KERALA
രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
വളര്‍ത്തു നായയെ പിടിക്കാനെത്തിയ പുലി വീട്ടിലേക്ക് ഓടിക്കയറി.... രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
05 August 2025
വളര്‍ത്തു നായയെ പിടിക്കാനെത്തിയ പുലി ഓടിക്കയറിയത് വീട്ടിലേക്ക്. കൃത്യ സമയത്ത് കതകടച്ചതിനാല്‍ വീട്ടിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. കോന്നിയിലാണ് സംഭവം. നായയെ കിട്ടാത്ത ദേഷ്യത്തില്‍ കത...
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം... രണ്ട് മക്കള്‍ക്ക് പരുക്ക്
05 August 2025
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. ചെങ്കര ശങ്കരഗിരി കപ്പയില്‍ അരുണ്‍ (40) ആണ് മരിച്ചത്. മക്കളായ നന്ദു, ഗൗരി എന്നിവരെ കട്ടപ്പന...
യു.പി, ഹൈ സ്കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷത്തെ ഒന്നാംപാദ വാര്‍ഷിക പരീക്ഷ ആഗസ്റ്റ് 18 മുതല്‍ 26 വരെ
05 August 2025
യു.പി, ഹൈ സ്കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷത്തെ ഒന്നാംപാദ വാര്‍ഷിക പരീക്ഷ ആഗസ്റ്റ് 18 മുതല്‍ 26 വരെ നടക്കും. എല്‍.പി വിഭാഗത്തിന് 20നാണ് പരീക്ഷ തുടങ്ങുക.പ്ലസ് ടു പരീക്ഷ 27ന് തീരും.പ...
തദ്ദേശ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കരട് വോട്ടര്‍പ്പട്ടിക... അപേക്ഷകരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു
05 August 2025
തദ്ദേശ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കരട് വോട്ടര്‍പ്പട്ടികയില്‍ പലരുടേയും പേരില്ലെന്ന ആരോപണം ശരിവച്ച് പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു.അപേക്ഷിക്കാന്‍ ഏഴുവരെ സമയമുണ്ട്...
ഐ.എസ്.ആര്.ഒ മുന്‍ചെയര്‍മാന്‍ ഡോ.എസ്. സോമനാഥിനെ കേരള ശാസ്ത്രപുരസ്കാരത്തിന് തിരഞ്ഞെടുത്തു....
05 August 2025
ഐ.എസ്.ആര്.ഒ മുന്‍ചെയര്‍മാന്‍ ഡോ.എസ്. സോമനാഥിനെ കേരള ശാസ്ത്രപുരസ്കാരത്തിന് തിരഞ്ഞെടുത്തു. ബഹിരാകാശ ഗവേഷണ മേഖലയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണിത്. 2 ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്...
ഓണത്തിന് സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈക്കോയിലൂടെ നല്‍കുമെന്ന് മന്ത്രി ജിആര്‍ അനില്‍
05 August 2025
സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓണത്തിന് സപ്ലൈക്കോയിലൂടെ നല്‍കുമെന്ന് മന്ത്രി ജിആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മ...
ആലപ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് രണ്ട് മരണം...
05 August 2025
ആലപ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് രണ്ട് മരണം. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാര്‍ത്തിക്ക് (24) എന്നിവരാണ് മരിച്ചത്. ചെന്നിത്തല കീച...
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...
05 August 2025
കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ...
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ്
04 August 2025
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ശക്തമായി പ്രതികരിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ആസ്ഥാന ഗുണ്...
വൈസ് ചാന്‍സലര്‍ റജിസ്ട്രാര്‍ തര്‍ക്കത്തില്‍ ഹൈക്കോടതി
04 August 2025
കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും റജിസ്ട്രാറും തമ്മിലുള്ള തര്‍ക്കം 'സ്പൈസി'യാണ് എന്നതിനപ്പുറം അഭികാമ്യമായി എന്താണുള്ളതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്ക് മനോഹരമായ ഒരു മാതൃകയാകേണ്ടവരല്ല...
ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
04 August 2025
ഒന്‍പതാം ക്ലാസുകാരിയെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ച അമ്മയുടെ ആണ്‍സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മാതമംഗലത്തെ ഓട്ടോ ഡ്രൈവര്‍ കാനായി സ്വദേശി അനീഷ് (40) ആണ് പിടിയിലായത്. ജൂണ്‍ നാലിനാണു കേസിനാസ്പദമായ ...
അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ; ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
04 August 2025
പത്തനംതിട്ടയില്‍ മകന്റെ എന്‍ജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. ഓഫിസ് പി...
വിഎസ്സിന്റെ കുഴിമാടം വരെ മാന്തിപ്പൊളിച്ച് എടുക്കുന്നു CPM നെറികെട്ടവന്മാര്‍ ; ഇത് പിണറായിയുടെ കുതന്ത്രം
04 August 2025
2026ലെ തെരഞ്ഞെടുപ്പിനായ് വിഎസിനെ കുഴിതോണ്ടിയെടുക്കുന്ന നെറികെട്ടവന്മാര്‍. ജീവിച്ചിരുന്നിട്ടും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പിണറായിയെ കാണിക്കാന്‍ സിപിഎമ്മിന് ധൈര്യം പോര. അതിനും മരിച്ച വിഎസ് തന്നെ വേ...
അടൂരിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം: പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്ന് എസ്സി/എസ്ടി കമ്മീഷന്
04 August 2025
അടൂര്‍ ഗോപാലകൃഷ്ണന്റെ ദളിത് സ്ത്രീ വിരുദ്ധ പരാമര്ശത്തിനെരായ പരാതിയില്‍ ഇടപെട്ട് എസ്സി എസ്ടി കമ്മീഷന്. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പൊലീസിനോട് കമ്മീഷന് ആവശ്യപ്പെട്ടു.ആക്ടിവിസ്റ്റ് ദി...
അത്തരം പരാമര്‍ശം അടൂരില്‍ നിന്നും ഉണ്ടാകരുതായിരുന്നു - രമേശ് ചെന്നിത്തല
04 August 2025
തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും അത്തരമൊരു പരാമര്‍ശം അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ഒരാളില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നുവെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി...
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..
കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..
ശബരിമല തീര്‍ത്ഥാടനം ആസൂത്രിതമായി അട്ടിമറിക്കാന്‍ നീക്കം..ബുക്കിങ്ങിന് ശ്രമിക്കുമ്പോള്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്..അവധി ദിവസങ്ങളില്‍ പോലും തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവാണ്..
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു..നിലവിൽ എന്തുകൊണ്ടാണ് സ്വർണ വില ഇടിഞ്ഞു താഴുന്നത്..? യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം..



















