KERALA
സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് മേഖലയില്‍ തരംഗമായി വിന്‍റേജ് കാറുകള്‍
16 August 2025
കേരളത്തിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് മേഖലയില്‍ തരംഗമായി വിന്‍റേജ് കാറുകള്‍. വരനും വധുവും വിന്‍റേജ് കാറുകളില്‍ എത്തുന്നതും ഫോട്ടോ ഷൂട്ടും കല്യാണച്ചടങ്ങുകളിലെ ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായിക്കഴിഞ്ഞു. ...
വോട്ടർ പട്ടിക വിവരം മാധ്യമപ്രവർത്തകരോടും രാഷ്ട്രീയക്കാരോടും പങ്കുവയ്ക്കരുത്; തൃശ്ശൂർ ഭരണകൂട മുന്നറിയിപ്പ്
16 August 2025
വോട്ടർ പട്ടിക വിവരങ്ങൾ മാധ്യമപ്രവർത്തകരോടും രാഷ്ട്രീയക്കാരോടും പങ്കുവയ്ക്കരുത്. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള വിവാദത്തിന് തൊട്ടുപിന്നാലെ അപൂർവ്വ നടപടിയുമായി തൃശ്ശൂർ ജില്ലാ ഭരണകൂടം. ഇലക്ഷൻ കമ്...
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ 'കല നില' ശില്പശാല: ആഗസ്റ്റ് 23, 24 തീയതികളില്‍ തിരുവനന്തപുരത്ത്; അപേക്ഷ ക്ഷണിച്ചു...
16 August 2025
കലാധ്യാപകര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'കല നില' ദ്വിദിന ശില്‍പശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രമുഖ വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ബ്ലെയ്സ് ജോസഫിന്‍റെ...
റോസമ്മയ്ക്ക് സെബാസ്റ്റിയനുമായി ഉള്ളത് മറ്റൊരു ബന്ധം: നാട്ടുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...
16 August 2025
എല്ലാ തിരോധനകളിലും സെബാസ്റ്റിയനെക്കാൾ ഇപ്പോൾ ഉയർന്നുവരുന്ന ഒരു പേര് റോസമ്മയുടേതാണ്... ബിന്ദു പത്മനാഭന്റെ ദുരൂഹമായ തിരോധാനത്തിന് പിന്നാലെ, ഇപ്പോൾ നാട്ടുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വര...
സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം.. ട്രംപ്-പുടിൻ കൂടിക്കാഴ്ച..74,200 രൂപയിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്... 9275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്..
16 August 2025
സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ട്രംപ്-പുടിൻ കൂടിക്കാഴ്ചയൊന്നും സ്വർണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടില്ലെന്നാണ് ഇന്നത്തെ സ്വർണവില സൂചിപ്പിക്കുന്നത്. അതേസമയം കേരളത്തിൽ വിവഹാ സീസൺ അട...
മാതാപിതാക്കളെ കൊല്ലുന്ന മക്കൾ.. നിക്ക് ഇഷ്ടമുള്ള സ്ത്രീയെ വിവാഹം കഴിക്കാൻ അമ്മ സമ്മതിക്കാതിരുന്നതിൽ പക മൂത്തു..അച്ഛന്റെ ജഡം മടിയിൽ വച്ച് കുറെ നേരം കരഞ്ഞെന്നും പ്രതി..
16 August 2025
മാതാപിതാക്കളെ കൊല്ലുന്ന മക്കളുടെയും മക്കളെ കൊല്ലുന്ന മാതാപിതാക്കളുടെയും വാർത്തകളാൽ നിറയുകയാണ് വർത്തമാനപത്രങ്ങൾ ഓരോ ദിവസവും. വാർധക്യത്തിലെത്തുന്നതോടെ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത മക്കളെക്കുറിച്ചുള്ള...
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ച് കേരള ജനങ്ങളോട് മാപ്പ് പറയണമെന്ന് യുഡിഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം പി
16 August 2025
ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ച് കേരള ജനങ്ങളോട് മാപ്പ് പറയണമെന്ന് യുഡിഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം പി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് തിരുവനന...
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം.... പരുക്കേറ്റ് ചികിത്സയിലായിരുന്ന 60കാരന്‍ മരിച്ചു
16 August 2025
കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 60-കാരന്‍ മരിച്ചു. കൂനംമൂച്ചി കൂത്തൂര്‍ വീട്ടില്‍ ആന്റണി ആണ് മരിച്ചത്. അമലയിലെ ആശുപത്രിയില്‍ ചികിത്സയി...
മനുഷ്യമാംസം അഴുകിയ ഗന്ധം റോസമ്മയുടെ പുരയിടത്തിൽ: തലനാരിഴയ്ക്ക് രക്ഷപെട്ട് അയൽവാസി
16 August 2025
സെബാസ്റ്റിൻറെ ട്രാപ്പ് ലിസ്റ്റിൽ മൂന്ന് പേർ മാത്രമല്ല, ഒരുപക്ഷെ ജൈനമ്മ, ബിന്ദു പത്മനാഭൻ, ഐഷ എന്നീ സ്ത്രീകളുടെ പേരുകൾക്കൊപ്പം, ബീന എന്നൊരു സ്ത്രീയുടെ പേരുകൂടി നമ്മൾ കേൾക്കാൻ ഇടവന്നേനെ... തലനാരിഴയ്ക്കാ...
ശശികലയുടെ വെളിപ്പെടുത്തലിൽ ആ കൊലപാതക ചുരുൾ അഴിയുന്നു: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ തെളിവുകൾ...
16 August 2025
ഏറ്റുമാനൂരിൽ നിന്നുള്ള ജെയ്‌നമ്മയുടെ ദുരൂഹമായ തിരോധാനം, ഇപ്പോൾ ക്രൂരമായ കൊലക്കേസായി മാറുന്നു. പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ടെത്തിയ രക്തക്കറകൾ ജെയ്‌നമ്മയുടേതാണെന്ന് ഡിഎൻഎ ഫലം സ്ഥിര...
കണ്ണീര്‍ക്കാഴ്ചയായി... വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
16 August 2025
വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നെയ്യാറ്റിന്‍കര ഡാലുമുഖം സ്വദേശി രാഹുല്‍ വിജയനാണ് (26) മരിച്ചത്. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനായ രാഹുല്‍ ക്ഷേത്ര പരിസരം പ്രഷര്‍ഗണ...
അമ്മയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതകള്‍ക്ക് ആശംസയുമായി മന്ത്രി വി. ശിവന്‍കുട്ടി
16 August 2025
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതകള്‍ക്ക് ആശംസയുമായി മന്ത്രി വി. ശിവന്‍കുട്ടി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക...
ദേശീയപാതയില്‍ നിയന്ത്രണം വിട്ട പാഴ്‌സല്‍ ലോറി ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിലിടിച്ച് പാഴ്‌സല്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
16 August 2025
ദേശീയപാതയില്‍ നിയന്ത്രണം വിട്ട പാഴ്‌സല്‍ ലോറി ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിലിടിച്ച് പാഴ്‌സല്‍ ലോറി ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. എറണാകുളം സ്വദേശിയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയ...
വയോധികയെ സ്വന്തം വീട്ടുമുറ്റത്ത് തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...
16 August 2025
വയോധികയെ സ്വന്തം വീട്ടുമുറ്റത്ത് തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ തൊളിക്കോട് മുളന്തടം ഗീതാലയത്തില്‍ പ്രഭാവതി അമ്മ (63) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. വീട്ടു...
വീണ്ടും ഷോക്കേറ്റ് മരണം.... കോഴിക്കോട് വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
16 August 2025
സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. കോഴിക്കോട് വടകരയിലാണ് സംഭവം. വീട്ടമ്മയാണ് ഷോക്കേറ്റ് മരിച്ചത്. വടകര തോടന്നൂരില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണായിരുന്നു അപകടം. തോടന്നൂര്‍ ആശാരികണ്ട...
ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...
മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...
കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്
അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...
പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...





















