KERALA
അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു
പീച്ചി ഡാം റിസര്‍വോയറില്‍ വീണ 4 പെണ്‍കുട്ടികളെയും രക്ഷിച്ചു: മൂന്നു പേരുടെ നില ഗുരുതരമാണെന്നു പൊലീസ്
12 January 2025
പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കുളിക്കുന്നതിനിടെ നാല് പെണ്‍കുട്ടികള്‍ വെള്ളത്തില്‍ വീണു. നാലു പേരെയും നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലാക്കി. മൂന്നു പേരുടെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. പ...
പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പൊലീസിന്റെ പ്രത്യേക സംഘം
12 January 2025
പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പൊലീസിന്റെ പ്രത്യേക സംഘം. ഡി ഐ ജി അജിത ബീഗത്തിനാണ് മേല്‍നോട്ടച്ചുമതല. പത്തനംതിട്ട എസ്പി ഉള്‍പ്പെടെ 25 ഉദ്യോഗ്സ്ഥര്‍ പ്രത്യേക സംഘത്തിലുണ്ട്. കേസില്‍ 13 പേരെ കൂടി ക...
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെയുള്ള സൈബർ ആക്രമണത്തിൽ നടപടി; ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു
12 January 2025
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ നടപടി സ്വീകരിച്ച് പോലീസ്. കൊച്ചി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. പി.കെ.സുരേഷ് കുമാർ എന്നയാളിന്റെ ഫെയ...
ഗോപൻ സ്വാമിയെ സമാധിയാക്കിയ അറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും? മക്കളുടെ ഞെട്ടിക്കുന്ന പ്രതികരണം
12 January 2025
തിരുവനന്തപുരം ബാലരാമപുരത്ത് ഗോപൻ സ്വാമിയെന്ന് അറിയപ്പെടുന്ന ഗോപൻ എന്നയാളുടെ സമാധി കേസിൽ ദുരൂഹത തളം കെട്ടി നിൽക്കുകയാണ് . ഗോപൻ സ്വാമിയെ സമാധിയാക്കിയ അറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ...
മരണം നടന്നതു വീട്ടിലാണോ അറയിലാണോ ? ശാസ്ത്രീയ പരിശോധനയിലേക്ക്; തുറന്നടിച്ച് നാട്ടുകാർ
12 January 2025
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയെന്ന് അറിയപ്പെടുന്ന ഗോപൻ എന്നയാളുടെ സമാധി കേസിൽ മരണം നടന്നതു വീട്ടിലാണോ അറയിലാണോ എന്നതു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തേണ്ടിവരും എന്നാണ് അറിയിച്ചിരിക്കുന്...
മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു: അയല്‍വാസിയും അകന്ന ബന്ധുക്കളുമടക്കം 8 പേര്‍ക്കെതിരെ പരാതി
12 January 2025
മനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്നു പരാതി. അരീക്കോട് അയല്‍വാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേര്‍ക്കെതിരെയാണു പരാതി. യുവതിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗ...
സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ 4 പുതുമുഖങ്ങള്‍ ; യു.പ്രതിഭയെയും എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എയെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി; ജില്ലാ കമ്മിറ്റിയില്‍ നിന്നും 5 പേരെ ഒഴിവാക്കി; 46 അംഗ ജില്ലാ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്
12 January 2025
സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് യു.പ്രതിഭയടക്കം നാല് പുതുമുഖങ്ങള്‍. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എയെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ആര്‍. നാസര്‍ ജില്ലാ സെക്രട്ടറിയായി തുടരും. മാരാരിക്...
രണ്ട് മക്കളുടെ അമ്മയായ 44കാരിയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയതിന് പിന്നലെ പുറത്തായത് കൊലപാതകവും, ആത്മഹത്യയും:- കാണാതായ യുവതി തമ്പാനൂരിലെ ലോഡ്ജിൽ കഴുത്ത് മുറിഞ്ഞ് കൊല്ലപ്പെട്ട നിലയിൽ: ആൺ സുഹൃത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി...
12 January 2025
തിരുവനന്തപുരം തമ്പാനൂരിൽ യുവതിയും യുവാവും മരിച്ച നിലയിൽ. തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സി.കുമാർ, ആശ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം പേയാട് സ്വദേശികളാണ്. യുവതിയെ ക...
ഹണി ട്രാപ്പ് വഴി 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശികൾ അറസ്റ്റിൽ...
12 January 2025
ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്നും 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യ സംസ്ഥാന സ്വദേശികളായ യുവതിയെയും, യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശികളായ നേഹ ഫാത്തിമ (25), ഇവരുടെ സുഹൃത്...
മദ്യലഹരിയിലോടിച്ച കാര്‍ വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരു മരണം...
12 January 2025
മദ്യലഹരിയിലോടിച്ച കാര്‍ വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരു മരണം...മഠത്തില്‍ അബ്ദുള്‍ ഖാദര്‍ എന്നയാള്‍ ആണ് മരിച്ചത്. വെയിറ്റിങ് ഷെഡ്ഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുള്‍ ഖാദര്‍.ഈ...
മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് നാളെ തുടക്കം...
12 January 2025
മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് നാളെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത...
രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 220 വിമാന സര്‍വീസുകള്‍ വൈകി...
12 January 2025
രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 220 വിമാന സര്‍വീസുകള്‍ വൈകി. ദൃശ്യപരത കുറവായതിനാല്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു. ട്രെയിന്‍ സര്‍വീസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തി...
കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാ ശരീഫിലെ കൊടികുത്ത്, ചന്ദനക്കുടം ഉറൂസ് നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം
12 January 2025
കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാ ശരീഫിലെ കൊടികുത്ത്, ചന്ദനക്കുടം ഉറൂസ് നേര്‍ച്ചയ്ക്ക് ഇന്ന് ( ഞായറാഴ്ച) തുടക്കമാകും. രാത്രി 8.30 മുതല്‍ തുടങ്ങുന്ന മതപ്രഭാഷണസദസ്സ് പള്ളി മാനേജര്‍ അഡ്വ. അ...
ക്ഷയരോഗ മുക്ത ജില്ലയ്ക്കും കേരളത്തിനുമായി വിദ്യാര്‍ത്ഥികളും യുവ സമൂഹവും കൈകോര്‍ക്കണമെന്ന് പട്ടികജാതി -പട്ടിക വര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു...
12 January 2025
ക്ഷയരോഗ മുക്ത ജില്ലയ്ക്കും കേരളത്തിനുമായി വിദ്യാര്‍ത്ഥികളും യുവ സമൂഹവും കൈകോര്‍ക്കണമെന്ന് പട്ടികജാതി -പട്ടിക വര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് 100 ദി...
തിരുവാഭരണങ്ങള്‍ ദര്‍ശിക്കാന്‍ പന്തളത്ത് വന്‍ ഭക്തജന തിരക്ക്... ഇന്ന് ഉച്ചക്ക് ഒന്നിന് പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍നിന്ന് പുറപ്പെടുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ രണ്ടുദിവസമായി വന്‍ ഭക്തജന തിരക്ക്
12 January 2025
തിരുവാഭരണങ്ങള്‍ ദര്‍ശിക്കാന്‍ പന്തളത്ത് വന്‍ ഭക്തജന തിരക്ക്... ഇന്ന് ഉച്ചക്ക് ഒന്നിന് പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍നിന്ന് പുറപ്പെടുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന പന്തളം സ്രാ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















