ആദ്യം ചാടിപ്പോയവളെ തിരികെ കയറ്റിയതാണ് തന്റെ കുറ്റമെന്ന് ഭര്‍ത്താവ്, മകനെ ആശുപത്രിയിലുപേക്ഷിച്ച് അമ്മ കാമുകനൊപ്പം കടന്നു

മകന്‍ ആശുപത്രിയിലായതറിഞ്ഞ ജോലിസ്ഥലത്ത് നിന്ന് ഓടിപാഞ്ഞെത്തിയ പിതാവ് കണ്ടത് ആശുപത്രിമുറിയില്‍ സംഗമിക്കുന്ന ഭാര്യയും കാമുകനും. മണിമല സ്വദേശിനിയായ യുവതിയാണ് ആറുവയസായ കുട്ടിയുമായി നഗരത്തിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. കുട്ടിയെ അഡ്മിറ്റാക്കിയതോടെ യുവതി ആലപ്പുഴ സ്വദേശിയായ കാമുകനെ വിളിച്ച് വരുത്തുകയായിരുന്നു. ജോലിസ്ഥലത്ത് നിന്ന് അവധിയെടുത്ത് പിതാവ് രാത്രിയില്‍ ആശുപത്രിയെലെത്തിയപ്പോഴാണ് മുറിയില്‍ ഭാര്യയോടൊപ്പം ദുരൂഹ സാഹചര്യത്തില്‍ കാമുകനെ കണ്ടത്.
നഴ്‌സ് ആണെന്ന് വിചാരിച്ചാണ് യുവതി റൂമിന്റെ വാതില്‍ തുറന്നത്. ഭര്‍ത്താവിനെ കണ്ടതോടെ യുവതി കെട്ടിപ്പിടിച്ചു. ഈ സമയം കൊണ്ട് കാമുകന്‍ ജനല്‍വഴി ചാടി പുറത്തേക്ക് ഓടി. ഭര്‍ത്താവിനെ പിടിച്ചുതള്ളി മകനെ ഉപേക്ഷിച്ച് ഭാര്യയും കാമുകനൊ്പപം പോയി.ഇതോടെ അസുഖമുള്ള കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് ഭര്‍ത്താവും വീട്ടിലേക്ക് മടങ്ങി.
സംഭവത്തില്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. നേരത്തെ മറ്റൊരു കാമുകനൊപ്പം ഓടിപ്പോയ യുവതി രണ്ടു വര്‍ഷത്തിനുശേഷമാണ് തിരികെയെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെ കാണാതായതിന് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.അസുഖം ബാധിച്ച മകന്റെ ചികിത്സക്കെത്തിയ യുവതി ആശുപത്രിയില്‍ നിന്നും കാമുകന് ഒപ്പം ഒളിച്ചോടുകയായിരുന്നു. കോട്ടയം ടൗണിലെ ഒരു പ്രമുഖ ആശുപത്രിയിലാണ് സംഭവം. കുട്ടിയുമായി എത്തിയ യുവതിയ്ക്ക് ആശുപത്രി മുറിയില്‍ കൂട്ടിരിക്കാനെത്തിയതായിരുന്നു ആലപ്പുഴ സ്വദേശിയായ കാമുകന്‍.
ജോലി സ്ഥലത്തായിരുന്ന യുവതിയുടെ ഭര്‍ത്താവ് മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് വിവരം തിരക്കാന്‍ ആശുപത്രിയില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. യുവതി കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഓടിപ്പോയി. ചികിത്സയിലിരുന്ന കുട്ടിയെ അച്ഛന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മകുട്ടിയുടെ ചികിത്സക്കായി ഇരുവരും ആശുപത്രിയില്‍ താമസം തുടങ്ങി. പിറ്റേന്ന് ഭര്‍ത്താവ് എത്തിയപ്പോള്‍ കണ്ടത് ആശുപത്രിമുറിക്കുള്ളില്‍ കാമുകനൊപ്പമിരിക്കുന്ന ഭാര്യയെ.കണ്ടയുടന്‍ ചാടിയെഴുന്നേറ്റ യുവതി ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചുനിര്‍ത്തി. ഈ സമയം കാമുകന്‍ രക്ഷപ്പെട്ടു. പിന്നാലെ യുവതിയും മുറിയില്‍നിന്ന് ഓടിപ്പോയി.
https://www.facebook.com/Malayalivartha

























