KERALA
പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...
മാലിന്യ പ്രശ്നത്തിന് പരാതി പരിഹാരവുമായി കോര്പറേഷന്
01 June 2016
മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് പരാതിയുള്ളവര്‍ അതിന്റെ ചിത്രം പകര്‍ത്തി വാട്ട്സ്ആപ് വഴി അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് കോര്‍പറേഷന്റെ ഉറപ്പ്. മാലിന്യ പ്രശ്നത്തിന് പരാതി പരിഹാര സംവിധാനം ...
ചരക്കുവാഹനങ്ങള്‍ ജൂണ്‍ 13 മുതല്‍ സര്‍വിസ് നിര്‍ത്തിവെക്കും
01 June 2016
കേരളത്തില്‍ ജൂണ്‍ 13 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ചരക്കുവാഹന സംഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഹരിത െ്രെടബ്യൂണല്‍ വിധിക്കെതിരെയാണ് പണ...
രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ കണക്ഷന്: കേന്ദ്ര സര്‍ക്കാര്‍
01 June 2016
എല്ലാ ഗ്രാമപഞ്ചായത്തുകളിലും രണ്ട് വര്‍ഷത്തിനുള്ളില്‍ വൈഫൈ കണക്ഷന് ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ടെലികോം സെക്രട്ടറി ജെഎസ് ദീപക് ആണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് നെറ്റ് പ്രോ...
മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
01 June 2016
കേരള മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് 12.30ന് സെക്രട്ടേറിയറ്റിലെ പി.ആര് ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ആരോഗ്യ മന്ത്രി കെ.ക...
അധികസേവന നികുതി പ്രാബല്യത്തില്‍ വന്നു; ജീവിതച്ചെലവേറും
01 June 2016
അധികസേവനനികുതി ഇന്ന് പ്രാബല്യത്തില്‍ വന്നതോടെ ജീവിതച്ചെലവേറും. മൊബൈല്‍ ഫോണ്‍ വിളിക്കും ട്രയിന്‍, വിമാനയാത്രയ്ക്കും എസി ഹോട്ടലില്‍ നിന്നുള്ള ഭക്ഷണത്തിനും ബാങ്ക് സേവനങ്ങള്‍ക്കുമെല്ലാം ചെലവുകൂടും. സേവനന...
വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ഓപ്പറേഷന് റെയിന്‍ബോ
01 June 2016
കേരളത്തില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. പ്രത്യേകിച്ചും മഴക്കാലത്തും. മഴക്കാലം അടുത്തെത്തിയതോടെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ഓപ്പറേഷന് റെയിന്‍ബോയുമായി പോലീസ്. മഴക്കാലത്...
കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
01 June 2016
കോഴിക്കോട് കൊയിലാണ്ടിയില്‍ കാറിന്റെ പിന്നില്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊയിലാണ്ടി നന്തി സ്വദേശികളായ ബഷീര്‍ (54), ഭാര്യ ജംഷീല (47) എന്നിവരാണ് മരിച്ചത്. മകനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ ...
പാചകവാതകവിലയില്‍ വര്‍ദ്ധനവ്; ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 23 രൂപ കൂട്ടി
01 June 2016
ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 23 രൂപ വര്‍ദ്ധിപ്പിച്ചു. കൊച്ചിയില്‍ സബ്സിഡിയുളള സിലിണ്ടറിന് 569.50രൂപയായി. വാണിജ്യസിലിണ്ടറിന് 38 രൂപ കൂടി 1057.50 രൂപയായി. പെട്രോള്‍ ലീറ്ററിന് 2 രൂപ ...
ജിഷ കൊലക്കേസ്: പ്രതിയുടെ ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തത; പ്രതിയുടെ രേഖാചിത്രം ഒരാഴ്ചയ്ക്കുള്ളില്‍ പുറത്ത് വിടും
01 June 2016
ജിഷ കൊലക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. പ്രതിയുടെ ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തത. ജിഷയുടെ നഖത്തില്‍ കണ്ടെത്തിയ ചര്‍മകോശങ്ങളില്‍ നിന്നും വാതില്‍ക്കൊളുത്തില്‍ പുരണ്ടിരുന്ന ചോരപ്പാടില്‍ നിന്നും ലഭിച്...
അനുപമ ഒളിച്ചോടിയതല്ല... താരാട്ടും താലോലവുമായി അമ്മയുമായി അനുപമ തിരക്കിലാണ്
31 May 2016
മലയാളികളെ വിഷം തീറ്റിക്കുന്ന കുത്തകകളെ നിലയ്ക്ക് നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ അനുപമയെ കാണാനില്ലായിരുന്നു. ഇതിനിടെ കുത്തക കമ്പനികളുടെ ഇടപെടലിനു വഴങ്ങി അനുമപയെ സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ സ...
എല്ലാം ശരിയാക്കിത്തുടങ്ങി... പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ മാറ്റി; പകരം വിശ്വസ്തന് ലോക്നാഥ് ബെഹ്റയെ നിയമിച്ചു; ഇഷ്ടക്കാരെല്ലാം തലപ്പത്ത്
31 May 2016
പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി.പി. സെന്‍കുമാറിനെ മാറ്റി. പകരം ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചു. പതിനൊന്നരയോടെ ആണ് ഡി.ജി.പി യെ നീക്കം ചെയ്തു കൊണ്...
മാതൃഭൂമി ഓഫീസിനു നേര്‍ക്ക് ആക്രമണം, ബസ് നാട്ടുകാര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച്
31 May 2016
അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് നാട്ടുകാര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് മാതൃഭൂമി കോട്ടയ്ക്കല്‍ ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായി. ബസ് തകര്‍ക്കുന്നതും റോഡുപരോധിക്കുന്നതുമായ ചിത്രങ്ങ...
യുഡിഎഫിന്റെ കാലത്ത് നേതാവായി നടന്ന പോലീസുകാരന് എല്‍ഡിഎഫ് പണികൊടുത്തു
31 May 2016
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അസോസിയേഷന് നേതാവെന്ന പേരുപറഞ്ഞ് ഡ്യൂട്ടിക്കു ഹാജരാകാതെ നടന്ന അജിത്കുമാറിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പണികൊടുത്തു. കേരളാ പൊലീസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയായിരുന്ന അജിത്...
കലാഭവന്‍ മണിയുടെ മരണം : ആര്‍എല്‍വി രാമകൃഷ്ണനോട് ചോദ്യങ്ങളുമായി തരികിട സാബു
31 May 2016
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ട തരികിട സാബു ആര്‍എല്‍വി രാമകൃഷ്ണനോട് ചില ചോദ്യങ്ങളുമായി രംഗത്ത്. രണ്ടുമാസമായി ചേട്ടന് വീട്ടില്‍ വന്നിട്ടില്ലെന്ന് പറയുന്ന ...
സെന്‍കുമാറിനു കുറി വീണെന്ന് ആദ്യം പറഞ്ഞത് ഞങ്ങള്‍; ഇനി സുകുമാരന്റെ തല തെറിക്കും
31 May 2016
ഡി ജി പി സെന്‍കുമാറിന്റെയും ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്രയേയും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റുമെന്നു കേരളത്തിലാദ്യം പറഞ്ഞത് മലയാളിവാര്‍ത്ത .സെന്‍കുമാറിന്റെ യു ഡി എഫ് അനുഭാവവും ഉമ്മന്ചാണ്ടിയുമായുള്...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















