Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

26 NOVEMBER 2026 03:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കന്യാകുമാരി മേഖലയിൽനിന്ന് തമിഴ്‌നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായി ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടി...

ജിഷയ്ക്കുണ്ടായ ക്രൂരമായ അനുഭവത്തില്‍ അപലപിച്ച് നടന്‍ മമ്മൂട്ടി

03 May 2016

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയായ ജിഷയ്ക്കുണ്ടായ ക്രൂരമായ അനുഭവത്തില്‍ അപലപിച്ച് നടന്‍ മമ്മൂട്ടി. ഇനിയൊരു ജിഷ ഉണ്ടാകരുതെന്നും ഓരോ സ്ത്രീയ്ക്കും കാവലാളാകാനും മമ്മൂട്ടി തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്ന...

ജിഷയ്ക്കുണ്ടായ ക്രൂരമായ അനുഭവത്തില്‍ പ്രതിഷേധിച്ച് നടി മഞ്ജു വാരിയര്‍

03 May 2016

നിയമവിദ്യാര്‍ത്ഥിനിയുടെ ദാരുണമായ അന്ത്യത്തില്‍ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജീവിതത്തിന്റെ പലമേഖകകളില്‍ നിന്നുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീയെ കൈക്കരുത്തില്‍ കീഴടക്കുന്നവനാണ് ലോകത്തി...

നാടിനെ നടുക്കിയ ജിഷ കൊലപാതകം ദുരൂഹതകളേറെ; സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍; ജിഷയെ ഒരുപാട് പേര്‍ ഉപദ്രവിച്ചു, പോലീസ് ഇരുട്ടില്‍ത്തപ്പുന്നു....

03 May 2016

അഴിയും തോറും കുരുക്കുമുറുകുന്ന കേസാവുകയാണ് ജിഷയുടേത്. പത്രങ്ങളുടെ വയടപ്പിക്കാന്‍ താത്ക്കാലിക പരിപാടികളാണ് പോലീസ് ചെയ്യുന്നത്. യഥാര്‍ത്ഥപ്രതിയെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ലെന്നാണ് വസ്തുത. ക്രിത്യത്ത...

വില്ലേജ് ഓഫീസ് കത്തിച്ച സാംകുട്ടിയെ പ്രകീര്‍ത്തിച്ച് കേരളം

03 May 2016

വെള്ളറട വില്ലേജ് ഓഫീസില്‍ സ്‌ഫോടനം നടത്തിയ പ്രതിക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം തിരിഞ്ഞിരിക്കുമ്പോള്‍ അദ്ദേഹത്തിന് അനുകൂലമായി തീര്‍ന്നിരിക്കുകയാണ് കേരളത്തിന്റെ പൊതുമനസ്സ്. വര്‍ഷങ്ങളായി വസ്തു പ...

അമ്മമാരുടെ കണ്ണീര്‍ തോരുന്നില്ല...ട്രെയിന്‍ യാത്രയ്ക്കിടെ അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മയ്ക്കു പറയാനുള്ളത്

03 May 2016

ജിഷയുടെ കൊലപാതകം കേരളത്തില്‍ അലയടിക്കുമ്പോള്‍ മറ്റൊരുമരണമാണ് ആളുകളുടെ മനസ്സിലേക്കെത്തുന്നത്. ട്രെയിന്‍ യാത്രക്കിടെ തൃശ്ശൂര്‍ വള്ളത്തോള്‍ നഗറില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യ എന്ന പെണ്‍കുട്ടി. ക്രൂര...

കൊല നടത്തിയത് ഒറ്റ പ്രതി: പോലീസ്

03 May 2016

കുറുപ്പംപടിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുദിവസത്തിനകം നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് കൊച്ചി റേഞ്ച് ഐ.ജി മഹിപാല്‍ യാദവ്. കൊലപാതകി ഒരാള്‍ മാത്രമാണ്. ...

വണ്ടിയിടിപ്പിച്ച് കൊല്ലുമെന്ന് അയല്‍വാസി ഭീഷണിപ്പെടുത്തിയിരുന്നു; ജിഷയുടെ മാതാവ്

03 May 2016

കണ്ണില്ലാത്ത ക്രൂരത കാണിച്ചവന് തൂക്കുകയര്‍ വേണം ജിഷയുടെ അമ്മ. കുടുംബത്തിന് ഭീഷണിയുണ്ടായിരുന്നുവെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ. സമീപവാസിയാണ് ഭീഷണിപ്പെടുത്തിയത്. വണ്ടിയിടിപ്പിച്ച് കൊല്ല...

അച്ഛന്‍ മരിച്ചിട്ട് കട്ടിലൊഴിയാന്‍ കാത്തു നില്‍ക്കുകയായിരുന്നു നികേഷ് കുമാറെന്ന് സഹോദരന്‍

03 May 2016

നികേഷിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍. അഴീക്കോട് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എം വി നികേഷ്‌കുമാറിനെതിരെ ആഞ്ഞടിച്ച് സഹോദരന്‍ എം വി ഗിരീഷ് കുമാര്‍ . എം വി രാഘവന്റെ ഭാഷയില്‍ പറഞ്ഞാല്‍ അച്ഛന്‍ മരിച്ചിട്ട്...

കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഷീല

03 May 2016

പാര്‍ട്ടിയും പാര്‍ട്ടിക്കാരും കാണിച്ചത് തികഞ്ഞ തോന്ന്യാസം പൊട്ടിത്തെറിച്ച് ഷീല. കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് നടി ഷീല. ഇത്രയും അനുഭവപരിചയമുള്ള നടിക്കെതിരെ എന്തുകൊണ്...

ഒന്നല്ല രണ്ടുപേര്‍… ജിഷയുടെ ക്രൂരമായ കൊലപാതകത്തില്‍ രണ്ടു പേരെന്ന് സൂചന; പിടിയിലായത് അയല്‍ക്കാരനും വേറൊരാളും

03 May 2016

കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ പിടിയിലായെന്നാണ് സൂചന. പെണ്‍കുട്ടിയുടെ അയല്‍വാസിയടക്കം രണ്ടു പേരെയാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്. ഇവര...

ജിഷ വധം; പ്രതി പിടിയിലെന്ന് സൂചന

03 May 2016

കുറുപ്പുംപടിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. ജിഷയുടെ അയല്‍വാസിയാണ് കസ്റ്റഡിയിലെന്നാണ് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതിയെന്ന് കരുതപ്പെടു...

അതിക്രൂരത കാട്ടിയയാള്‍ പിടിയിലായി… അയല്‍ക്കാരനാണ് പിടിയിലായത്; ചോദ്യം ചെയ്യലിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും

03 May 2016

നാടിനെ നടുക്കിയ ക്രൂരതയ്ക്ക് അന്ത്യം കാണുന്നു. പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്...

ഇലക്ഷന്‍ ടൈം ബെസ്റ്റ് ടൈം....തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് പിടിവാശി : യാത്രയ്ക്ക് ഇന്നോവ തന്നെ വേണം

03 May 2016

തെരഞ്ഞെടുപ്പ് നിരീക്ഷകരായെത്തിയ കേന്ദ്രഉദ്യോഗസ്ഥര്‍ നിസാര കാര്യങ്ങള്‍ക്കുപോലും പിടിവാശിക്കാരായി മാറുന്നതു ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരെ പൊല്ലാപ്പിലാക്കുന്നു. നിങ്ങള്‍ വന്നിരിക്കുന്നത് ...

സമയത്ത് വാഹന സൗകര്യം ലഭിച്ചില്ല; നവജാത ശിശുവിന് ദാരുണാന്ത്യം

03 May 2016

വയനാട് മീനങ്ങാടിയില്‍ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ദാരുണാന്ത്യം. യുവതിക്ക് മതിയായ ചികിത്സയും ആംബുലന്‍സ് സൗകര്യവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം. പൂര്‍ണ ഗര്‍ഭിണിയായ യുവതി...

കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

02 May 2016

ഒമാനില്‍ കുത്തേറ്റ് മരിച്ച അങ്കമാലി കറുകുറ്റി സ്വദേശിയായ നഴ്‌സ്, ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലപറമ്പില്‍ ലിന്‍സന്റെ ഭാര്യ ചിക്കുവിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഒമാന്‍ എയര്‍വേസിന്റെ വിമാനത്തില്‍ രാ...

Malayali Vartha Recommends