Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...

27 AUGUST 2026 09:01 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ...

സത്യം തെളിയും... ബാര്‍ കോഴ സംബന്ധിച്ച വെളിപ്പെടുത്തലുകളിലെ സത്യം തെളിയിക്കാനുള്ള അവസരം വന്നിരിയ്ക്കുന്നുവെന്ന് ബിനോയ്

29 December 2015

മദ്യ നയം സന്ധിച്ച് സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തണം എന്നാണ് ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ആവശ്യപ്പെട്ടത്. പൂട്ടിയ ബാറുകള്‍, നിയമത്തിന്റെ വഴിയിലൂടെ തുറക്കാന...

പൊലീസ് മര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യ; എസ്‌ഐ പി ആര്‍ സന്തോഷിനെ സ്ഥലം മാറ്റി

29 December 2015

പൊലീസ് മര്‍ദനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ സുഭാഷിന്റെ മരണത്തിന് ഉത്തരവാദിയായ മരട് എസ്‌ഐ പി ആര്‍ സന്തോഷിനെ സ്ഥലം മാറ്റി. സുഭാഷിന്റെ ആത്മഹത്യയ്ക്കു കാരണക്കാരനായ എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ടും അനാ...

പോലീസിനെ വെല്ലുവിളിച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം

29 December 2015

ആഘോഷത്തിനിടെ റെയിഡില്ല മോഹവാഗ്ദാനങ്ങളുമായി മാംസവ്യാപാരികള്‍ സജീവം.ചെറിയൊരു ഇടവേളക്ക് ശേഷം നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു.കേസിന്റേയും റെയ്ഡിന്റേയും പെരില്‍ നിലനില...

മദ്യനയം, സര്‍ക്കാരിനെ പരിഹസിച്ച് വി.എസ്.അച്യുതാനന്ദന്‍

29 December 2015

മദ്യനയം സുപ്രീംകോടതി ശരിവച്ചതോടെ ഓപ്പറേഷന്‍ ജയിച്ചു രോഗി മരിച്ചു എന്ന അവസ്ഥയിലാണ് യു.ഡി.എഫ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന സര്‍...

വേതനത്തെച്ചൊല്ലി സിനിമ നിര്‍മ്മാണം മുടങ്ങും

29 December 2015

ജനുവരി ഒന്നു മുതല്‍ സിനിമാ നിര്‍മാണം നിറുത്തി വയ്ക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് 33.5 ശതമാനം വേതന വര്‍ദ്ധന നടപ്പാക്കണമെന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ആവശ്യത...

ബാര്‍ കേസിലെ വിജയം സുധീരനോ..? ഉമ്മന്‍ചാണ്ടിക്കോ..?

29 December 2015

ബാര്‍ വിവാദത്തില്‍ ശരിക്കും കൈയ്യടി നേടിയത് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്റെ നിലപാടുകള്‍ക്കായിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന സാഹചര്യത്തിലാണ് മദ്യനിരോധനത്തിന്റെ വക്താവായി സുധീരന്‍ കടന്...

ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗണ്‍ മെത്രാപ്പോലീത്തയ്ക്ക് യാത്രാമൊഴി

29 December 2015

കഴിഞ്ഞ ദിവസം അന്തരിച്ച മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാര്‍ തെയോഫിലോസിന് വിശ്വാസ സമൂഹം യാത്രാമൊഴി നല്‍കി. സഭാ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്ത...

രാഷ്ട്രപതി ധീരതക്കുള്ള അവാര്‍ഡിന് കേരളത്തില്‍ നിന്നുള്ള ആറു കുട്ടികള്‍ അര്‍ഹരായി

29 December 2015

ധീരന്‍മാര്‍, അല്ലെങ്കില്‍ ധീരനായിരിക്കുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന കഴിവല്ല. പെട്ടെന്ന് തീരമാനം എടുത്ത് നടപ്പിലാക്കാനുള്ള അവരുടെ കഴിവാണ് ഈ ധീരതക്ക് അടിസ്ഥാനം.രാഷ്ട്രപതി ധീരതക്കുള്ള അവാര്‍ഡിന് കേ...

സത്യം ഇനി വെളിപ്പെടുത്തും എലഗന്‍സ് ബിനോയ്

29 December 2015

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാര്‍ കോഴ ആരോപണ കേസില്‍ ഇനി പലതും തെളിയുമെന്ന് എലഗന്‍സ് ബാറുടമ ബിനോയ് പറഞ്ഞു. സത്യം മറച്ചുവെച്ചവര്‍ ഇനി പലതും തുറന്നുപറയും. ഉപ്പു തിന്നവരുണ്ടെങ്കില്‍ വെള്ളം കുടി...

സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച് സുപ്രീംകോടതി, ബാര്‍മുതലാളിമാര്‍ക്ക് തിരിച്ചടി, അടച്ച ബാറുകള്‍ തുറക്കില്ല

29 December 2015

സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച് സുപ്രീംകോടതിവിധി.സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ തീര്‍പ്പ്...

ഉത്സവകാലമെത്തിയതോടെ മുല്ലപ്പൂവിന് പൊന്നുംവില; കിലോഗ്രാമിന് 1500 രൂപ

29 December 2015

ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ മുല്ലപ്പൂവിന്റെ വില വീണ്ടും ഉയര്‍ന്നു. ഡിണ്ടിഗലിലെ മൊത്തക്കച്ചവടക്കാര്‍ പൂ വില്‍ക്കുന്നത് ഇപ്പോള്‍ കിലോഗ്രാമിന് 1200-1500 രൂപ നിരക്കിലാണ്. പഴയവില കിലോഗ്രാമിന്...

മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ വിഎസ് പട്ടിണി സമരത്തിന്

29 December 2015

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുന്നു. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം ആരംഭി...

സംസ്ഥാനത്തെ യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു

29 December 2015

നേരത്തെ അനുവദിച്ച ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു എന്നാരോപിച്ചും, സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടും സംസ്ഥാനത്തെ യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു. ഓള്‍...

സംസ്ഥാന സ്‌കൂള്‍ കലോല്‍സവഫലം എസ്എംഎസിലൂടെ അറിയാം

29 December 2015

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ചരിത്രത്തിലാദ്യമായി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മല്‍സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ എസ്എംഎസ് സംവിധാനം. ഓരോ മല്‍സരവും പൂര്‍ത്തിയായി അഞ്ചു മിന...

ബാര്‍കേസ് : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്

29 December 2015

ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുമാത്രം നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്തു ബാറുടമകള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നു രാവിലെ വിധി പറയും. ജസ്റ്റീസുമാ...

Malayali Vartha Recommends