Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

20 NOVEMBER 2026 05:32 PM ISTമലയാളി വാര്‍ത്ത
രാസലഹരിയെന്ന മഹാവിപത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ച ഗാന്ധി ദർശൻ പുരസ്‌കാരം കോൺഗ്രസ്‌ പ്രവർത്തകസമിതിയംഗം എ.കെ ആന്റണിയിൽ നിന്ന്‌ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയ...

താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാര്‍.

03 August 2025

താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാര്‍. മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവുമാണ് രാവിലെ രാജ്ഭവനിലെത്തിയത്. നിലവില്‍...

ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിനുകള്‍ വൈകിയോടുന്നു....

03 August 2025

ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. അറ്റകുറ്റപ്പണിയുള്ളതിനാല്‍ ഈ റൂട്ടിലെ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ .പാലക്കാട്-...

കനത്ത സുരക്ഷയില്‍ ഡല്‍ഹിയില്‍... രാജീവ് ചന്ദ്രശേഖരനെ പ്രകോപിപ്പിച്ച് മാധ്യമങ്ങള്‍; കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; കേസ് റദ്ദാക്കാന്‍ ഊര്‍ജിത ശ്രമം

03 August 2025

സംസ്ഥാനത്തെ മറ്റ് ബിജെപി നേതാക്കളുടെ എതിര്‍പ്പുകള്‍ മറികടന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കന്യാസ്ത്രീകളുടെ മോചനത്തിനായി ആത്മാര്‍ത്ഥമായി ശ്രമിച്ചത്. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത...

മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ വി.ബി. അജയകുമാര്‍ അന്തരിച്ചു... സംസ്‌കാരം വൈകുന്നേരം അഞ്ചിന് കൊടുങ്ങല്ലൂര്‍ ചപ്പാറ ശ്മശാനത്തില്‍ നടക്കും

03 August 2025

മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ വി.ബി. അജയകുമാര്‍ (48) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഉച്ചക്ക് ഒന്ന് മുതല്‍ നാലു മണ...

കണ്ണൂരിന്റെ ജനകീയ ഡോക്ടര്‍ എ.കെ. രൈരു ഗോപാല്‍ അന്തരിച്ചു....

03 August 2025

കണ്ണൂരിന്റെ ജനകീയ ഡോക്ടര്‍ താണ മാണിക്കക്കാവിന് സമീപത്തെ എ.കെ. രൈരു ഗോപാല്‍ (80) അന്തരിച്ചു. അരനൂറ്റാണ്ടോളം രോഗികളില്‍ നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം. പാവപ്പെട്ട രോഗികളുടെ ആശ്ര...

കിണറ്റില്‍ വീണ രണ്ടരവയസ്സുകാരിയെ രക്ഷിക്കാന്‍ പിന്നാലെ ചാടി അമ്മ... ഇരുവര്‍ക്കും രക്ഷകരായി നാട്ടുകാര്‍

03 August 2025

കിണറ്റില്‍ വീണ രണ്ടരവയസ്സുകാരിയെ രക്ഷിക്കുവാന്‍ പിന്നാലെ ചാടിയ അമ്മയെയും നാട്ടുകാരെത്തി കരയ്ക്കു കയറ്റി. പൊന്‍വിള വിനീതിന്റെ മകള്‍ അനാമിക, ഭാര്യ ബിന്ദു എന്നിവരെയാണ് രക്ഷിച്ചത്. വീടിനു സമീപത്ത് മതില്‍ ...

പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ നാളെ വിപണനം ആരംഭിക്കും..

03 August 2025

കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ നാളെ വിപണ...

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനം... ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സംസ്ഥാന മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും...

03 August 2025

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സംസ്ഥാന മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തുന്നതാണ്,. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന...

കുടുംബകലഹത്തിനൊടുവില്‍.... ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു.... ഭാര്യാപിതാവിനും ഇദ്ദേഹത്തിന്റെ സഹോദരിക്കും കുത്തേറ്റു

03 August 2025

പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പുല്ലാട് ആലുംതറയില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യമയാണ് ഭര്‍ത്താവ് അജിയുടെ കുത്തേറ്റ് മരിച്ചത്. ഭാര്യയെ കൂടാതെ ഇയാള്‍ ഭാര്യപിതാവ് ശശി (65), ഇദ്ദ...

പുലിയുടെ മുന്‍പില്‍പ്പോലും മനോധൈര്യം വിടാത്ത ബോബിയുടെ ജീവന്‍ ഒടുവില്‍ വൈദ്യുതക്കെണിയില്‍ കുരുങ്ങി...

03 August 2025

എട്ടുമാസങ്ങള്‍ക്ക് മുന്‍പ്, വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന ചൂളപ്പറമ്പില്‍ ബോബിയുടെ വീട്ടുമുറ്റത്തേക്ക് പുലി കുതിച്ചെത്തി ബോബിയുടെ വളര്‍ത്തുനായയെ പിടിച്ചു. കഴുത്തില്‍ പല്ല് ആഴ്ത്തിയിറക്കുമ്പോള...

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലെത്തി... ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഷാളണിയിച്ചും ബൊക്കെ നല്‍കിയും സ്വീകരിച്ചു

03 August 2025

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലെത്തി. ഇപ്പോള്‍ ബീഹാര്‍ ഗവര്‍ണറായ അദ്ദേഹത്തെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഷാളണിയിച്ചും ബൊക്കെ നല്‍കിയും സ്വീകരിച്ചു. രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ...

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ് ...വിദേശ യാത്രക്കായി പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ഹര്‍ജിയില്‍ ആഗസ്റ്റ് 5 ന് ഉത്തരവ് പറയും

03 August 2025

സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെ ങ്കിട്ടരാമന്‍ ഐ എ എസ് വിദേശ യാത്രക്കായി തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍അനുമതി തേടിക്...

മഴ വീണ്ടും ശക്തമാകുന്നു... ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

03 August 2025

കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്...

സാഹിത്യലോകത്ത് സൗമ്യപ്രകാശമായി നിലകൊണ്ട പ്രൊഫ. എം കെ സാനു മാഷ് വിടവാങ്ങി... സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് രവിപുരം ശ്മശാനത്തില്‍

03 August 2025

വിട പറഞ്ഞത് പേരിനെ അന്വര്‍ത്ഥമാക്കിയ തലമുറകളുടെ ഗുരുനാഥന്‍. പ്രൊഫ. എം കെ സാനു അന്തരിച്ചു. ഇന്നലെ വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരു...

മലപ്പുറത്ത് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി

02 August 2025

മലപ്പുറത്ത് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയെ ചൊല്ലി ആണ് തര്‍ക്കം ഉണ്ടായത്. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യ...

Malayali Vartha Recommends