KERALA
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
സംസ്ഥാനത്ത് ഒക്റ്റോബര്‍ 15വരെ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം
20 September 2014
സര്‍ക്കാര്‍ ചെലവുകളില്‍ ഒക്റ്റോബര്‍ 15 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധനവകുപ്പിന്റെ തീരുമാനം. ഏറ്റവും അത്യാവശ്യമായ ചെലവുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വകുപ്പ് തലവന്മാരോട് ധനവകുപ്പ് അഡീഷണല...
സിപിഎം സമരം നിയമ വിരുദ്ധമല്ലെന്ന് ബാലകൃഷ്ണപിള്ള
20 September 2014
സിപിഎമ്മിന്റെ നികുതി നിഷേധ സമരം നിയമവിരുദ്ധമല്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. ഗാന്ധിജി അടക്കമുള്ള നേതാക്കന്മാര് സ്വീകരിച്ച സമരമാര്‍ഗമാണിത്. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത...
ബാറുകളുടെ നിലവാര പരിശോധന തുടരേണ്ട : ഹൈക്കോതി
20 September 2014
നിലവാരമില്ലാത്തതിന്റെ പേരില്‍ അച്ചുപൂട്ടിയ 418 ബാറുകളുടെ നിലവാര പരിശോധന തുടരണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തളളി. മദ്യനയം നിയമമായ സാഹചര്യത്തിലാണ് ഇക്കാര്യം അപ്രസക്തമാക...
നികുതി വര്‍ധിപ്പിച്ചത് ആരോട് ചോദിച്ചിട്ട് ? സര്‍ക്കാരില്‍ പോരു മുറുക്കി സുധീരന്
20 September 2014
സര്‍ക്കാരിനോട് പോരു മുറുക്കി വീണ്ടും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് രംഗത്തെത്തി. വെള്ളക്കരം ഉള്‍പ്പെടെയുള്ള നികുതി വര്‍ധിപ്പിച്ചപ്പോള്‍ പാര്‍ട്ടിയോട് ആലോചിച്ചില്ലെന്നാണ് സുധീരന് പറയുന്നത്. ഇതു സം...
സിപിഎമ്മിന്റെ നികുതി നിഷേധ സമരത്തിനെതിരെ സുധീരന്
20 September 2014
സിപിഎമ്മിന്റെ നികുതി നിഷേധ സമരത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. സിപിഎമ്മിന്റെ സമരം കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് മുഖം തിരിക്കാനാണ്. ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോഴും നികുതി വര്‍ധിപ്പിച...
തിരുവനന്തപുരത്ത് ഒന്നര കിലോ സ്വര്‍ണം പിടികൂടി
20 September 2014
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നര കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. തിരുനെല്‍വേലി സ്വദേശിയായ സ്ത്രീയുടെ കയ്യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ ...
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാരവാഹിത്വം: മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
20 September 2014
വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മതസാമുദായിക സംഘടനകളുടെ നേതൃത്വം ഏറ്റെടുക്കരുതെന്ന ഉത്തരവില്‍ പ്രതിഷേധം അറിയിക്കാനായിരുന്നു നേതാക്കളെത...
സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല... ഡാറ്റാ സെന്റര്‍ കേസില്‍ വിഎസ് അച്യുതാനന്ദന് കുറ്റക്കാരനല്ലെന്ന് സിബിഐ
19 September 2014
ഡാറ്റാ സെന്റര്‍ കേസില്‍ വി.എസ് അച്യുതാനന്ദന് കുറ്റക്കാരനല്ലെന്ന് സിബിഐ. ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ സര്‍ക്കാരിന് നഷ്ടമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് സി.ബി.ഐ ഹൈക്കോടതിയില്‍ റിപ്പോര്...
മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ കെ.ഉദയകുമാര്‍ അന്തരിച്ചു
19 September 2014
മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്ടന് കെ.ഉദയകുമാര്‍ (54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്ഭവനില്‍ ജോലിക്കിടെ രാവിലെ 11 മണിയോടെയാണ് ഉദയകുമാറ...
സി.ദിവാകരനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കും
19 September 2014
സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് സി.ദിവാകരന് എം.എല്‍.എയെ ഒഴിവാക്കും. തിരുവനന്തപുരം ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദേശീയ കൗണ്‍സില്‍ എടുക്കുന്ന ഏത് തീരുമാനവും താന്‍ അംഗീകരിക്കുമെന...
കോടതിക്കുള്ളില്‍ മൊബൈലില്‍ സംസാരിച്ച എസ്ഐ അറസ്റ്റില്‍
19 September 2014
കോടതിക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച എസ്ഐയെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് എസ്ഐ എം.കെ. രാജേഷിനെയാണ് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദ് റൈസ് അറസ്റ്റ് ചെയ്തത്. ഒരു കേസില്‍ മൊഴി നല്...
ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്നത് തുഗ്ലക്ഭരണമെന്ന് വെള്ളാപ്പള്ളി
19 September 2014
ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തുന്നത് തുഗ്ലക് ഭരണമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്. ശ്വസിക്കുന്ന വായുവിനും ദിവസങ്ങള്‍ക്കുള്ളില്‍ കരം വാങ്ങിത്തുടങ്ങും. വെള്ളക്കരമായി ...
വന്‍കിടക്കാര്‍ക്ക് നികുതി വെട്ടിക്കാം; പാവങ്ങളാണോ പോക്ക്!
19 September 2014
വന്കിടജുവലറികളെയും വന്‍കിട സ്ഥാപനങ്ങളെയും ഇഷ്ടാനുസരണം നികുതിവെട്ടിപ്പിന് അനുവദിക്കുന്ന സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നു. വന്‍കിടക്കാര്‍ നികുതി വെട്ടിക്കുമ്പോള്‍ ഓശാന പാടുകയും പാവങ്ങള്‍ ഉപയോഗിക്കുന്ന ...
ഗണേഷിനെ രാജിവെപ്പിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പിള്ള
19 September 2014
ഗണേഷ് കുമാറിനെ രാജിവെപ്പിച്ചത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഭീഷണിപ്പെടുത്തിയാണെന്ന് ആര്.ബാലകൃഷ്ണ പിള്ള. രാജിവെച്ചില്ലെങ്കില്‍ യാമിനി തങ്കച്ചിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യുമെന്നാണ് അന്നത...
അധിക നികുതി , നിയമസഭ വിളിക്കില്ലെന്ന് ധനമന്ത്രി
19 September 2014
അധിക നികുതി ചുമത്തിയതിന്റെ പേരില്‍ നിയമസഭ വിളിക്കില്ലെന്ന് ധനമന്ത്രി കെ.എം.മാണി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല.സാമ്പത്തിക ഞെരുക്കം മാത്രമാണുള്ളത്. ഇത് സംബന്ധിച്ച് ധവളപത്രം ഇറക്കില്ല ആവശ്യമെങ്...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...




















