KERALA
പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് എംഡിഎംഎ വില്പന നടത്തിയ യുവാവ് പിടിയില്‍
ജോര്‍ജിന്റെ ശത്രു നാവെന്ന് കോടിയേരി.... അതിന് സിപിഎമ്മിനെ കുറ്റം പറയേണ്ട കാര്യമില്ല; എല്ലാ വിഭാഗങ്ങളുമായി സിപിഎം സൗഹൃദത്തിലാണ്
30 March 2016
നാവാണ് പി സി ജോര്‍ജിന്റെ ശത്രുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അതിന് സിപിഎമ്മിനെ കുറ്റം പറയേണ്ട കാര്യമില്ല. പൂഞ്ഞാര്‍ സീറ്റിന്റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ നടന്നത് പേയ്മെന്റ്...
പാര്‍ട്ടിയോഗം കോടതി വരാന്തയില്‍
30 March 2016
സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടതി വരാന്തയില്‍ പാര്‍ട്ടിയോഗം കൂടി. സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കേ കോടതിയില്‍ ഹാജരാകേണ്ടിവ...
മകന്റെ അവസരോചിതമായ ഇടപെടല്‍ കാരണം ഉമ്മയ്ക്ക് ജീവന് തിരിച്ചു കിട്ടി
29 March 2016
യാസിന് എന്ന ഒമ്പതുവയസ്സുകാരന്റെ അവസരോചിതമായ ഇടപെടല്‍ മൂലം അവന് ഉമ്മയെ തിരികെ കിട്ടി. നിലത്തു കിടക്കുന്ന ഉമ്മയുടെ വായില്‍ നുരയും പതയും വരുന്നതു കണ്ടപ്പോള്‍ ഷോക്കേറ്റതാണെന്ന് ആ ഒന്‍പതു വയസ്സുകാരനായ മു...
മലമ്പുഴയില്‍ വി.എസിനെതിരെ വി.എസ്.ജോയ്, നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും
29 March 2016
നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയ് മല്‍സരിക്കും. എഐസിസിയുടെ സ്ക്രീനിങ് കമ്മിറ്റിയില്‍ ഏകദേശ ധാരണയായതായി സൂചന. ഏതാണ...
ശ്രീശാന്തിനെതിരെ കോടിയേരി ബാലകൃഷ്ണന്, എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നു
29 March 2016
നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി എസ്.ശ്രീശാന്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ട്വന്റി20 മല്‍സരമല്ല തിരഞ്ഞെടുപ്പെന്ന് കോടിയേരിയുടെ വിമര്‍ശനം. എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസ...
ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ഇനി മുതല്‍ ഹെല്‍മറ്റ് സൗജന്യം
29 March 2016
സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍ വില്ക്കുമ്പോള് ഹെല്‍മെറ്റ് സൗജന്യമായി നല്‍കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. വാഹന നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ ഒന്നുമുതല്‍ ഇത് ന...
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം സൂധീരന്റെ ആവശ്യം നിരാകരിച്ച് എ,ഐ ഗ്രൂപ്പുകള്‍
29 March 2016
അഴിമതി വിരുദ്ധ നിലപാടില്‍ ഉറച്ച് തന്നെ വി.എം സൂധീരന് രംഗത്ത. കോണ്‍ഗ്രസ്സ് എ.ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍ക്കെതിരെയുള്ള സൂധീരന്റെ നീക്കം ഏത് വിധേനയും പ്രതിരോധിക്കുകയെന്നതാകും ഇനിയുള്ള ശ്രമം.എഐസിസി സ്ക്ര...
വിമാനം റാഞ്ചിയത് മുന്‍ ഭാര്യയെ കാണുന്നതിനായി
29 March 2016
ഈജിപ്ഷ്യന്‍ എയര്‍ വിമാന റാഞ്ചലിന് നാടകീയ പര്യവസാനം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു യാത്രക്കാരനാണ് വിമാന റാഞ്ചല്‍ ആസൂത്രണം ചെയ്തത്. ഈജിപ്ഷ്യന്‍ സ്വദേശിയായ ഇബ്രാഹിം സാമ്ഹ സൈപ്രസുകാരിയായ മുന്‍ ഭാര്യയ...
സി.ദിവാകരന് മത്സരിക്കും, അജിത്തിന് പകരം സി.കെ.ആശ വൈക്കത്ത് സ്ഥാനാര്‍ത്ഥി
29 March 2016
രണ്ടു ടേം പൂര്‍ത്തിയാക്കിയ മുന്‍ മന്ത്രി സി.ദിവാകരന് നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. ഇന്നുചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇതു സംബന്ധിച്ച ത...
സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ ഏപ്രില്‍ 7ന് അടച്ചിടും
29 March 2016
സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ ഏപ്രില്‍ 7ന് അടച്ചിടും. മെയ് 23മുതല്‍ അനിശ്ചിത കാലസമരത്തിന്റെ മുന്നോടിയായി സൂചന പണിമുടക്കിന്റെ ഭാഗമായാണ് അടച്ചിടുന്നത്. സര്‍ചാര്‍ജ് വിഷയത്തില്‍ സര്‍ക്കാര്‍ വാക്ക് പാ...
കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച നടി വാക്കു പാലിച്ചില്ല
29 March 2016
ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യ വാക്കു പാലിച്ചില്ല. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ സനബഡാക്കൊപ്പാലു ഗ്രാമത്തിലെ കര്ഷകന് ലോകേഷിന്റെ ക...
എല്‍.ഡി.എഫ് വഞ്ചിച്ചു, ഇടതുമുന്നണി കാശുവാങ്ങിയാണ് പൂഞ്ഞാറില്‍ സീറ്റു തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ്
29 March 2016
സീറ്റു വിഭജനം സംബന്ധിച്ച് സിപിഐഎം വിവിധ ഘടകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായപ്പോള്‍ പൂഞ്ഞാറില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പിസി ജോര്‍ജ്. എല്‍.ഡി.എഫ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ്...
പാമൊലിന്‍ കേസില്‍ ടിഎച്ച് മുസ്തഫയ്ക്ക് കോടതിയുടെ വിമര്‍ശനം, കേസ് നീണ്ടുപോകുന്നതില്‍ സഹതാപമുണ്ടെന്നും കോടതി
29 March 2016
പാമൊലിന്‍ കേസില്‍ വിചാരണ ആരംഭിച്ച ആദ്യ ദിവസം തന്നെ ടിഎച്ച് മുസ്തഫയ്ക്ക് കോടതിയുടെ വിമര്‍ശനം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ രണ്ടാം പ്രതിയും മുന്‍മന്ത്രിയുമായ ടിഎച്ച് മുസ്തഫ എന്ത...
പ്രതിഷേധവുമായി സുരേന്ദ്രന് പിള്ള... തിരുവനന്തപുരം സീറ്റ് എടുത്തതിന് കാരണം ബോദ്ധ്യപ്പെടുത്തണമായിരുന്നു
29 March 2016
പാര്‍ട്ടിയുടെ സീറ്റ് ഏറ്റെടുക്കുന്നതിന് എല്‍.ഡി.എഫ് കാരണം ബോദ്ധ്യപ്പെടുത്തേണ്ടിയിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ്(സ്കറിയ തോമസ്) വിഭാഗം നേതാവ് വി.സുരേന്ദ്രന് പിള്ള പറഞ്ഞു. തിരുവനന്തപുരം സീറ്റിന് പകരം നല...
ബന്ധുവല്ലെങ്കില്‍ അവയവം ദാനം ചെയ്യാന്‍ ജീവിത പങ്കാളിയുടെ അനുമതി വേണ്ടെന്ന് ഹൈക്കോടതി
29 March 2016
ബന്ധുവല്ലാത്ത ഒരാള്‍ക്ക് അവയവദാനം നടത്താന്‍ ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ജീവിത പങ്കാളിയുടെ സമ്മതമില്ലാതെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ ദാനം ചെയ്യാന്‍ ഒരുങ്ങിയ 38 കാരിയാ...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















