുമായ ഒ രാജഗോപാല്‍,പി.സി ജോര്‍ജ്ജ് എന്നിവരുടെ വോട്ട് അര്ക്കെന്നുള്ളത് കൗതുകമുണര്‍ത്തുന്നു. നിയമ സഭയുടെ ...
വിവാഹ പരസ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധം
03 June 2016
മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവാഹ പരസ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. വ്യാപകമായി തട്ടിപ്പു നടക്കുന്നുവെന്ന പരാതിയിലാണു നടപടി. വഞ്ചന, അശ്ലീല ഫോട്ടോകള്‍, വിവരങ്...
വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
03 June 2016
തൊടുപുഴയില്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. മണക്കാട് അരിക്കുഴ സ്വദേശി ദീപു പ്രകാശാണ് പൊലീസ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഭവം. മദ്യ ലഹരിയിലാണ് ദീപു വാ...
ശബരിമലയില്‍ മകരവിളക്കിന് ആനയെഴുന്നെള്ളത്ത് ഒഴിവാക്കണമെന്ന് ഹൈക്കോടതി
03 June 2016
ശബരിമലയില്‍ മകരവിളക്കിന് ആനയെ എഴുന്നെള്ളിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ഉത്സവത്തോട് അനുബന്ധിച്ച് ഒരു ആനയെ എഴുന്നെള്ളിക്കാമെന്നും കോടതി നിര്‍ദേശിച്ചു.ക്ഷേത്രങ്ങളില്‍ ആനയെഴുന്നെള്ളത്തിനിടെ ഉണ്ടാകു...
ജിഷ വധം: സിബിഐ അന്വേഷണത്തിനു തയാറാണെന്ന് കേന്ദ്രമന്ത്രി
03 June 2016
ജിഷ വധക്കേസില്‍ സിബിഐ അന്വേഷണത്തിനു തയാറാണെന്ന് കേന്ദ്ര സാമൂഹ്യനീതിവകുപ്പ് മന്ത്രി തവര്‍ചന്ദ് ഗലോട്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പുതിയ സര്‍ക്കാരിനു കീഴില്‍ ശരിയായ അന്വേഷണം നടക്കുമെന...
കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു
03 June 2016
ദക്ഷിണ കശ്മീരില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് പ്രദേശവാസികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ജമ്മുവില്‍ നിന്നു ശ...
വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ബംഗാള്‍ യുവാവ് അറസ്റ്റില്‍
03 June 2016
കോന്നിയില്‍ അന്പത്തിയാറുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് മെഡിക്കല്‍ കോളജ് കെട്ടിടം നിര്‍മാണ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളി ബംഗാള്‍ ബര്ദാമ സ്ട്രീറ്റ് പ്രദീപ് കുമാര്‍ (26) പിടിയില്‍. രാത്രി...
കടകംപള്ളിയെ കാത്തിരിക്കുന്നത് ഇരുണ്ട രാത്രികള്‍
03 June 2016
വരും ദിവസങ്ങളില്‍ നന്നായി മഴ പെയ്തില്ലെങ്കില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ആദ്യ ദിനങ്ങള്‍ പവര്‍ക്കട്ടില്‍ കുഴയും. കാരണം ഇടുക്കിയിലും മുല്ലപ്പെരിയാറിലും തീരെ മഴ ലഭിക്കുന്നില്ല. വ്യാഴാഴ്ച വൃഷ്ടി പ്രദേശത...
മുല്ലപ്പെരിയാര്‍: ഉപദേശകന്റെ റോളിലേക്ക് ജസ്റ്റിസ് കെ.റ്റി തോമസ്
03 June 2016
മുല്ലപ്പെരിയാറിലുള്ള മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നില്‍ ജസ്റ്റിസ് കെ.റ്റി തോമസാണെന്ന് സൂചന. പിണറായിയുടെ പ്രസ്താവന ആര്‍ജവമുള്ള ജനകീയ നേതാവിന്റേതാണെന്നാണ് തോമസ് പറഞ്ഞത്. മുല്ലപ്പെരിയാറുമായി ബന്ധപ്പ...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















