ഗോപൻ സ്വാമിയെ സമാധിയാക്കിയ അറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും? മക്കളുടെ ഞെട്ടിക്കുന്ന പ്രതികരണം

തിരുവനന്തപുരം ബാലരാമപുരത്ത് ഗോപൻ സ്വാമിയെന്ന് അറിയപ്പെടുന്ന ഗോപൻ എന്നയാളുടെ സമാധി കേസിൽ ദുരൂഹത തളം കെട്ടി നിൽക്കുകയാണ് . ഗോപൻ സ്വാമിയെ സമാധിയാക്കിയ അറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണം എന്ന ആവശ്യമാണ് പോലീസ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്.
ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ തുറന്നു പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കിൽ പോസ്റ്റ്മോർട്ടം നടത്തണമെന്നുമാണു പൊലീസിന്റെ ആവശ്യം. പൊലീസ് അപേക്ഷയിൽ കലക്റുടെ തീരുമാനം ഇന്നില്ല . സബ് കളക്ടർ പോലീസിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുമുണ്ട് .
പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം തുടർ തീരുമാനമുണ്ടാകും . എന്നാൽ അത്തരത്തിൽ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധന എന്ന തീരുമാനം അധികൃതർ എടുത്താൽ അതിനോട് സഹകരിക്കുമോ എന്ന ചോദ്യത്തിന് മകൻ ഇന്നലെ നൽകിയ മറുപടി ഇപ്രകാരമാണ് ;-
https://www.facebook.com/Malayalivartha

























