Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഒന്നിനു പിറകെ ഒന്നായി ശരിയാക്കാനിരിക്കെ എംഡി അവധിയെടുത്തു മുങ്ങി, കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഓണം പാതിവഴിയില്‍, പെന്‍ഷനും, ശമ്പളവും അടക്കം 200 കോടിയുടെ കടം 

30 AUGUST 2016 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോഫ്റ്റ് പവർ ഉപയോഗിച്ച് എപ്രകാരം കടന്നുകയറ്റം നടത്തി എന്ന് ബോധ്യപ്പെടുന്ന സംഭവവികാസമാണിത്; സന്ദീപ് ജി വാര്യർ

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...

എല്ലാ മാസവും ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും മറ്റും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കെഎസ് ആര്‍ടിസി ജീവനക്കാരുടെ ഇത്തവണത്തെ ഓണം പട്ടിണിയിലാവുമെന്നുറപ്പായി. ഓണക്കാലത്തെ ആനുകൂല്യങ്ങളും ശമ്പളവും പെന്‍ഷനും നല്‍കാന്‍ നെട്ടോട്ടമോടുന്നതിനിടെയാണ് കെ.എസ്.ആര്‍.ടി.സി.യെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് എം.ഡി. ആന്റണി ചാക്കോ അവധിയില്‍ പ്രവേശിച്ചത്. മുന്‍സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥനായ ആന്റണി ഇനിയും കടം വാങ്ങി മുന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ച് ചുമതല ജനറല്‍ മാനേജര്‍ ആര്‍.സുധാകരനു കൈമാറിയ ശേഷം 20 ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

അടിയന്തര ആവശ്യമെന്ന നിലയില്‍ 200 കോടിയോളം രൂപ കടം വാങ്ങേണ്ട സാഹചര്യമാണ് വകുപ്പില്‍ നിലവിലുള്ളത്. ശമ്പളവും പെന്‍ഷനും മുടങ്ങാതെ നോക്കേണ്ട ബാധ്യത ഇതോടെ സര്‍ക്കാരിനുമേല്‍ വന്നിട്ടുണ്ട്. ആഗസ്റ്റിലെ ശമ്പളം, സപ്തംബറിലെ പെന്‍ഷന്‍, ശമ്പള അഡ്വാന്‍സ്, ഉത്സവബത്ത എന്നിവയ്ക്കാണ് ഉടന്‍ പരിഹാരം കാണേണ്ടത്. ഓണാവധി കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സപ്തംബറിലെ ശമ്പളവും നല്‍കേണ്ടിവരും. ഇങ്ങനെ ഒന്നിന് പിറകേ മറ്റൊന്നായി പ്രതിസന്ധികളാണ് കെഎസ്ആര്‍ടിസിയെ കാത്തിരിക്കുന്നത്.

യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനസമയത്ത് കെ.എസ്.ആര്‍.ടി.സി. ഏര്‍പ്പെട്ട കരാറുകള്‍ പുനഃപരിശോധിക്കണമെന്നും അഴിമതിയാരോപണങ്ങളില്‍ അന്വേഷണം വേണമെന്നും കെ.എസ്.ആര്‍.ടി.ഇ.എ.(സിഐടി.യു.) ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കു കത്തുനല്‍കിയിട്ട് രണ്ടുമാസം കഴിയുമ്പോഴും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. ശമ്പളം മുടങ്ങിയതിന്റെ പേരില്‍ മുമ്പു പ്രതിഷേധിച്ച ഇടതു സംഘടനകള്‍ ഇപ്പോള്‍ അതേ അവസ്ഥയുണ്ടായിട്ടും നിശ്ശബ്ദതപാലിക്കുകയാണ്. പെന്‍ഷന്‍ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ഇടതു സംഘടനകളെ കുരുക്കിലാക്കി.

സ്പെയര്‍പാര്‍ട്ട് ക്ഷാമം, പ്രതിദിന വരുമാനത്തിലെ കുറവ്, ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കല്‍, സാമ്പത്തിക പ്രതിസന്ധി ഇവയിലൊന്നും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതു സംഘടനകള്‍. ഇതുവരെ കെഎസ്ആര്‍ടിസിയെ മുന്നോട്ടു കൊണ്ടുപോയ രണ്ട് ഉദ്യോഗസ്ഥരെയും യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ചതാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച നേതൃത്വം തുടരുന്നതിനാല്‍ ഐ.എന്‍.ടി.യു.സി. യൂണിയനും നേതൃത്വത്തിനെതിരെ നിലപാടു കടുപ്പിച്ചിട്ടില്ല. എംപാനല്‍ ജീവനക്കാരെ ആശ്രയിച്ച് ഓണം സര്‍വീസുകള്‍ നടത്തേണ്ട ഗതികേടിലാണ് കെ.എസ്.ആര്‍.ടി.സി. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (5 minutes ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (9 minutes ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (14 minutes ago)

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോ  (19 minutes ago)

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (28 minutes ago)

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി  (31 minutes ago)

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...  (33 minutes ago)

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍  (40 minutes ago)

യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...  (40 minutes ago)

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (45 minutes ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ; പ്രതിയെ കോടതിയില്‍ ഹാജരാക്കി  (58 minutes ago)

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടാ  (59 minutes ago)

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (2 hours ago)

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...  (2 hours ago)

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (3 hours ago)

Malayali Vartha Recommends