KERALA
പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ....
26 October 2024
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരില്‍ ചേരും. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്കെതിരെ റവന്യൂ വകുപ്പിന്റെ അടക്കം കണ്ടെത്തലുകള്‍ ഉള്ള പശ്ചാത്തലത്തില്‍, പാര്...
പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്....
26 October 2024
പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്. പ്രതികള്‍ രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടായിരുന്നു. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്. വിനായക റാവുയാ...
ഞെട്ടലോടെ ലോക രാജ്യങ്ങള്‍... ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പകരമായി ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം
26 October 2024
ഇറാനും ഇസ്രേയലും തമ്മിലുള്ള സംഘര്‍ഷം വന്‍ യുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഇറാന്റെ മി...
ഇറച്ചിക്കടക്ക് മുന്നില്‍ പട്ടികള്‍ നില്ക്കുന്ന പോലെ... സരിനെ പൊക്കിയതിന് മധുര പ്രതികാരം വീട്ടാന്‍ കോണ്‍ഗ്രസിനായില്ല; ഷുക്കൂറിനെ അനുനയിപ്പിച്ചത് എംവി ഗോവിന്ദന് നേരിട്ട് ഇടപെട്ട്; മാധ്യമങ്ങളെ വീണ്ടും അധിക്ഷേപിച്ച് എന്‍എന്‍ കൃഷ്ണദാസ്
26 October 2024
സരിനെ പൊക്കിയതിന് മധുര പ്രതികാരം വീട്ടാന്‍ കോണ്‍ഗ്രസിനായില്ല. പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചു. എംവി ഗോവിന്ദന് നേരിട്ട് ഇടപെട്...
ഇനിയാണ് യഥാര്‍ത്ഥ കളി... ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാഹുല്‍ ആര് മണലടി; ഹരിദാസും രംഗത്ത്; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍
26 October 2024
തെരഞ്ഞെടുപ്പില്‍ അപരന്മാര് പലപ്പോഴും പണി പറ്റിയ്ക്കും. അവര്‍ ചെറിയ വോട്ട് നേടിയാലും യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ചിലപ്പോള്‍ കാരണമാകും. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടക്കു...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
26 October 2024
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകു...
എറണാകുളം പറവൂര്‍ മാട്ടുമ്മലില്‍ പുഴയില്‍ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി....
26 October 2024
എറണാകുളം പറവൂര്‍ മാട്ടുമ്മലില്‍ പുഴയില്‍ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. മാട്ടുമ്മല്‍ തുരുത്ത് സ്വദേശി കുഞ്ഞൂഞ്ഞാണ് മരിച്ചത്. 73 വയസായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പു...
അമ്പലമുക്ക് വിനീത കൊലക്കേസ്... വിചാരണക്ക് എത്താത്ത പോലീസ് ഉദ്യോഗസ്ഥരെയും ഡോക്ടറെയും ഹാജരാക്കണമെന്ന് ഡി.ജി.പിയോട് കോടതി
26 October 2024
കേസ് വിചാരണക്ക് കോടതിയില്‍ എത്താതിരുന്ന സി.ഐ അടക്കമുളള നാല് പോലീസ് ഉദ്യോഗസ്ഥരെയും പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറെയും ഹാജരാക്കാന്‍ കോടതി ഡി. ജി. പിക്ക് നിര്‍ദ്ദേശം നല്കി. പേരൂര്‍ക്കടയിലെ അലങ്കാര ചെടി...
ആ കാഴ്ച സങ്കടക്കാഴ്ചയായി... മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് തെറിച്ച് തലയില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
26 October 2024
ആ കാഴ്ച സങ്കടക്കാഴ്ചയായി... മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് തെറിച്ച് തലയില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മരം വെട്ടുകാരുടെ സഹായിയും ഡ്രൈവറുമായ ആളാണ് മരിച്ചത്. ചേര്‍ത്തല നഗരസഭ എട്ടാം വാര്‍ഡ്...
കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ബെംഗളൂരു എഫ്സി... ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി
26 October 2024
കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ബെംഗളൂരു എഫ്സി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ബെംഗളൂരുവിനായി എഡ്ഗര്‍ മെന്‍ഡെസ് ഇരട്ട ഗോളുകള്‍ നേടുകയും ചെയ്തു. ഹോര്‍ഹ പെരേര ഡ...
വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ പ്രതികൾക്ക് 28 വർഷം ജീവപര്യന്തം കഠിന തടവും 06 ലക്ഷം രൂപ പിഴയും വിധിച്ചു
26 October 2024
വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ കേസിലെ മൂന്ന് പ്രതികൾക്കും 28 വർഷം കഠിന തടവും 06 ലക്ഷം വീതം പിഴയും വിധിച്ച് കോടതി ഉത്തരവായി. തമിഴ്നാട് തൂത്തുകുടി വില്ലേജിൽ തൂത്തുക്കുട...
കേരളത്തിലെ ഐറ്റിഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെഎസ്യു.
26 October 2024
കേരളത്തിലെ ഐറ്റിഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെഎസ്യു. നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും വിഷയത്തില്‍ വിദ്യാര്‍ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സ...
കോട്ടയത്ത് ദമ്പതികളെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....
26 October 2024
കോട്ടയത്ത് ദമ്പതികളെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... കടനാട് കണംകൊമ്പില്‍ റോയ് (60), ഭാര്യ ജാന്‍സി (55) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്...
ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു.... മത്സര രംഗത്തുള്ളത് പാലക്കാട് 16 സ്ഥാനാര്‍ഥികളും ചേലക്കരയില്‍ ഒമ്പത് സ്ഥാനാര്‍ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ഥികളും
26 October 2024
ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു.... മൂന്നു മണ്ഡലത്തിലേക്ക് മത്സര രംഗത്തുള്ളത് പാലക്കാട് 16 സ്ഥാനാര്‍ഥികളും ചേലക്കരയില്‍ ഒമ്പത് സ്ഥാനാര്‍ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ഥി...
വാളിന് മൂര്ച്ചയിലും നാവിന് മൂര്ച്ചയിലും സിപിഎം താലിയറുത്തെടുത്ത രണ്ട് പെണ്ണുങ്ങള്; പിണറായി വിജയന്റെ കരണംപുകച്ച് കെ കെ രമ
25 October 2024
താലിയറുക്കപ്പെട്ട രണ്ട് പെണ്ണുങ്ങള് കേരളസമൂഹത്തിന് മുന്നില്‍ നില്‍ക്കുകയാണ്. വാളിന് മൂര്ച്ചയിലും നാവിന് മൂര്ച്ചയിലും സിപിഎം താലിയറുത്തെടുത്ത രണ്ട് പെണ്ണുങ്ങള്. ഒടുവില്‍ മഞ്ചുഷയെ തേടി കെകെ രമയെത്...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















