KERALA
രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ജാമ്യം അനുവദിച്ച് എന്ഐഎ കോടതി... ഒമ്പത് ദിവസത്തെ ജയില്വാസത്തിനു ശേഷം കന്യാസ്ത്രീകള്ക്ക് ജാമ്യം
02 August 2025
ഛത്തീസ്ഗഢില് നിര്ബന്ധിത മതപരിവര്ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്ക്ക് ജാമ്യം അനുവദിച്ചു. മലയാളികളായ സിസ്റ്റര് പ്രീതി മേരി, വന്ദന ഫ്രാന്സിസ് എന്നിവര്ക്ക് ബിലാസ്പുരിലെ ...
മലയാള സിനിമയുടെ സര്വതലസ്പര്ശിയായ വളര്ച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുന്ന സിനിമാകോണ്ക്ലേവ് രാജ്യത്തിനാകെ മാതൃകയായിത്തീര്ന്ന കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി
02 August 2025
സിനിമാകോണ്ക്ലേവ് രാജ്യത്തിനാകെ മാതൃകയായിത്തീര്ന്ന കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് പ്രദര്ശിപ്പിച്ച ജെ സി ഡാനിയേലിന്റ...
നിമിഷപ്രിയ ആക്ഷന് കൗണ്സിലിന് യമനിലേക്ക് പോകാന് അനുമതി നിഷേധിച്ച് കേന്ദ്ര സര്ക്കാര്
02 August 2025
നിമിഷപ്രിയ ആക്ഷന് കൗണ്സിലിന് യമനിലേക്ക് പോകാന് കേന്ദ്ര സര്ക്കാര് അനുമതി നിഷേധിച്ചു. സുപ്രിംകോടതി നിര്ദേശ പ്രകാരം നല്കിയ അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളുകയും ചെയ്തു. യമനുമായി നയതന്ത്ര ബന്ധമില്ല...
താത്കാലിക വിസി നിയമനത്തില് സര്ക്കാര് ഗവര്ണര് പോര് ... നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്ണര്ക്ക് മുഖ്യമന്ത്രി അയച്ച കത്ത് അംഗീകരിക്കില്ല
02 August 2025
താത്കാലിക വിസി നിയമനത്തില് സര്ക്കാര് ഗവര്ണര് പോര് കടുക്കും. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്ണര്ക്ക് മുഖ്യമന്ത്രി അയച്ച കത്ത് അംഗീകരിക്കില്ലെന്നും സുപ്രീംകോടതി വിധി അനുസരിച്ചാണ് വിജ്ഞാപ...
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു...
02 August 2025
കേരളത്തില് പച്ചക്കറി വില കുതിക്കുന്നു. ഒരുമാസം കൊണ്ട് പച്ചക്കറികളുടെ വില 20 മുതല് 60 ശതമാനം വരെയാണ് ഉയര്ന്നത്. വെളിച്ചെണ്ണയ്ക്ക് പിന്നാലെ പച്ചക്കറി വിലകള് കൂടി ഉയര്ന്നതോടെ മലയാളിയുടെ അടുക്കള ബജറ്...
ഞെട്ടലില് സിനിമാലോകം... കലാഭവന് നവാസിന്റെ വിയോഗത്തില് ഞെട്ടി സിനിമാ ലോകം; മറ്റ് താരങ്ങള് മുറിയൊഴിഞ്ഞിട്ടും കണ്ടില്ല, ഫോണെടുത്തില്ല
02 August 2025
പ്രശസ്ത നടന് കലാഭവന് നവാസിന്റെ മരണം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല് മുറിയില് എത്...
പ്രായമായ അമ്മയെ നോക്കാത്തവര് മനുഷ്യരല്ലെന്ന് ഹൈക്കോടതി...
02 August 2025
പ്രായമായ അമ്മയെ നോക്കാത്തവര് മനുഷ്യരല്ലെന്ന് ഹൈക്കോടതി. 100 വയസ്സായ അമ്മയ്ക്ക് മാസം 2000 രൂപവീതം ജീവനാംശം നല്കണമെന്ന കൊല്ലം കുടുംബകോടതി ഉത്തരവ് ചോദ്യംചെയ്ത് മകന് നല്കിയ ഹര്ജി തള്ളിയ ഉത്തരവിലാണ് ജ...
സംസ്ഥാനത്ത് റേഷന് മണ്ണെണ്ണയുടെ വിലയില് വര്ദ്ധനവ്
02 August 2025
സംസ്ഥാനത്ത് റേഷന് മണ്ണെണ്ണയുടെ വിലയില് വര്ദ്ധനവ്. എണ്ണക്കമ്പനികള് വില വര്ധിപ്പിച്ചതാണ് കാരണം. ലിറ്ററിന് 65 രൂപയില് നിന്ന് 68 രൂപയായാണ് കൂട്ടിയത്. ഓഗസ്റ്റിലെ റേഷന് വിതരണം ഇന്ന് ആരംഭിക്കുമ്പോള് ...
സങ്കടക്കാഴ്ചയായി.... തൃശൂര് അന്നമനടയില് നാല് വയസുകാരന് വെള്ളക്കെട്ടില് വീണു മരിച്ചു...
02 August 2025
തൃശൂര് അന്നമനടയില് നാല് വയസുകാരന് വെള്ളക്കെട്ടില് വീണു മരിച്ചു. അന്നമനട കല്ലൂരില് സഹോദരങ്ങള്ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരന് സജിദുല് ഹഖ് ആണ് വീടിനു സമീപത്തെ കുഴിയില് കെട്ടിനി...
കേരളത്തില് ഇന്ന് മുതല് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
02 August 2025
സംസ്ഥാനത്ത് ഇന്ന് മുതല് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ആല...
അനധികൃത സ്വത്ത് സമ്പാദനം...സര്ക്കാരിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില് 8 ന് അറിയിക്കാന് കോടതി ഉത്തരവ്,അന്തിമ വാദം ആഗസ്റ്റ് 8 ന് കേള്ക്കും
02 August 2025
ബറ്റാലിയന് എഡിജിപി എം. ആര്. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില് സര്ക്കാരിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില് 8 ന് അറിയിക്കാന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്സ് പ്ര...
കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയില് പശുവിനെ തീറ്റാന് പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയില്...
02 August 2025
കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയില് പശുവിനെ തീറ്റാന് പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയില് കണ്ടെത്തി. ചൂള പറമ്പില് ഷിജുവിന്റെ ഭാര്യ ബോബിയെയാണ് വനത്തിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്.കോങ്ങോ...
നവാസിന്റെ പോസ്റ്റുമോര്ട്ടം ഇന്ന്.. രാവിലെ എട്ടരയ്ക്ക് ഇന്ക്വസ്റ്റ് പൂര്ത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോര്ട്ടം നടത്തും
02 August 2025
നടന് കലാഭവന് നവാസിന് വിട. ചോറ്റാനിക്കരയിലെ ഹോട്ടലില് ഇന്നലെ മരിച്ച നിലയില് കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോര്ട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇന്ക്വസ്റ്റ് പൂര്ത്തിയാക്കി 10 മണിയോടെ പോസ്റ്റ...
കോതമംഗലത്തെ യുവാവിന്റെ മരണത്തില് ദുരൂഹത
02 August 2025
കോതമംഗലം മാതിരപ്പിള്ളി സ്വദേശി അന്സിന്റെ മരണത്തില് ദുരൂഹതയെന്ന് പൊലീസ്. പെണ്സുഹൃത്ത് വിഷം നല്കിയതായി സംശയിക്കുന്നു എന്നും പൊലീസ് പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്...
ബസിനുള്ളില് വിദ്യാര്ത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ പ്രതി പിടിയില്
02 August 2025
ബസിനുള്ളില് കോളേജ് വിദ്യാര്ത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയെന്ന പരാതിയില് പ്രതി പിടിയില്. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീര് (35) ആണ് പിടിയിലായത്. ബസില് വെച്ച് ഇയാള് ഉപദ്രവിച്ചപ്പോ...
തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...
ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..
കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..
ശബരിമല തീര്ത്ഥാടനം ആസൂത്രിതമായി അട്ടിമറിക്കാന് നീക്കം..ബുക്കിങ്ങിന് ശ്രമിക്കുമ്പോള് സ്ലോട്ടുകള് ലഭ്യമല്ലെന്നാണ് വെബ്സൈറ്റില് കാണിക്കുന്നത്..അവധി ദിവസങ്ങളില് പോലും തീര്ത്ഥാടകരുടെ എണ്ണം വളരെ കുറവാണ്..




















