KERALA
അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര് ആശുപത്രിയില്‍
രണ്ടു വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കാനൊരുങ്ങി പൊലീസ്
02 February 2025
രണ്ടു വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കാനൊരുങ്ങി പൊലീസ്കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്...
വയനാട് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ, സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലാവുകയാണ്.. പ്രതി മുഹമ്മദ് ആരിഫിന്റെ ഭാര്യയും അറസ്റ്റിൽ.. ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തി..
02 February 2025
വയനാട് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലാവുകയാണ് . വെള്ളമുണ്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ആരിഫിന്റെ ഭാര്യയും അറസ്റ്റിൽ. ഉത്തർപ്രദേശിൽ...
കണ്ണീര്‍ക്കാഴ്ചയായി... മലയാളി ജിദ്ദയില്‍ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു....
02 February 2025
മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി, കുന്നുപുറം റോഡില്‍ ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടന്‍ അബ്ദുല്‍ കരീം (53) ആണ് ജിദ്ദ അമീര്‍ ഫവാസ് സ്ട്രീറ്റിലെ താമസസ്ഥലത്ത് മരിച്ചത്. പരേതരായ...
വീണ്ടും സർക്കാരിനും പാർട്ടിക്കും തിരിച്ചടി..വഴി തടസ്സപ്പെടുത്തി സമ്മേളനവും സമരവും നടത്തിയ സംഭവം..കോടതിയലക്ഷ്യ നടപടി സ്വീകരിച്ച ഹൈക്കോടതിയോടു, നിരുപാധികം മാപ്പ് അപേക്ഷിച്ച് ഐജി ജി.സ്പർജൻ കുമാർ..
02 February 2025
വീണ്ടും സർക്കാരിനും പാർട്ടിക്കും തിരിച്ചടി . വഞ്ചിയൂര്‍ ജംഗ്ഷനിലെ പുറമ്പോക്ക് കൈയ്യേറ്റം ഹൈക്കോടതിയുടെ മുന്നിലെത്തിയാല്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ സര്‍ക്കാരും പോലീസും. തിരുവനന്തപുരം വഞ്ചിയൂരില്‍...
സങ്കടക്കാഴ്ചയായി... യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്തൃ പീഡനം ആരോപിച്ച് യുവതിയുടെ കുടുംബം
02 February 2025
സങ്കടക്കാഴ്ചയായി... യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്തൃ പീഡനം ആരോപിച്ച് യുവതിയുടെ കുടുംബം. മലപ്പുറം എളങ്കൂരിലാണ് സംഭവം.കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം ...
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 14 പേര് സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞു... ആറു മരണം
02 February 2025
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 14 പേര് സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞു. ആറു മരണം. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ബാക്കിയുള്ളവരെ കാണാനില്ലെന്നും അധികൃതര്‍ . ഹരിയാനയിലെ ...
ചര്‍ച്ച പരാജയം... ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്
02 February 2025
പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂ...
മലപ്പുറം വണ്ടൂരില്‍ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്....
02 February 2025
മലപ്പുറം വണ്ടൂരില്‍ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കെഎസ്ഇബി കരാര്‍ ജീവനക്കാരനായ വണ്ടൂര്‍ ചെട്ടിയാറമ്മല്‍ പള്ളിപറമ്പന്‍ ഫൈസലിനാണ് പരിക്കേറ്റത്. ഫൈസലിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത...
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗള അന്തരിച്ചു....
02 February 2025
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗള(79) അന്തരിച്ചു..... ഇന്നലെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെത്തു...
ആദായ നികുതിയില്‍ നിന്ന് 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ഒഴിവാക്കിയതിലൂടെ നേട്ടമായത് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്....
02 February 2025
ആദായ നികുതിയില്‍ നിന്ന് 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ഒഴിവാക്കിയതിലൂടെ നേട്ടമായത് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്....പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നതോടെ സര്‍ക്കാര്‍ ജീവനക്കാരില്‍ ...
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള നിര്‍ദ്ദിഷ്ട റോപ്വേയുടെ പ്രാഥമിക സ്ഥലപരിശോധന പൂര്‍ത്തിയാക്കി സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചു. ....
02 February 2025
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള നിര്‍ദ്ദിഷ്ട റോപ്വേയുടെ പ്രാഥമിക സ്ഥലപരിശോധന പൂര്‍ത്തിയാക്കി സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്, സ്റ്...
മകന് പെട്രോളൊഴിച്ച് തീകൊളുത്തിയ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വൃദ്ധമാതാപിതാക്കള്‍ വെന്തുമരിച്ചു... മകനെ കസ്റ്റഡിയിലെടുത്ത് പോലീ്സ്
02 February 2025
മകന് പെട്രോളൊഴിച്ച് തീകൊളുത്തിയ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വൃദ്ധമാതാപിതാക്കള്‍ വെന്തുമരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് പതിനാറാം വാര്‍ഡ് കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന് (96...
പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നു... ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവന് ഹരികുമാറിനെ നാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും...
02 February 2025
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവന് ഹരികുമാറിനെ നാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മാനസികാരോഗ്യവിദഗ്ധന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് പൊലീസ് ...
മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കി ഗേറ്റ് പൂട്ടിയ സംഭവം: അവസാനം വീടിന്റെ താക്കോല്‍ തിരിച്ചുനല്‍കി മകള്‍
01 February 2025
വയോധികരായ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കി ഗേറ്റ് പൂട്ടിയ സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ താക്കോല്‍ തിരിച്ച് നല്കി മകള്‍. വീട്ടില്‍ നിന്ന് വൃദ്ധ മാതാപിതാക്കളെ പുറത്താക്കിയ സംഭവത്തില്‍ മക...
തലയ്ക്ക് പരുക്കേറ്റ 11കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍
01 February 2025
തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയില്‍ എത്തിയ 11കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകന് എസ്. ദേവതീര്‍ഥി...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















