Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വേങ്ങരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

05 MARCH 2026 11:57 AM ISTമലയാളി വാര്‍ത്ത
കണ്ണീർക്കാഴ്ചയായി... വേങ്ങരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം വേങ്ങരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി മോയന്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് റി...

കൊച്ചിയില്‍ പൈപ്പ്‌ലൈന്‍ വാതക വിതരണം അടിയന്തിരമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

28 October 2014

കൊച്ചിയില്‍ പൈപ്പ് ലൈന്‍ വഴിയുള്ള പാചക വാതക വിതരണം അടിയന്തരമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടുത്ത മാസം ഇതിനുള്ള ടെന്‍ഡര്‍ ഉറപ്പിക്കും. മറ്റു ജില്ലകളില്‍ എല്‍എന്‍ജി പൈപ്പ് ലൈന്‍ കടന്നു...

കതിരൂര്‍ മനോജ് കൊലക്കേസ് സിബിഐ ഏറ്റെടുത്തു

28 October 2014

കണ്ണൂരില്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകനായ കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസ് അന്വേഷിക്കുന്നത്. കതിരൂര്‍ മനോജിനെ വെട്ടികൊലപ്പെടുത്തിയ കേസ് ക്...

കേരളത്തില്‍ വീണ്ടും സംഘടനാ തെരഞ്ഞെടുപ്പു നടത്തുമെന്ന് സുധീരന്‍

28 October 2014

കേരളത്തില്‍ ബൂത്തുതലം മുതല്‍ വീണ്ടും സംഘടനാ തെരഞ്ഞെടുപ്പു നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും സു...

ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേരള കോണ്‍ഗ്രസ് പിള്ള വിഭാഗം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

28 October 2014

കോട്ടൂരില്‍ ആദിവാസി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കേരളാ കോണ്‍ഗ്രസ് (ബി) മണ്ഡലം കമ്മറ്റി പ്രസിഡന്റിന്റെ മകനും സഹോദരനുമാണ് അറസ്റ്റിലായത്. ആഷിഖ്, ജലാല്‍ എന്നിവരാണ് അറസ...

യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

28 October 2014

യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം. കോളേജില്‍ സംഘടനാ പ്രവര്‍ത്തനം നടത്താനുള്ള അവകാശം എസ്.എഫ്.ഐ നിഷേധിക്കുന്നു എന്നാരോപിച്ച് കെ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധ ഭീഷണി

28 October 2014

 പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ട് കത്ത് ലഭിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് എത്തിയത്. എസ്ഡിപിഐ മന്നാര്‍ യൂണിറ്റിന്റെ പേരിലാണ് കത്ത്. സംഭവത്തെ കുറിച്ച...

നിലോഫര്‍ : കേരളത്തിന് മുന്നറിയിപ്പ്, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

28 October 2014

നീലോഫര്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ കേരളം ജാഗ്രത പാലിക്കണമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കി. നീലോഫര്‍ കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും തീരങ്ങളില്‍ ശക...

ആദിവാസി യുവതികളെ മനഭംഗപ്പെടുത്തിയ കേസില്‍ രമ്ടുപേര്‍ അറസ്റ്റില്‍

28 October 2014

കോട്ടൂരില്‍ ആദിവാസി യുവതികളെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കേരളാ കോണ്‍ഗ്രസ് (ബി) മണ്ഡലം കമ്മറ്റി പ്രസിഡന്റിന്റെ മകനും സഹോദരനുമാണ് അറസ്റ്റിലായത്. ആഷിഖ്, ജലാല്‍ എന്നിവരാണ് അറസ്റ്റില...

യെച്ചൂരിക്ക് പുറകേ വിഎസും, നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് വിഎസിന്റെ കത്ത്; കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ പോകുന്നത് തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക്

28 October 2014

പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് സി.പി.എം കേന്ദ്രനേതൃത്വത്തിന് വിഎസിന്റെ കത്ത്. കൊല്ലത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍.കെ.പ്രേമചന്ദ്രനെ പരനാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്...

സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

28 October 2014

കാസര്‍കോട് സീതാം ഗോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമ്പള സ്വദേശി മുരളീധരനാണ് കൊല്ലപ്പെട്ടത്. കുന്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്, മഞ്...

സെല്‍ഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയായ യുവതി ആനയുടെ ചവിട്ടേറ്റ് മരിച്ചു

28 October 2014

 ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ആനയുടെ കാലിനടിയില്‍ അകപ്പെട്ട ഗുജറാത്തു സ്വദേശിനിയായ വിനോദസഞ്ചാരി മരിച്ചു.നര്‍മ്മദ രാജ് പീപ്പില്ല സ്വദേശിനിയായ ദീപാലി (27) ആനയുടെ ചവിട്ടേറ്റുമരിച്ചത്. ഭര്‍ത്താവ് രാഗ...

അവിഹിതബന്ധം പുറത്ത് പറയാതിരിക്കാന്‍ അമ്മ മകനെ വിഷം കൊടുത്തു കൊന്നു

28 October 2014

 അവിഹിതബന്ധം പുറത്ത് പറയാതിരിക്കാന്‍ അമ്മ മകനെ വിഷം കൊടുത്തു കൊന്നു. മുനിയറ ഇല്ലിസിറ്റി വെച്ചുക്കരോട്ട് ബിജുവിന്റെ ഭാര്യ സുധയെ (39) ആണു മകന്‍ ആരോമലിനെ ചോറില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ പോല...

പേരറിയാത്തവര്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കില്ല

27 October 2014

ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ \'പേരറിയാത്തവര്‍\' പത്തൊന്‍പതാം കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ നിന്നു പിന്‍വാങ്ങി. മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാവശ്യപ്പെട്ടു ചിത്രത്തിന്റെ സംവ...

എംജി കോളേജ് കേസ് പിന്‍വലിച്ചത് പോലീസുകാരുടെ ആത്മവീര്യം കെടുത്തി : പോലീസ് അസോസിയേഷന്‍

27 October 2014

തിരുവനന്തപുരം എം.ജി കോളേജ് കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പോലീസ് സേനയുടെ ആത്മവീര്യം ഇല്ലാതാക്കുന്നതെന്ന് പോലീസ് അസോസിയേഷന്‍. ഉദ്യോഗസ്ഥരുടെ വികാരം സര്‍ക്കാര്‍ മാനിച്ചില്ലെന്നും അസോസിയേഷന്‍ കുറ്റപ്പ...

സര്‍വകലാശാലകള്‍ മെച്ചപ്പെടുത്താന്‍ ചാന്‍സിലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കുമെന്ന് ഗവര്‍ണര്‍

27 October 2014

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ചാന്‍സലേഴ്‌സ് കൗണ്‍സില്...

Malayali Vartha Recommends