Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

06 OCTOBER 2026 11:33 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന് ആശ്വാസമായി 106 കോടി രൂപയുടെ എസ്എസ്‌കെ (സമഗ്ര ശിക്ഷാ കേരളം) ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പിഎം ശ്രീ പദ്ധതി മുന്നോട്ടു കൊണ്ടുപോകാത്തതിനാല്‍ തടഞ്ഞുവച്ചിരുന്ന 1500 കോടിയുടെ കുടിശികയില്‍നിന്നാണ് ഇപ്പോള്‍ 106 കോടി അനുവദിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ 480 കോടി രൂപയും കേന്ദ്രം തടഞ്ഞുവച്ചി...

സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷ പ്രതിരോധത്തിന് മരുന്നില്ല; രോഗികള്‍ ദുരിതത്തില്‍

04 December 2014

സംസ്ഥാനത്ത് പേവിഷ പ്രതിരോധ മരുന്നുകള്‍ കിട്ടാനില്ല. വേഗത്തില്‍ പ്രതിരോധ ശേഷി കിട്ടാന്‍ വേണ്ടി നല്‍കുന്ന ഇമ്യൂണോ ഗ്ലോബുലിന്‍ പൊതുവിപണികളില്‍ കിട്ടാനില്ല. ഇതോടെ സംസ്ഥാനത്ത് പേവിഷ പ്രതിരോധ ചികില്‍സ മുടങ്...

ഹാരിസണ്‍ മലയാളം കമ്പനി സമര്‍പ്പിച്ച ഹര്‍ജി തള്ളി, സ്‌പെഷല്‍ ഓഫിസറുടെ ഉത്തരവു ഹൈക്കോടതി ശരിവച്ചു

04 December 2014

റവന്യൂ, ഫോറസ്റ്റ് ഓഫിസര്‍മാര്‍ സ്വന്തം നിലയ്ക്കു മരം മുറിക്കാന്‍ അനുവദിക്കരുതെന്നും കൈവശ സര്‍ട്ടിഫിക്കറ്റും ഭൂമി കൈമാറ്റാനുമതിയും നല്‍കരുതെന്നും സ്‌പെഷല്‍ ഓഫിസര്‍ നിര്‍ദേശിച്ചതിനെതിരെ ഹാരിസണ്‍ മലയാളം ...

മദ്യനയം; അപ്പീല്‍ ഇന്ന് പരിഗണിക്കും. ഇരു ഭാഗത്തിനും പ്രഗല്‍ഭരായ അഭിഭാഷകര്‍ ഹൈക്കോടതിയില്‍

04 December 2014

സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച അപ്പീലുകള്‍ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗിക്കും. സര്‍ക്കാരും ബാര്‍ ഉടമകളും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികളാണ് ജസ്റ്റിസ് കെ ടി ശങ്കരന്‍ , ജസ്റ്റിസ് പി.ഡി.രാജന്‍ എന്നിവരു...

ഒന്ന് പേടിപ്പിച്ച് വിട്ടതേ ഉള്ളൂ എല്ലാം മദ്യരാജാക്കന്മാരുടെ വഴിയേയായി... ബാറുകള്‍ ഫോര്‍ സ്റ്റാറിലേക്കുയര്‍ത്തും; അങ്ങനെ എല്ലാ ബാറുകളും തുറക്കും

03 December 2014

മദ്യരാജാക്കന്മാരുടെ വിരട്ടുലുകള്‍ക്ക് ഫലം കണ്ടു തുടങ്ങി. മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. നിയമപരവും പ്രായോഗികവുമായ പ്രശ്‌നങ്ങള്‍ പരിഗ...

മലയാളി വാര്‍ത്ത കണ്ടെത്തിയത് സത്യം തന്നെ... കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ വച്ച സി.ഡിയില്‍ പുതുതായ് ഒന്നുമില്ലെന്ന് സ്പീക്കര്‍

03 December 2014

മാണിക്ക് ഡ്രൈവര്‍ കൊടുത്തത്രേ 15 ലക്ഷം! കോടിയേരിയുടെ സി.ഡിയില്‍ എന്താണുളളത്? എന്ന ടൈറ്റിലില്‍ കഴിഞ്ഞ ദിവസം മലയാളി വാര്‍ത്ത നല്‍കിയ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് സത്യമാകുന്നു. നിയമസഭ ഡെപ്യൂട്ടി സ്പീക്ക...

മദ്യനയത്തില്‍ മാറ്റം വരുത്തേണ്ടകാര്യമില്ലന്ന് വിഎം സുധീരന്‍, കോടതി ഉത്തരവ് ഗൗരവമുള്ളതല്ലന്ന് മന്ത്രി കെ ബാബു

03 December 2014

മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. നയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്...

മദ്യനയത്തില്‍ അവശ്യമായ മാറ്റങ്ങള്‍ വരുത്തും. മാണിയെ ക്രൂശിക്കുന്നത് ചെറുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

03 December 2014

മദ്യനയത്തിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. മദ്യനയത്തെ കുറിച്ച് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ...

കുരങ്ങുപനിയെ പ്രതിരോധിക്കാന്‍ വിദഗ്ധസംഘം ഇന്ന് നിലമ്പൂരിലെത്തും

03 December 2014

സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മണിപ്പാലില്‍ നിന്നുള്ള വിദഗ്ധസംഘം ബുധനാഴ്ച നിലമ്പൂര്‍ മേഖലയിലെത്തും. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റി...

പെന്‍ഷന്‍ ആവശ്യപ്പെട്ട് സന്ദര്‍ശക ഗ്യാലറിയില്‍ ബഹളം

03 December 2014

നിയമസഭയുടെ പുതിയ മന്ദിരത്തിലെ സന്ദര്‍ശക ഗ്യാലറിയില്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാരുടെ മുദ്രാവാക്യങ്ങള്‍. നിയമസഭയിലെ സന്ദര്‍ശന ഗ്യാലറിയിലിരുന്നയാളാണ് തങ്ങളെ രക്ഷിക്കണമെന്നും ദയവായി പെന്‍ഷന്‍ നല്‍കണമെന...

വിശുദ്ധപ്രഖ്യാപന ചടങ്ങിനായി റോമിലേക്കുപോയ മലയാളികള്‍ തിരികെയെത്താതെ മുങ്ങിയതായി പരാതി

03 December 2014

ചാവറയച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വത്തിക്കാനില്‍ പോയവരില്‍ നിരവധി മലയാളികള്‍ തിരികെയെത്താതെ മുങ്ങി. പലരും ഇറ്റലിയിലും റോമിലും ജോലി അന്വേഷിച്ച് ബന്ധുവീടുകളിലും സു...

തങ്ങളുടെ കുഞ്ഞ് പെങ്ങളുടെ നീതിക്കായി ഒരു പോരാട്ടം... കിംസ് വളഞ്ഞ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍

02 December 2014

സൈബര്‍ പടയ്ക്ക് പിന്നാലെ റോജി റോയിക്കായി ശക്തമായ പ്രതിഷേധവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ 19കാരി റോജി റോയി ആശുപത്രി കെട്ടിടത്തില്‍ നി...

22 ഫോര്‍ സ്റ്റാറുകളുടെ ലൈസന്‍സ് പരിഗണിക്കമെന്ന് ഹൈക്കോടതി

02 December 2014

സര്‍ക്കാരിന്റെ മദ്യനയത്തിന് തിരിച്ചടി നല്‍കി കൂടുതല്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കു കൂടി ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. നിലവാരത്തകര്‍ച്ചയെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ 22 എണ്ണത...

കൊച്ചി മെട്രോ സ്‌റ്റേഷന്‍ നിര്‍മാണം ഹൈക്കോടതി തടഞ്ഞു

02 December 2014

കൊച്ചി മെട്രോയുടെ നോര്‍ത്ത് സ്‌റ്റേഷന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുത്തതിനെതിരെ ഭൂവൂടമ കുമാരി സെബാസ്റ്റിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഏറ്റ...

നാളെ വ്യാപാരികളുടെ കടയടപ്പു സമരം

02 December 2014

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ സംസ്ഥാന വ്യാപകമായി കടകളടച്ചു സമരം ചെയ്യും. സമരത്തിന്റെ ഭാഗമായി നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പതിനായി...

ഐ.എഫ്.എഫ്.കെ ഉപദേശക സമിതി സ്ഥാനം അടൂര്‍ ഒഴിയും

02 December 2014

 ഡിസംബര്‍ 12ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ ഒഴിയും. താന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ നിന്ന് സര്‍ക്കാര്...

Malayali Vartha Recommends