Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു

20 MAY 2024 11:58 PM ISTമലയാളി വാര്‍ത്ത
മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു. പഴങ്കുളത്തിന് സമീപം വീടിന് അടുത്തുള്ള തോട്ടില്‍ വീണ വയോധികയുടെ മൃതദേഹം കണ്ടെത്തി. പഴങ്കുളം സ്വദേശി മണിയമ്മാള്‍ (75) ആണ് സമീപത്തെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ച മുതല്‍ ഇവരെ കാണാനില്ലായിരു...

വീണ്ടും ക്യാമറാ കെണി ! പിണറായിയുടെ പദ്ധതി ബാലഗോപാൽ കീറി കൊട്ടയിലിട്ടു, ഇത്തരം ഹുഡായിപ്പുകൾ ഇങ്ങോട്ട് അയക്കരുതെന്ന് നിർദ്ദേശവും, പിടുത്തം വീണത് പാവപ്പെട്ടവന് പിഴയടിച്ച് രാഷ്ട്രീയക്കാർക്ക് കമ്മീഷനടിക്കുന്ന പദ്ധതിക്ക്

28 April 2023

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആഭ്യന്തര വകുപ്പ് കെ.എൻ.ബാലഗോപാലിൻ്റെ ധന വകുപ്പിലേക്കയച്ച കോടികളുടെ കൊള്ളക്ക് സാധ്യതയുള്ള ഫയൽ ധനമന്ത്രി കീറി കൊട്ടയിലിട്ടു. ഇത്തരം ഹുഡായിപ്പുകൾ ഇങ്ങോട്ട് അയക്കരുതെന്ന് പോല...

കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക കൂട്ടുകെട്ടെന്ന് സീറോ മലബാര്‍ സഭ ഇരിങ്ങാലക്കുട രൂപത.... രൂപതാ മുഖപത്രമായ 'കേരളസഭ'യുടെ ഏപ്രില്‍ ലക്കത്തിലാണ് ആരോപണം... കെ.ടി. ജലീല്‍ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുള്ളയാളുമാണ്... തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ.ടി. ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു...

28 April 2023

കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക കൂട്ടുകെട്ടെന്ന് സീറോ മലബാര്‍ സഭ ഇരിങ്ങാലക്കുട രൂപത. രൂപതാ മുഖപത്രമായ 'കേരളസഭ'യുടെ ഏപ്രില്‍ ലക്കത്തിലാണ് ആരോപണം. കെ.ടി. ജലീല്‍ ക്രൈസ്തവ വിര...

 എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട എ. രാജക്ക് ആശ്വാസം.... ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സ്റ്റേ അനുവദിച്ച് സുപ്രീംകോടതി

28 April 2023

എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട എ. രാജക്ക് ആശ്വാസം. ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. വോട്ടവകാശമില്ലാതെ സഭാ...

 നിയമം പാലിക്കാന്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണ്.... എഐ കാമറയുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി....

28 April 2023

എഐ കാമറയുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിയമം പാലിക്കാന്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്ന് മന്ത്രി . കുട്ടികളുടെ സുരക്ഷയാണ് ...

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി വാളറക്ക് സമീപം കോളനിപ്പാലത്ത് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

28 April 2023

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി വാളറക്ക് സമീപം കോളനിപ്പാലത്ത് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടയം എരുമേലി സ്വദേശി അരവിന്ദ് (23)...

കൗണ്‍സിലിങ്ങിനെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരിഷിന് 7 വര്‍ഷം തടവും 1.5 ലക്ഷം പിഴയും

28 April 2023

മാനസിക പ്രശ്നങ്ങള്‍ക്ക് കൗണ്‍സിലിങ്ങിനെത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.കെ ഗിരിഷിന് 7 വര്‍ഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്...

അമ്പൂരി രാഖി മോള്‍ കൊലക്കേസ്: 3 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍, 88 ആം സാക്ഷിയുടെ ക്രോസ് വിസ്താരം മാറ്റിവച്ചു,88 ആം സാക്ഷിയെ പുതിയ സമന്‍സ് കൈപ്പറ്റിയ ശേഷം വന്നാല്‍ മതിയെന്ന നിര്‍ദേശം നല്‍കി കോടതി തിരിച്ചയച്ചു, 160 രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു,92 തൊണ്ടിമുതലുകള്‍ തെളിവില്‍ സ്വീകരിച്ചു, 28 ന് പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കും

28 April 2023

സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാര്‍ പുത്തന്‍കട ജോയി ഭവനില്‍ രാഖി മോളെ (30) കൊലപ്പെടുത്തിയ കേസില്‍ 3 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ...

കോടതിയില്‍ സൂക്ഷിച്ചിരുന്ന 125 ഗ്രാം തൊണ്ടി കഞ്ചാവ് പകുതിയോളം ശോഷണം നടന്ന സംഭവം എലി കരണ്ടതായി പ്രോസിക്യൂഷന്‍ കോടതിയില്‍ .... അന്വേഷണ ഉദ്യോഗസ്ഥനടക്കം 6 സാക്ഷികള്‍ ഹാജരാകാന്‍ കോടതി ഉത്തരവ്

28 April 2023

തൊണ്ടി കഞ്ചാവ് മോഷണം ... എലി കരണ്ടതായി പ്രോസിക്യൂഷന്‍, അന്വേഷണ ഉദ്യോഗസ്ഥനടക്കം 6 സാക്ഷികള്‍ 19 ന് ഹാജരാകണം; 2016 ല്‍ സാബു എന്ന പെറുക്കി സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ തൊണ്ടിമുതലാണ് കുറവു വന്നത്...

കണ്ണീര്‍ക്കാഴ്ചയായി.... പെരുമ്പാവൂര്‍ ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലെ പുകയുന്ന മാലിന്യക്കുഴിയില്‍ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കിട്ടി....ഒരു ദിവസത്തെ തിരിച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്

28 April 2023

പെരുമ്പാവൂര്‍ ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലെ പുകയുന്ന മാലിന്യക്കുഴിയില്‍ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കിട്ടി. കൊല്‍ക്കത്ത സ്വദേശി നസീര്‍ ഹുസൈന്‍ (22) ആണ് മരിച്ചത്. ഒരു ദിവസത്തെ തിരിച്ചി...

വാട്ടര്‍ മെട്രോയുടെ വൈറ്റില-കാക്കനാട് സര്‍വീസിന്റെ ആദ്യ ദിനത്തില്‍ തന്നെ നിരവധി യാത്രക്കാര്‍....രാവിലെയും വൈകിട്ടും മൂന്നു വീതം സര്‍വീസുകള്‍ , വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നതിനായുളള സ്മാര്‍ട്ട് കാര്‍ഡിന്റെ വിതരണവും ആരംഭിച്ചു

28 April 2023

വാട്ടര്‍ മെട്രോയുടെ വൈറ്റില-കാക്കനാട് സര്‍വീസും ഹിറ്റായി. ആദ്യ ദിന സര്‍വീസില്‍ ബോട്ടുകളില്‍ നിറയെ യാത്രക്കാരെത്തി. രാവിലെയും വൈകുന്നേരവും മൂന്നു വീതം സര്‍വീസുകളായിരുന്നു നടത്തിയത്. രാവിലെ 8 മുതല്‍ ...

ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്നു കോഴിക്കോട്ടെ അല്‍ഹിന്ദ് കമ്പനി പിന്‍മാറിയത് ട്രോയിസ് ഇന്‍ഫോടെക് കമ്പനിയില്‍ നിന്നുള്ള ക്യാമറകള്‍ തന്നെ വാങ്ങണമെന്ന്, ഉപകരാറില്‍ ഉള്‍പ്പെട്ട 'പ്രസാഡിയോ' കമ്പനി നിര്‍ബന്ധിച്ചതോടെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്

28 April 2023

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ കോടികളുടെ തട്ടിപ്പ് പുറത്തു വന്നപ്പോഴും ഉന്നതതനായ സിപിഎം നേതാവിന്‍െ ബന്ധുവും പരിവാരങ്ങളുമാണ് വ്യജ രേഖകളുണ്ടാക്കി സര്‍ക്കാര്‍ പണം തട്ടുന്നതെന്ന വിവരങ്ങള്‍ ഞെട്ടിച്ചിരുന്ന...

  പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി വളപ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കുന്നതിനു വെള്ളം ഒഴിച്ചു കൊണ്ടിരുന്ന അതിഥിത്തൊഴിലാളിയെ മാലിന്യക്കുഴിയില്‍ വീണു കാണാതായി....

28 April 2023

പ്ലൈവുഡ് കമ്പനി വളപ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കുന്നതിനു വെള്ളം ഒഴിച്ചു കൊണ്ടിരുന്ന അതിഥിത്തൊഴിലാളിയെ മാലിന്യക്കുഴിയില്‍ വീണു കാണാതായി. അഗ്‌നിരക്ഷാ സേനയും പൊലീസ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...

28 April 2023

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് ഇടിമിന്നല്‍...

ലക്ഷങ്ങള്‍ പിഴയായി വരുമാനം നല്‍കുന്ന ആര്‍.ടി. ഓഫീസുകളിലെ വാഹനങ്ങള്‍ക്ക് ചെറിയൊരു തുക ഡീസല്‍ അടിക്കാന്‍ പോലും അനുവദിക്കുന്നില്ല. പെട്രോള്‍ പമ്പിലെ കുടിശ്ശിക തീര്‍ക്കാന്‍ പണം അനുവദിക്കാത്തതിനാല്‍ രണ്ട് മാസമായി ഒട്ടേറെ സ്‌ക്വാഡ് വാഹനങ്ങള്‍ കട്ടപ്പുറത്താണ്

28 April 2023

രാജ്യത്തെ പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ കേരളീയ വേഷമായ മുണ്ടു ധരിച്ചാണ് പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ മുണ്ട് ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ മുണ്ടുടുത്ത് വണ്...

സസ്‌പെന്‍സ് ത്രില്ലര്‍... ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും; അരിക്കൊമ്പന്‍ ദൗത്യമേഖലയില്‍, ഒപ്പം മറ്റൊരാന കൂടി; പിടികൂടിയാല്‍ എവിടെ പാര്‍പ്പിക്കുമെന്നത് സസ്‌പെന്‍സ്

28 April 2023

ഇടുക്കിയില്‍ പല ഭാഗത്തും 144 പ്രഖ്യാപിച്ചതാണ്. അരിക്കൊമ്പനാണ് കാരണം. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും. കുങ്കിയാനകള്‍ കൊ...

Malayali Vartha Recommends