Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...

20 NOVEMBER 2026 02:15 PM ISTമലയാളി വാര്‍ത്ത
സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ പുതുശ്ശേരി വെളി കെ പ്രഭാകരൻ (76) അന്തരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, എഴുപുന്നതെക്ക് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ എം സംസ്ഥാന സെ...

പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു.... ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു

17 August 2025

ശക്തമായ മഴയെ തുടര്‍ന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു. നിലവില്‍ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകള്‍, ഓഗസ്റ്റ...

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി....

17 August 2025

സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി. രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ചതിനാല്‍ കുഞ്ഞിന് 'സ്വതന്ത്ര' ...

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്..

17 August 2025

സപ്ലൈകോ വില്പനശാലകളില്‍ ഓണത്തോടനുബന്ധിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കള്...

കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു....

17 August 2025

കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കുനംമൂച്ചി കൂത്തൂര്‍ കൊച്ചപ്പന്‍ മകന്‍ ആന്റണി (59)യാണ് മരിച്ചത്.അപകടത്തില്‍ ഗ...

ശബരിമല ചിങ്ങമാസ പൂജയ്ക്കായി തുറന്നു...സന്നിധാനത്തും പമ്പയിലും ശക്തമായ മഴ , നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീര്‍ഥാടകര്‍ പമ്പാ സ്‌നാനത്തിനു നദിയിലേക്ക് ഇറങ്ങരുതെന്ന് ജില്ലാ കലക്ടര്‍

17 August 2025

ശരണംവിളിയുമായി ഭക്തര്‍.... ചിങ്ങമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. 21 വരെ പൂജകളുണ്ടാകും. ദര്...

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്...

17 August 2025

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയ...

പൊന്നിന്‍ ചിങ്ങം പിറന്നു.... കര്‍ക്കടകത്തിലുള്ള ദുരിതങ്ങളൊഴിഞ്ഞ് ചിങ്ങമാസത്തെ വരവേറ്റ് മലയാളികള്‍

17 August 2025

മലയാള മാസങ്ങളിലെ ഏറ്റവും സുന്ദരവും വര്‍ണാഭവുമായ മാസമാണ് ചിങ്ങം ഒന്ന് . അതു മാത്രമല്ല സമൃദ്ധി വിളയിക്കുന്ന കാര്‍ഷിക സ്മരണകളുടെ ദിനം കൂടിയാണ് ചിങ്ങം. പഞ്ഞ കര്‍ക്കിടത്തിന്റെ വറുതിയില്‍ നിന്ന് മനുഷ്യനെ സ്...

ആഗോള അയ്യപ്പ സംഗമത്തില്‍ കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം പങ്കെടുക്കും... ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം

17 August 2025

ആഗോള അയ്യപ്പ സംഗമം ... കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് സംഗമം ഒരുക്കുന്നത്. പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേ...

കേരളത്തില്‍ മൂന്നു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

17 August 2025

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. മറ്റുജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. 115.6 മില്ലീമീറ്റര്‍ മുതല്‍ 204....

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ടിപ്പര്‍ ലോറിക്കടിയിലേക്ക് ... അധ്യാപകന് ദാരുണാന്ത്യം

17 August 2025

അപ്രതീക്ഷിത അപകടം.... സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രികന്‍ റിട്ട. ലേബര്‍ ഓഫീസറും പാരലല്‍ കോളജ് അധ്യാപകനുമായ ഉഴമ...

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം.... ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല

17 August 2025

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോട...

അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

16 August 2025

79ാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. 79ാം സ്വാതന്ത്ര്യ ദിനാഘോഷവേളയില്‍ ലഭിച്ച കുഞ്ഞിന് സ്വതന്ത്ര എന്നു പേരിട്ട് അധികൃതര്‍. ഈ ...

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു

16 August 2025

പതിനായിരങ്ങള്‍ക്കു ദര്‍ശന പുണ്യവുമായി ചിങ്ങമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. 21 വരെ പൂജകള്‍...

നിലമ്പൂരില്‍ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

16 August 2025

നിലമ്പൂരില്‍ നവദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകന്‍ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത...

കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറി മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

16 August 2025

പാമ്പാടിയില്‍ വാഹനാപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. നിയന്ത്രണം നഷ്ടമായ കാര്‍ സ്‌കൂളിന്റെ മതിലിലേക്ക് ഇടിച്ചു കയറിയാണ് അപകടം. കാറിലുണ്ടായിരുന്ന മല്ലപ്പള്ളി സ്വദേശിയായ കീത്ത് ആണ് മരിച്ചത്. കാ...

Malayali Vartha Recommends