Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബൈക്കിലെത്തി മാല മോഷ്ടിച്ച കള്ളന്മാര്‍ തിരെകെയെത്തി ആ മുക്കുപണ്ടം തിരികെ നല്‍കി വീട്ടമ്മയുടെ കരണത്തടിച്ചു

02 MARCH 2015 08:54 PM IST
മലയാളി വാര്‍ത്ത.

ബൈക്കിലെത്തി മാല പറിക്കുന്ന മോഷ്ടാക്കളെ കബളിപ്പിക്കാന്‍ മുക്കുപണ്ടം ധരിച്ച വീട്ടമ്മക്ക് ഒടുവില്‍ കിട്ടിയത് മോഷ്ടാവിന്റെ കരണത്തടി. മണര്‍കാട് കവലയ്ക്ക് സമീപം പെരുമാനൂര്‍ക്കുളത്താണ് സംഭവം. ബൈക്കിലെത്തി മാല പറിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായതിനാല്‍ ഈ പ്രദേശത്തെ വീട്ടമ്മമാര്‍ക്ക് സ്വര്‍ണമാല ധരിച്ച് നടക്കാന്‍ പേടിയാണ്. ഇന്നലെ പള്ളിയില്‍ പോയി മടങ്ങിയ വീട്ടമ്മയുടെ സമീപം ബൈക്കില്‍ രണ്ടുപേരെത്തി. ബൈക്കോടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. പിന്നിലിരുന്നയാള്‍ പൊടിശല്യത്തില്‍ നിന്നു രക്ഷ നേടുന്നതിന് ടവല്‍ കെട്ടിയിട്ടുണ്ട്. വഴി ചോദിക്കാനെന്ന ഭാവേന എത്തിയ ഇവര്‍ വീട്ടമ്മയുടെ മാല തട്ടിയെടുത്ത് രക്ഷപ്പെട്ടു. മാല നഷ്ടപ്പെട്ടതോടെ വീട്ടമ്മ കരഞ്ഞ് ശബ്ദമുണ്ടാക്കി ആളെക്കൂട്ടി. മോഷണം പെരുകുകയാണെന്നും പോലീസില്‍ ഉടന്‍ പരാതി നല്കാനും ഉപദേശിച്ച് നാട്ടുകാര്‍ പിരിഞ്ഞു. 
അല്‍പം കഴിഞ്ഞപ്പോള്‍ ബൈക്കില്‍ രണ്ടു പേരെത്തി. ചേച്ചിയുടെയാണോ മാല നഷ്ടപ്പെട്ടത് എന്നു ചോദിച്ചാണ് ബൈക്ക് അടുത്തു നിര്‍ത്തിയത്. അതേ എന്നു പറഞ്ഞ തീര്‍ന്നതും കരണത്തടിച്ച് മാല വലിച്ചെറിഞ്ഞ് ബൈക്കിലെത്തിയവര്‍ പാഞ്ഞു. പോകുമ്പോള്‍ ഒരുപദേശവും നല്കി. മേലാല്‍ വരവ് മാല ഇട്ടോണ്ടു നടക്കരുത്. അടികൊണ്ട് കരണം പുകഞ്ഞ വീട്ടമ്മയ്ക്ക് ബൈക്കിന്റെ നമ്പര്‍ പോലും നോക്കാന്‍ കഴിഞ്ഞില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (17 minutes ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (18 minutes ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (20 minutes ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (25 minutes ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (27 minutes ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (36 minutes ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (39 minutes ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (40 minutes ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (44 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (47 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (51 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (53 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (56 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (57 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (59 minutes ago)

Malayali Vartha Recommends