Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍

28 AUGUST 2026 08:14 PM ISTമലയാളി വാര്‍ത്ത
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുക്കുകയും പിന്നീട് വില്‍പന നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ലഹരി മരുന്ന് വില്‍പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് മറിച്ച് വില്‍പന നടത്തുകയുമായിരുന്നു ...

കമ്മീഷന്‍ കോടികള്‍.. അതിരപ്പിള്ളി പദ്ധതിയുടെ മറവില്‍ കോടികള്‍ കൊള്ളയടിക്കാനുളള നീക്കമോ? രണ്ടാം ലാവ്‌ലിന്‍ അനുവദിക്കില്ലെന്ന് സോഷ്യല്‍ മീഡിയ

30 May 2016

എല്ലാം ശരിയാക്കാന്‍ അധികാരത്തില്‍ എത്തിയ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്ക് മുന്നണിക്കുള്ളില്‍ത്തന്നെ മുറുമുറുപ്പ്. കഴിഞ്ഞ സര്‍ക്കാരിനെ മടുത്ത് ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ അധികാരത്തില്‍ ഏറ്റിയതാണ് ഇടതുപക്...

ഐ.ജി ശ്രീജിത്ത് ശ്രദ്ധാകേന്ദ്രം

30 May 2016

ക്രൈം ബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് വീണ്ടും താരമാകുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി.യായിരിക്കെ കേരളത്തിലെ ഭൂമി കുംഭകോണത്തെക്കുറിച്ച് ശ്രീജിത്ത് നടത്തിയ അനേ്വഷണത്തിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. യു.ഡി...

ഷെറിന് അമേരിക്കന്‍ പൗരത്വം...പൊലീസിന് തൊടാന്‍ കഴിയില്ല.. ..പിതാവിന്റെ വെട്ടിമുറിച്ച ജഡത്തിന്റെ പടവും ഷെറിന്‍ എടുത്തു

30 May 2016

കേരളത്തെ ഞെട്ടിച്ച ജിഷ കൊലപാതകിയെ പോലീസ് ഇപ്പോഴും ഇരുട്ടില്‍ത്തപ്പുകയാണെങ്കില്‍ ചെങ്ങന്നൂരില്‍ പിതാവിനെ വെട്ടിക്കൊന്ന ഷെറിന്‍ പോലീസിന്റെ കയ്യില്‍ നിന്നും രക്ഷപെടാനുള്ള സാധ്യത. അമേരിക്കന്‍ പൗരത്വമെന്ന ...

അനുപമക്ക് ആണ്‍കുട്ടി

30 May 2016

അനുപമക്ക് ആണ്‍കുട്ടി പിറന്നു..പ്രസവിക്കാന്‍ പോലും അധികം ലീവെടുക്കാതെ അനുപമ വീണ്ടും താരമായി. ഇനി ചെറിയ വിശ്രമം..നമുക്കു വിഷമില്ലാത്ത ഭക്ഷണം തരാനുള്ള പോരാട്ടത്തില്‍ നിന്ന് അനുപമ ചെറിയൊരു ബ്രേക്കെടുത്തപ്...

വി.എസ്സിന് ഉചിതമായ പദവി നല്കും: പോളിറ്റ് ബ്യുറോ

30 May 2016

മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് ഉചിതമായ പദവി നല്‍കാന്‍ സി.പി.എം. പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. എന്നാല്‍ എന്ത് പദവി എന്ന കാര്യത്തില്‍ ധാരണയായില്ല. വി.എസിന് പുതിയ പദവി നല്‍കുമ്പോള്‍ സംസ്ഥാനത്ത്...

ജിഷ വധം; സി.ബി.ഐ അന്വേഷണം വേണ്ട: ഹൈക്കോടതി

30 May 2016

ജിഷ കൊലപാതക കേസില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നുവരുന്ന സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് വിടുന്നത് ഉചിതമാകില്ലെന്ന് ക...

പിപി തങ്കച്ചനെതിരെ ആരോപണമുന്നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഒളിവില്‍; അറസ്റ്റ് ചെയ്യാനുറച്ച് പോലീസ്

30 May 2016

വാദി പ്രതിയാകുന്നു. പ്രതിയെ കിട്ടാത്ത പോലീസ് ജോമോനെ പിടിക്കാന്‍ നെട്ടോട്ടത്തില്‍. ഉള്‍വലിഞ്ഞ് ജോമോനും. ദലിത് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ച...

ചുംബന സമരം എതിര്‍ത്ത ഹനുമാന്‍ സേനയിലെ നാലുപേരുടെ ഉപജീവന മാര്‍ഗം ഇപ്പോള്‍ ഗുണ്ടാപ്പിരിവ്

30 May 2016

കേരളത്തില്‍ ചുംബന സമരം ശക്തമായി നിലക്കൊണ്ടിരുന്ന സമയത്താണ് ഹനുമാന്‍ സേന എന്ന സംഘടനയുടെ അവതാരപ്പിറവിയും ജനങ്ങള്‍ കേള്‍ക്കുന്നത്. ചുംബിക്കാനെത്തിയവരെപ്പൊലെ തന്നെ അത് തടയാന്‍ എത്തിയവരും അന്ന് പ്രശസ്തിയാര...

ഇരുപത്താറുകാരിയായ കന്യാസ്ത്രീയെ മഠത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

30 May 2016

പാലക്കാട് പ്രോവിന്‍ഷ്യല്‍ ഹോമിന്റെ കീഴിലുള്ള കടുമേനി ഹോളിഫാമിലി ഭവന്‍ എന്ന മഠത്തിലാണ് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെതിയത്.കടുമേനി മഠത്തിലെ ചിറ്റാരിക്കാലിലെ ദേവസ്യയുടെ മകളായ ഡോണ മറിയ(26)യാണു മരിച്...

പിതാവിനെ വെട്ടിമുറിച്ച് കത്തിച്ച് പുഴയിലെറിഞ്ഞു... ഇടംകൈ പമ്പയില്‍നിന്നു കിട്ടി; കൊലപാതകത്തിലേക്ക് നയിച്ചത് ഷെറിന്റെ ആഡംബര ജീവിതവും വഴിവിട്ട ബന്ധങ്ങളും

30 May 2016

ചെങ്ങന്നൂരിനെ നടുക്കിയ കൊലപാതകം. പിതാവിനെ കൊന്നിട്ടും മനസ്താപമില്ലാതെ. ദേഷ്യക്കാരനായ പിതാവിന്റെ മുടിയനായ പുത്രന്‍ എന്നാണ് ഷെറിന്റെ നാട്ടിലെ മേല്‍വിലാസം. പണത്തിന് പണം ആഡംബരത്തിന് ആഡംബരം ഒടുവില്‍ ചെന്നെ...

മണിയുടെ മരണം; ഒരാഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കും

30 May 2016

കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തില്‍. അന്വേഷണം ഒരാഴ്ച്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമുണ്ടായിരുന്നില്ലെന്ന് പരിശോധ...

കലാഭവന്‍ മണിയുടെ സഹോദരനെതിരെ പൊട്ടിത്തെറിച്ച് സാബുമോന്‍

30 May 2016

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ ഫേസ്ബുക്കില്‍ തെറിവിളിച്ച് നടന്‍ സാബുമോന്‍. സാബുവിനെ ഉള്‍പ്പെടെയുള്ളവരെ മൂന്നാം മുറയില്‍ പോലീസ് ചോദ്യം ചെയ്യണമെന്ന രാമകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെയാ...

ശോഭ സുരേന്ദ്രന് ജില്ലാക്കമ്മിറ്റിയില്‍ വിമര്‍ശനം

30 May 2016

തിരഞ്ഞെടുപ്പ് അവലോകത്തിനു ചേര്‍ന്ന ബി ജെ പി പാലക്കാടു ജില്ലാക്കംമിറ്റിയിലാണ് വിമര്‍ശനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ കൂടിയ ജില്ലാക്കമ്മിറ്റിയില്‍ ഭൂരി ഭാഗവും ശോഭ സുരേ...

തോമസ് ഐസക് @ സ്‌റ്റേറ്റ് കാര്‍ നമ്പര്‍ 13

30 May 2016

നിരീശ്വരവാദികളായ എല്‍.ഡി.എഫ് മന്ത്രിമാരും അന്ധവിശ്വാസികളാണെന്ന ആരോപണം എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റ നാളില്‍ തുടങ്ങിയതാണ്. അശുഭകരമെന്ന് കരുതുന്ന 13-ാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ ഏറ്റെടുക്കാന്‍ മന്ത്...

ജിഷ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നു സ്ഥിരീകരിച്ചു

30 May 2016

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ ലൈംഗിക പീഡനത്തിനിരയായെന്ന് പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മേഖലാ കെമിക്കല്‍ എക്‌സാമിനര്‍ ലാബില്‍ നടന്ന പരിശോധനയില്‍ ലൈംഗിക പീഡനം കാരണമുണ്ട...

Malayali Vartha Recommends