KERALA
അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര് ആശുപത്രിയില്‍
നഗരസഭയിലെ അവിശ്വാസ പ്രമേയ വിവാദത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി പൊലീസിന്റെ തന്നെ റിപ്പോര്‍ട്ട്
01 February 2025
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ വിവാദത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി പൊലീസിന്റെ തന്നെ റിപ്പോര്‍ട്ട്. പൊലീസ് സിപിഎമ്മുമായി ഒത്തുകളിച്ചു എന്ന യുഡിഎഫിന്റെ ആരോപണം ശരിവയ്ക്കുന്ന വിധത്തിലുള്ള ...
മദ്യപിക്കുന്നതിനിടയില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി
01 February 2025
ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി. പാലക്കാട് നെന്മാറ അയിലൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വീഴ്ലി സ്വദേശികളായ ഷാജിയ...
ബഡ്ജറ്റില്‍ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ല; കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി കേന്ദ്ര ബഡ്ജറ്റ് മാറിയെന്ന് മുഖ്യമന്ത്രി
01 February 2025
കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി കേന്ദ്ര ബഡ്ജറ്റ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ...
യുവാവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം: ഭര്‍ത്താവും ഭാര്യയും അറസ്റ്റില്‍
01 February 2025
വയനാട് വെള്ളമുണ്ട വെള്ളിലാടിയില്‍ യുവാവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭാര്യയും അറസ്റ്റിലായി. ഉത്തര്‍പ്രദേശ് സഹറാന്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ എന്ന...
ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വീടിനു നേരെ അജ്ഞാതര്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞു
01 February 2025
വെള്ളിയൂരില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വീടിനു നേരെ അജ്ഞാതര്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞു. നടുവണ്ണൂര്‍ പഞ്ചായത്തിലെ കരുവണ്ണൂര്‍ അഞ്ചാം വാര്‍ഡിലെ പുതുവാണ്ടി മീത്തല്‍ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്...
ഹരിയുടെ ഫോണ്‍ എടുത്ത് ചാറ്റ് ചെയ്തത് ശ്രീതു? ഹരി ഒരു അയ്യോപാവി ചെറുക്കനെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
01 February 2025
അവനൊരു മന്ദബുദ്ധി ചെറുക്കനാണ്. ശ്രീതു അവനെ കുടുക്കാന്‍ നോക്കുകയാണ്. എഴുതാന്‍ അറിയാത്ത ഹരി കുമാര്‍ എങ്ങനെ ചാറ്റ് ചെയ്യും. ഹരികുമാര്‍ കുറ്റം ഏറ്റെടുത്തത് ശ്രീതുവിനെ പേടിച്ചിട്ടാണ്. ഹരികുമാറിനൊപ്പം ചെറുപ...
അയിരൂരില്‍ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവം: മകള്‍ക്കെതിരെ കേസ്
01 February 2025
വര്‍ക്കല അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മകള്‍ക്കെതിരെ കേസ്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കല്‍, വഞ്ചന കുറ്റം എന്നീ വകുപ...
ഇത് കേന്ദ്ര ബജറ്റല്ല ബീഹാര്‍ ബജറ്റ്;വയനാട് ദുരന്തം തഴഞ്ഞ കേന്ദ്രത്തോട് പൊറുക്കില്ല
01 February 2025
കേന്ദ്ര ബജറ്റില്‍ ലോട്ടറിയടിച്ചത് ബിഹാറിന്. ഇതോടെ വലിയ വിവാദങ്ങളും ആരോപണങ്ങളും ശക്തമാകുന്നു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റില്‍ ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങള്‍ ഇത് ...
വെട്ട് കേസ് പ്രതി പ്രദീപ് കുമാര്‍ ശംഖുമുഖം ദേവീദാസന് ആയ കഥ ഇങ്ങനെ....
01 February 2025
ശംഖുമുഖം ദേവീദാസന്റെ ചരിത്രം ചികഞ്ഞപ്പോള്‍ പുറത്തേക്ക് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കരിക്കകത്തെ സ്വയംപ്രഖ്യാപിത ജ്യോതിഷ രത്നം ദേവീദാസന് എസ് പ്രദീപ് കുമാറെന്ന വിവരം പുറത്ത് വന്നതാണ്. എന്നാല്‍ കര...
വീടിനു തീവച്ച് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ സംഭവം: കുറ്റസമ്മതം നടത്തി മകന്; കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി
01 February 2025
ആലപ്പുഴ മാന്നാറില്‍ വീടിനു തീവച്ച് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മകനെന്ന് പോലീസ്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി എം.പി. മേഹനചന്ദ്രന്....
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് മന്ത്രി വീണാ ജോര്‍ജ്
01 February 2025
കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എംയിസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും...
ചോറ്റാനിക്കരയില്‍ അതിജീവിതയുടെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്: കഴുത്തില്‍ ഷാള്‍ മുറുകിയതാണ് മരണ കാരണം; ദേഹമാസകലം മുറിപ്പാടുകള്‍; പെണ്‍കുട്ടിക്ക് തക്കസംയത്ത് വൈദ്യസഹായം നിഷേധിച്ചതും മരണകാരണമായിട്ടുണ്ട്
01 February 2025
ചോറ്റാനിക്കരയില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോക്സോ അതിജീവിതയ...
കേരളത്തിന്റെ ആവശ്യങ്ങളെയൊന്നും പരിഗണിക്കാത്ത ബഡ്ജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്
01 February 2025
കേരളത്തിന്റെ ആവശ്യങ്ങളെയൊന്നും പരിഗണിക്കാത്ത ബഡ്ജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. കേരളത്തില്‍ നിന്ന് ബിജെപിയുടെ ലോക്സഭാംഗം ഉണ്ടായിട്ടുപോലും ബഡ്ജറ്റില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചി...
നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചു; കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
01 February 2025
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ...
ബാലരാമപുരത്ത് ദേവേന്ദുവിന്റെ കൊലപാതകം: രണ്ടര വയസ്സുകാരിയുടെ അമ്മ സംശയത്തിന്റെ നിഴലില്‍: ഒരേ വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ ഇരുന്ന് രാത്രിയും പകലുമൊക്കെ ഇവര്‍ പരസ്പരം അയച്ച ശബ്ദസന്ദേശങ്ങള്‍; പല മെസേജുകളും ഡിലീറ്റ് ചെയ്ത നിലയില്‍
01 February 2025
ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവും സംശയത്തിന്റെ നിഴലില്‍. ഒരേ വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ ഇരുന്ന് രാത്രിയും പകലുമൊക്കെ ഇവര...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















