KERALA
ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.
കേരളത്തിലെ യുവാക്കളെ ഇറാഖിന് വേണ്ടി റിക്രൂട്ട് ചെയ്യുന്നു; ഇറാക്കിലെ ആക്രമണം കഴിഞ്ഞ് ഇന്ത്യക്ക് നേരെ തിരിക്കുമെന്ന് സുരക്ഷാ ഏജന്‍സി
27 August 2014
ഇറാക്കിലും സിറിയയിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഐഎസ്ഐഎസ് ഭീകര സംഘടന കേരളത്തില്‍ നിന്നും റിക്രൂട്ട് നടത്തുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക് സംശയം. ഇന്ത്യയിലും അവരുടെ ശൃംഗല വ്യാപിപ്പിക്കു...
കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു; പെന്ഷന് കുടിശിക ഉടന്‍ കൊടുക്കും; ടിക്കറ്റ് നിരക്ക് കൂട്ടി യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ്
26 August 2014
കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ മാസം 28ന് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. പെന്ഷന് കാര്യത്തില്‍ ഗതാഗത മന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര...
ഓണം കൂടല്‍ നടക്കില്ല... ഓണം വരെ പിടിച്ചു നില്ക്കാന് സമ്മതിച്ചില്ല; മിസോറാമിലേക്ക് നാടുകടത്തിയതിനെ തുടര്‍ന്ന് ഷീല ദീക്ഷിതും രാജിവച്ചു
26 August 2014
കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവച്ചു. മിസോറാമിലേക്ക് ഷീല ദീക്ഷിതിനെ സ്ഥലം മാറ്റി നിര്‍ദ്ദേശം വന്നപ്പേള്‍ ഓണം വരെ തുടരണമെന്നായിരുന്നു ഷീലയുടെ ആവശ്യം. ഇത് തത്വത്തില്‍ അംഗീകരിച്ചിരുന്നതുമാണ്. എന്നാല...
നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന് നിലനില്‍പ്പില്ല… സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി
26 August 2014
സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന് നിലനില്‍പ്പില്ലെന്നും കോടതി പറഞ്ഞു. നിയമമാകുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. സെപ...
ഓണക്കിറ്റില്‍ മൂന്നിനങ്ങള്‍ മാത്രം, തേയിലയുണ്ട് പഞ്ചസാരയില്ല
26 August 2014
ഓണത്തിന് സപ്ലൈകോ വഴി ബി.പി.എല്ലുകാര്‍ക്കു നല്കുന്ന ഒണക്കിറ്റില്‍ മൂന്നിനങ്ങള്‍ മാത്രം. രണ്ട് കിലോ അരി, 150 ഗ്രാം തേയില, അരക്കിലോ മുളക് ഇവയാണ് ഉള്ളത്. ഓണക്കിറ്റു നല്‍കുന്നതിനായി സര്‍ക്കാരില്‍ നിന...
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍
26 August 2014
ഇത്തവണത്തെ ഓണത്തിന് ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. ചെന്നൈ -തിരുവനന്തപുരം, ചെന്നൈ-എറണാകുളം, ചെന്നൈ-മംഗലാപുരം എന്നിങ്ങനെയാണ് ഓണക്കാല ട്രെയിന്‍ സര്‍വീസ...
ഇത് അവസാനത്തെ ബാര്‍ ഓണം… 15 ദിവസം കൂടി ആയുസ് സബ്സിഡിയില്ലാതെ കുടിപ്പിക്കാനായി ബാറുകാരും കുടിച്ച് മരിക്കാനായി ജനങ്ങളും തയ്യാര്‍
26 August 2014
ഓണക്കുടിയും അതിനോടൊപ്പമുള്ള ഓണത്തല്ലും അവസാനമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാറുകാരും ജനങ്ങളും. ഒരു പക്ഷെ ബാറുകാരുടെ അവസാനത്തെ ഓണക്കുടിപ്പിക്കലാകും. തുറന്നിരിക്കുന്ന 312 ബാറുകളും ഓണത്തിനു മുമ്പ...
സന്തോഷത്തിന് അല്പായുസ് മാത്രം; പുനര്ജന്മം കിട്ടിയ കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി
26 August 2014
മരിച്ചെന്നു കരുതിയിരിക്കെ തങ്ങളുടെ പൊന്നോമനയില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടതോടെ ആ മാതാപിതാക്കളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്നാല്‍ ആ സന്തോഷത്തിന് അല്പായുസ് മാത്രമായിരുന്നു. മഞ്ചേശ്വരത്തിനടു...
312 ബാറുകളും പൂട്ടാന്‍ ബുധനാഴ്ചത്തെ മന്ത്രി സഭ തീരുമാനമെടുക്കും; ബാറുകള്‍ ബിയര്‍പാര്‍ലറും വൈന്‍ പാര്ലറുമാക്കും
25 August 2014
സംസ്ഥാനത്ത് അവശേഷിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ എടുത്ത തീരുമാനം എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ ശ...
വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് തള്ളി താഴെയിട്ട കണ്ടക്ടര്‍ അറസ്റ്റില്‍
25 August 2014
ബസില്‍ കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയെ കഴുത്തിനു പിടിച്ചു തള്ളി താഴെയിട്ട കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പെരിങ്കുളം അനില്‍ഭവനില്‍ അനില്‍കുമാറിനെ (41) ആണ് പോലീസ് അറസ്റ്റ് ചെയ്തത്....
600 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി
25 August 2014
600 ലിറ്റര്‍ സ്പിരിറ്റ് പനമരത്ത് വച്ച് പൊലീസ് പിടികൂടി. ടാറ്റാ സുമോയിലാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള വാഹനമായിരുന്നു അത്. വണ്ടിയിലുണ്ടായിരുന്ന രണ്ടുപേര്‍...
മുഖ്യമന്ത്രി സ്ഥാനം കൈയെത്തും ദൂരത്ത്, അടുത്ത തിരഞ്ഞെടുപ്പില്‍ സുധീരന് നമ്മെ നയിക്കും
25 August 2014
കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെ തിരഞ്ഞെടുത്തതോടെ അദ്ദേഹം സഹായത്തിന് ഹൈകമാന്റിന് മുമ്പിലെത്തി. വി.എം. സുധീരന്റെ പ്രവര്‍ത്തനങ്ങള്‍ അനുമോദിച്ചുകൊണ്ട് രാഹുല്‍ ഗാന...
ലഹരി വിരുദ്ധ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു
25 August 2014
സംസ്ഥാനത്തിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ക്ലീന്‍ കാമ്പസിന്റെ ബ്രാന്‍ഡ് അംബാസഡറായി സിനിമാ താരം മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ സ്കൂളുകളെയും രണ...
പള്ളി വേറെ പട്ട വേറെ… വീഞ്ഞ് ക്രൈസ്തവ സഭകളുടെ ആചാരത്തിന്റെ ഭാഗം; വൈള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനെതിരെ സുധീരന്
25 August 2014
പള്ളികളില്‍ വീഞ്ഞ് വിതരണം ചെയ്യുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. നൂറ്റാണ്ടുകളായി ക്രൈസ്തവ സഭ തുടര്‍ന്നു വരുന്ന പാരമ്പര്യമാണ്. അത് നിരോധിക്കണം എന്ന് പറയുന്നത് ...
രാജി വെറും നുണക്കഥ; ഷീല ദീക്ഷിത് രാഷ്ട്രപതിയേയും ആഭ്യന്തര മന്ത്രിയേയും കണ്ടു; തത്കാലം രാജിയില്ല
25 August 2014
ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗവര്‍ണര്‍ ഷീല ദീക്ഷിത് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. മിസോറാമിലേയ്ക്ക് സ്ഥലം മാറ്റിയേക്കുമെന്ന വാര്ത്തകള്ക്കിടെയ...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















