KERALA
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കൽ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം കുറിക്കും, രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ കർമം നിർവഹിക്കും
അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്, വേദനയോടെയെന്ന് മുഖ്യമന്ത്രി, ഏകപക്ഷീയമെന്ന് പ്രതിപക്ഷ നേതാവ്, പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുപ്പ് തുടങ്ങി, സഭ ഇന്നത്തേക്ക് പിരിഞ്ഞു
16 March 2015
പ്രതിപക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്. വി ശിവന്‍കുട്ടി, ഇപി ജയരാജന്, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, കെ അജിത്, കെ.ടി. ജലീല്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പി...
എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്താല്‍ അടുത്ത അങ്കത്തിന് പ്രതിപക്ഷം, നടപടിയെടുത്തേ തീരുവെന്ന് ഭരണ പക്ഷം
16 March 2015
വെള്ളിയാഴ്ച നിയമസഭയിലുണ്ടായ സംഭവങ്ങള്‍ക്ക് കാരണക്കാരായ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഭരണപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. അതേസമയം വനിതാ എം.എല്‍.എമാരെ ആക്രമിച്ച ഭരണപക്ഷ എം.എല്‍...
മൗനമാണ് എന്റെ ശക്തി, ധ്യാനമാണെന്റെ വിജയം, ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനോട് മനസ് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
16 March 2015
മൗനമാണ് തന്റെ ശക്തി, പല കാര്യത്തിലും ഞാന്‍ മൗനം പാലിക്കാറുണ്ട്. അത് തന്നെയാണ് എന്നെ ഞാനാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബ്രിട്ടീഷ് എഴുത്തുകാരനും ജേര്‍ണലിസ്റ്റുമായ ലാന്‍സ്പ്രൈസിന്റെ മുന്നിലാണ...
ലോകത്തിനു മുമ്പില്‍ നാണം കെട്ടു... നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് നിയമസഭ ഒന്നാകെ കേരള ജനതയോട് മാപ്പു പറയണമെന്ന് സ്പീക്കര്‍
16 March 2015
വെള്ളിയാഴ്ച ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് നിയമസഭ ഒന്നാകെ കേരള ജനതയോട് മാപ്പു പറയണമെന്ന് സ്പീക്കര്‍ എന്‍.ശക്തന് പറഞ്ഞു. ചോദ്യോത്തരവേളയ്ക്കു ശേഷം ശൂന്യവേള ആരംഭിച്ചപ്പോള്‍ ...
ബജറ്റ് ദിന പ്രതിഷേധത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്കി
16 March 2015
ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിനിടെ എംഎല്‍എമാരെ ആക്രമിച്ച ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി...
സദാചാരമാഫിയുയുടെ അഴിഞ്ഞാട്ടം, അപമാനഭാരത്താല്‍ വിദ്യാര്‍ഥിനിക്കു പിന്നാലെ അമ്മാവനും ആത്മഹത്യചെയ്തു
16 March 2015
സദാചാര മാഫിയയുടെ ആക്രമണത്തില്‍ കൊടുങ്ങല്ലൂരില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ അപമാനഭാരത്താല്‍ കുട്ടിയുടെ അമ്മാവനും തൂങ്ങിമരിച്ചു. ട്യൂഷന് പഠിക്കുന്ന ആണ്‍കുട്ടിയുമായി വ...
അവസാനം പഴി ജനങ്ങള്‍ക്ക്, സോഷ്യല്‍ മീഡിയയെ പേടിച്ച് സര്‍ക്കാര്‍, എംഎല്‍എമാരെ കളിയാക്കുന്ന രീതിയില്‍ പോസ്റ്റിട്ടവരും ഷെയര്‍ ചെയ്തവരും കുടുങ്ങും
16 March 2015
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട എംഎല്‍എമാര്‍ നിയമനിര്‍മാണസഭയില്‍ ബജറ്റ് അവതരണദിവസം കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ കാണിച്ച പ്രകടനങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ കൂടി കോമഡി രൂപത്തില്‍...
തീപിടിച്ച ലോറി ജീവന് പണയപ്പെടുത്തി ഓടിച്ച് കുളത്തിലിറക്കിയ ഡ്രൈവറുടെ മനസാന്നിധ്യം കാരണം രക്ഷപ്പെട്ടത് ഒരു ഗ്രാമം
16 March 2015
തീപിടിച്ച വയ്ക്കോല് ലോറി ജീവന് പണയപ്പെടുത്തി അര കിലോമീറ്ററോളം ഓടിച്ച് ഡ്രൈവര്‍ കുളത്തിലിറക്കി. ഡ്രൈവറുടെ മനസ്സാന്നിദ്ധ്യം കാരണം രക്ഷപ്പെട്ടത് പാലക്കാട് കുഴല്‍മന്ദം ഗ്രാമപ്രദേശത്തെ നൂറുകണക്കിനു കുട...
യുദ്ധം കഴിഞ്ഞൊരു ഒത്തു ചേരല്‍... ബഹളങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച നിയമസഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു
16 March 2015
വെള്ളിയാഴ്ചത്തെ യുദ്ധ സമാനമായ അന്തരീക്ഷത്തില്‍ നിന്നും ശാന്തതയോടെ നിയമസഭയ്ക്ക് തുടക്കം. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ബഹളങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ചോദ്യോത്തരവേളയുമായ...
രജനീ സ്റ്റൈലില്‍ സണ്ണി ലിയോണ്‍...
16 March 2015
സൈ്റ്റല്‍ മന്നന് രജനീകാന്തിന്റെ സ്റ്റൈലില്‍ സണ്ണിലിയോണ്‍ എത്തുന്നു. ഏക് പഹേലി ലീല എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ രജനീകാന്തിനെ അനുകരിച്ചത്. സണ്‍ ഗ്ലാസ് വച്ച് ആക്ഷന്‍ കാണിക്കുന്ന പ്ര...
എനിക്കു പങ്കില്ല; എല്ലാം ചെയ്തത് ഇക്ക... ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റെ മൊഴി രേഖപ്പെടുത്തി
15 March 2015
ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റെ മൊഴി രേഖപ്പെടുത്തി. ശോഭാ സിറ്റി ഫ്ളാറ്റിന് മുന്നിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍വച്ചു സുര...
ഓരോന്ന് കാട്ടിക്കൂട്ടിയിട്ട് അവസാനം ഗാന്ധിയ്ക്കായോ കുറ്റം? താന്‍ ചെയ്തത് ഗാന്ധി പറഞ്ഞതു പോലെയെന്ന് ജമീല പ്രകാശം
15 March 2015
നിയമസഭയുടെ അന്തസ് കളഞ്ഞു കുളിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച എംഎല്‍എമാര്‍ ഓരോരോ ന്യായീകരണം പറഞ്ഞുകൊണ്ട് രംഗത്തെത്തി. സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പല്ലും നഖവും ഉപയോഗിച്ചു ചെറുക്കണമെന്നു മഹാത്മാഗ...
നിയമസഭാ ചീഫ് മാര്‍ഷലിന്റെ വീടിനു നേരെ ആക്രമണം
15 March 2015
നിയമസഭാ ചീഫ് മാര്‍ഷല്‍ അന്വിന് ജെ. ആന്റണിയുടെ വീടിനുനേരെ ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് നിയമസഭാ വാച്ച് ആന്റ് വാര്‍ഡ് വിഭാഗത്തിന്റെ തലവന്റെ വിടിനുനേരെ ആക്രമണം നടത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ ...
പ്രതിപക്ഷം ചെയ്തത് ക്രിമിനല്‍ കുറ്റം: സ്പീക്കര്‍ ശക്തന്
15 March 2015
നിയമസഭയില്‍ സ്പീക്കറുടെ ഇരിപ്പിടം തകര്‍ത്ത പ്രതിപക്ഷത്തിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് സ്പീക്കര്‍ എന്‍.ശക്തന് പറഞ്ഞു. ഡയസ് തകര്‍ക്കേണ്ട സാഹചര്യം പോലുമില്ലായിരുന്നു. എന്നിട്ടും ഡയസും കംപ്യൂട്ടറും...
ഗവര്‍ണറെ പിന്തുണച്ച് പിണറായി വിജയന് രംഗത്തെത്തിയത് തിരഞ്ഞെടുപ്പിനുള്ള സാധ്യത മുന്നില്‍ കണ്ടെന്ന് സൂചന; സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് യുഡിഎഫ്
15 March 2015
ഗവര്‍ണര്‍ പി സദാശിവത്തിനെ നടപടിയെ പിന്തുണച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് രംഗത്ത് എത്തിയത് സംസ്ഥാനത്ത് ഇതിന്റെ പേരില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനെന്ന് സൂചന. ഗവര്‍ണറുടെ റിപ്പോര്‍ട്ട് രാഷ്ട...
സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...
കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...
ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...
ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..





















