KERALA
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
വര്ക്കലയില് അപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി
24 March 2025
വര്ക്കലയില് അപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി.... നടയറ സ്വദേശി ഷിബു ആണ് മരിച്ചത്. ഈ മാസം നാലാം തീയതി ആയിരുന്നു ഷിബുവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറില് കാര് ഇടിച...
ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികള് വിലയിരുത്താന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച യോഗം ഇന്ന്
24 March 2025
ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികള് വിലയിരുത്താന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച യോഗം ഇന്ന് . രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുക. വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തില്, മന്...
വെഞ്ഞാറമൂട് കൊലപാതകം നടന്നിട്ട് ഒരു മാസം; കഴിഞ്ഞമാസം 24 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്; 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിൽ പോലീസ്
24 March 2025
വെഞ്ഞാറമൂട് കൊലപാതകം നടന്നിട്ട് ഇന്നൊരു മാസം തികയുന്നു. കഴിഞ്ഞമാസം 24 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. വൈദ്യ പ...
മുഴപ്പിലങ്ങാട് സൂരജ് വധക്കേസില് പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും...
24 March 2025
മുഴപ്പിലങ്ങാട് സൂരജ് വധക്കേസില് പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. തലശ്ശേരി ജില്ലാ സെഷന്സ് കോടതിയാണ് ശിക്ഷാവിധി പ്രസ്താവിക്കുക. കേസില് ഒമ്പത് സിപിഎം പ്രവര്ത്തകര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ...
യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാര് ഗ്രിഗോറിയോസിനെ നാളെ വാഴിക്കും....
24 March 2025
യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാര് ഗ്രിഗോറിയോസിനെ നാളെ വാഴിക്കും. ഇന്ത്യന് സമയം രാത്രി 8.30 ന് ലബനന് തലസ്ഥാനമായ ബെയ്റൂട്ടില് നിന്ന് 20 കിലോമീറ്റര് അകലെ അച്ചാനെയിലെ സെന്റ...
പാലക്കാട് കണ്ണനൂരില് സ്വകാര്യ ദീര്ഘദൂര യാത്ര ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
24 March 2025
പാലക്കാട് കണ്ണനൂരില് സ്വകാര്യ ദീര്ഘദൂര യാത്ര ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികന് മംഗലംഡാം സ്വദേശി ശിവദാസന് (28) ആണ് മരിച്ചത്. കുഴല്മന്ദം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക...
ബിജെപിയ്ക്ക് പുതിയ ആവേശം... ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര് ചുമതലയേല്ക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്; പല ഗ്രൂപ്പുകള് അധ്യക്ഷ പദം മോഹിച്ചത് വെറുതേ
24 March 2025
വെള്ളിടി പോലെ കേന്ദ്രത്തിന്റെ തീരുമാനം എത്തിയതോടെ സംസ്ഥാന നേതാക്കള്ക്ക് അത് അനുസരിക്കുകയേ മാര്ഗം ഉണ്ടായിരുന്നുള്ളൂ. പല ഗ്രൂപ്പുകള് അധ്യക്ഷ പദം മോഹിച്ചെങ്കിലും ഇനി ഒന്നും നടക്കില്ല.ബിജെപി സംസ്ഥാന അധ...
അന്വേഷണം അന്തിമഘട്ടത്തില്.... വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ കുറ്റപത്രം ഉടന് സമര്പ്പിക്കുമെന്ന് പൊലീസ്
24 March 2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ കുറ്റപത്രം ഉടന് സമര്പ്പിക്കുമെന്ന് പൊലീസ്. അന്വേഷണം അന്തിമഘട്ടത്തിലാണ്. കൂട്ടക്കൊലയ്ക്ക് പിന്നില് സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നാണ് നിഗമനത്തിലുള്ളത്.അഫാന്റെയും ഉമ...
സങ്കടം അടക്കാനാവാതെ... പാലക്കാട് കുളിമുറിയില് നിന്നും കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ളാസുകാരന് ദാരുണാന്ത്യം
24 March 2025
സങ്കടം അടക്കാനാവാതെ... പാലക്കാട് കുളിമുറിയില് നിന്നും കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ളാസുകാരന് ദാരുണാന്ത്യം. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റില് ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പില് മുഹമ്മദ് റിയാ...
വ്യാപാര പങ്കാളിത്തത്തിലെ തര്ക്കം.... ബിജുവിന്റെ കഴുത്തും മൂന്ന് വാരിയെല്ലുകളും ഒടിഞ്ഞു... തലക്കകത്തേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട്
24 March 2025
വ്യാപാര പങ്കാളിത്തത്തിലെ തര്ക്കം.... ബിജുവിന്റെ കഴുത്തും മൂന്ന് വാരിയെല്ലുകളും ഒടിഞ്ഞു... തലക്കകത്തേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്്ട്ടം റിപ്പോര്ട്ട്.വ്യാപാര പങ്കാളിത്തത്തിലെ തര്ക്കത്തെതുട...
വാക്കു തര്ക്കത്തിനൊടുവില്.... കണ്ണൂരില് ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി.... പ്രതിയെ പിടികൂടി പോലീസ്
24 March 2025
വാക്കു തര്ക്കത്തിനൊടുവില്.... കണ്ണൂരില് ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി.... പ്രതിയെ പിടികൂടി പോലീസ്പശ്ചിമബംഗാള് സ്വദേശി ഇസ്മയിലാണ് മരിച്ചത്. പ്രതിയായ പശ്ചിമബംഗാള് സ്വദേശി സുജോയിയെ പൊ...
ഏറ്റുമാനൂരില് അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും....
24 March 2025
ഏറ്റുമാനൂരില് അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷന്സ് കോടതിയാണ് ഹര്ജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹര്ജി പരിഗണിച്ച കോടത...
സംസ്ഥാനത്തെ ക്ഷേമപെന്ഷന് വിതരണം 27 മുതല് ആരംഭിക്കും...
24 March 2025
സംസ്ഥാനത്തെ ക്ഷേമപെന്ഷന് വിതരണം 27 മുതല് ആരംഭിക്കും. ജൂണിലെ പെന്ഷനാണ് നല്കുന്നത്. 900 കോടി രൂപ അനുവദിച്ചു. 5 മാസത്തെ കുടിശിക ബാക്കിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്വിയുടെ പശ്ചാത്തലത്തില് പെന്...
സമരം ശക്തമാക്കാനൊരുങ്ങി ആശ വര്ക്കര്മാര്.... ആശാവര്ക്കര്മാരുടെ കൂട്ട ഉപവാസം ഇന്നു മുതല്
24 March 2025
സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില് സമരം ശക്തമാക്കാനൊരുങ്ങി ആശ വര്ക്കര്മാര്. ആശാവര്ക്കര്മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്. സമരപ്പന്തലിലെ ആശമാര്ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവ...
പേരാമ്പ്രയില് യുവതിക്ക് നേരേ ആസിഡ് ആക്രമണം
24 March 2025
പേരാമ്പ്രയില് യുവതിക്കുനേരേ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിയായ പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില് ഇവരുടെ മുന്ഭര്ത്താവ് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ള...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















