KERALA
വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്
എല്ലാ കുപ്പിവെള്ളവും സുരക്ഷിതമല്ല; ഗുണം ഉറപ്പാക്കാന്‍ സ്റ്റിക്കര്‍ നോക്കുക; മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 14 കുപ്പിവെള്ള യൂണിറ്റുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു
02 May 2016
പൊള്ളുന്ന ചൂടില്‍ ദാഹമകറ്റാന്‍ കുപ്പി വെള്ളം വാങ്ങുന്നവര്‍ സൂക്ഷിക്കുക! കുപ്പിവെള്ളത്തിലും ചിലത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തില...
സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് മന്ത്രി ഒളിക്യാമറയില്‍ കുടുങ്ങി ?
01 May 2016
ക്യാമറ നല്ല പണി കൊടുത്തു മന്ത്രി നെട്ടോട്ടത്തില്‍. വീണ്ടും ഇലക്ഷനുമുമ്പേ പുതിയ ബോംബെത്തും. സംസ്ഥാനത്തെ ഉന്നതനായ ഒരു മന്ത്രി ഒളിക്യാമറയില്‍ കുടങ്ങിയതായി സൂചന. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഊ ഒളിക്യാമറ ...
പൊന്മുടിയില് വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്, അപകടം നടന്നത് പൊന്മുടി ആദ്യവളവില്‍
01 May 2016
പൊന്മുടിക്ക് സമീപം വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരം. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ 5 പേരെയും മെഡിക്കല്‍ കോളേജ് ...
കേരളം യുഡിഎഫിന് അനുകൂലമെന്ന് ഉമ്മന്‍ചാണ്ടി
01 May 2016
വികസനവും കരുതലും എന്ന മുദ്രാവാക്യം കേരളജനത ഏറ്റെടുത്തതായും കേരളം യു ഡി എഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ 14 ജില്ലകളിലും രണ്ടാംഘട്ട പര്യടനത്തിന് ഇറങ്ങിയ തനിക്ക് ഇത് നേരിട്ട് ...
സിപിഐഎമ്മിന് ബി.ജെ.പിയുമായി രഹസ്യധാരണയെന്ന് വി.എം.സുധീരന്
01 May 2016
സിപിഐഎം ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് ആണ് ഇതിന്റെ ഇടനിലക്കാരനെന്നും സുധീരന് ആരോപിച്ചു. ബിജെപിയും അവരുടെ പൂര്‍വ സംഘടനയായ ഭാ...
നിറപറ ഉല്‍പ്പനങ്ങള്‍ വിഷമയമോ? ഈസി പാലപ്പത്തില്‍ പ്ലാസ്റ്റിക്; വീട്ടമ്മയുടെ ഫേയ്സ് ബുക്ക് പോസ്റ്റ് വൈറല്‍
01 May 2016
കറിപൗഡറില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ഫുഡ്സേഫ്റ്റി വിഭാഗം നിരോധനമേര്‍പ്പെടുത്തിയ നിറപറ വീണ്ടും വിവാദത്തില്‍. നിറപറ ഈസി പാലപ്പത്തില്‍ പ്ലാസ്റ്റിക്ക് പേപ്പറുകള്‍ കണ്ടെത്തിയത് സോഷ്യല്‍ മീഡി...
യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
01 May 2016
അവിവാഹിതയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അലയമണ്‍ തീയേറ്ററിനു സമീപം താമസിക്കുന്ന വിനീത നായര്‍ (26)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചുരിദാറിന്റ...
ആലപ്പുഴയില്‍ ഹൗസ്ബോട്ടിനു തീപിടിച്ചു
01 May 2016
ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു. ഹൗസ്ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആളപായമില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അപ്പപ്പോഴുള്ള വാര്ത്തയറിയാ...
ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്ക്
30 April 2016
നാലാം വട്ടം തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്ക്. 2001ല്‍ മല്‍സരിക്കുമ്പോള്‍ ബികോം എന്നാണു സത്യവാങ്മൂലം നല്‍കിയിരുന്നത്...
ഇനിയെങ്കിലും തെറ്റ് ഏറ്റുപറയൂ: വിഎസിനോട് ഉമ്മന്‍ ചാണ്ടി
30 April 2016
നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഉമ്മന്‍ ചാണ്ടിയുടെ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് ഉമ്മന്‍ ചാണ്ടി ഫെയ്സ...
രശ്മിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് പോലീസിനെതിരെ രാഹുല്‍ പശുപാലന് ഹൈക്കോടതിയില്‍
30 April 2016
പെണ്‍വാണിഭക്കേസില്‍ പ്രതിയായ രാഹുല്‍ പശുപാലന് പോലീസിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു. തന്റെയും ഭാര്യ രശ്മി നായരുടെയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് രാഹുല്‍ പശുപാലന് ഹൈക്കോടതിയെ സ...
സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന് തോമസ് ചാണ്ടി
30 April 2016
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന് കുട്ടനാട് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായ തോമസ് ചാണ്ടി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവ...
മെയ് രണ്ട് മുതല്‍ പ്രദര്‍ശനം നിലയ്ക്കും
30 April 2016
ഇ-ടിക്കറ്റിങ് യന്ത്രം സ്ഥാപിക്കുകയും ഇതിന്റെ സേവന ചാര്‍ജായി ഒരു ടിക്കറ്റിന് 50 പൈസ വീതവും സെസ് ഇനത്തില്‍ മൂന്നുരൂപ വീതവും തദ്ദേശ സ്ഥാപനങ്ങളില്‍ മുന്‍കൂര്‍ അടക്കുകയും ചെയ്തില്ളെങ്കില്‍ മേയ് രണ്ടുമു...
കാമുകന് അഞ്ചുകോടി കൊടുത്ത് പ്രണയം പൊളിച്ചു; കേരളത്തിലെ മന്ത്രിയുടെ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്
30 April 2016
കുട്ടികളെ പഠിക്കാനായി അയക്കുമ്പോള്‍ വീട്ടുകാരറിയുന്നുണ്ടോ പിള്ളേരുടെ വീരകൃത്യങ്ങള്‍. വലിയ മൊബൈലും നിരവധി എടിഎം കാര്‍ഡുമായി കുട്ടികളെ യാത്രയാക്കുമ്പോള്‍ കാര്ന്നോമ്മാര് ശ്രദ്ധിക്കണം. ഡല്‍ഹിയില്‍ പഠിക...
ട്വിസ്റ്റുമായി എത്തും... ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച അങ്കമാലി സ്വദേശിനി മത്സരത്തിന്
30 April 2016
മുന്‍മന്ത്രി ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിന് സ്വതന്ത്രസ്ഥാനാര്‍ഥിയായി പട്ടാമ്പിയില്‍ പത്രികനല്കി. പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസമായ വെള്ളിയാഴ്ചയാണ് പട്ട...
ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...
ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!
ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!






















