KERALA
ഭഷ്യവിഷബാധയേറ്റ് മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട് രണ്ട് ദിവസത്തിനകം...
പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ
20 March 2026
മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ആസ്തി. 45,35,620 രൂപയുടെ നിക്ഷേപവും 56,02,000 രൂപ മൂല്യമുള്ള വസ്തു വകകളും പിണറായി വിജയനുണ്ട്. ഭാര്യ കമലയ്ക്ക് 60,58,442 രൂപയുടെ നിക്ഷേപമുണ്ട്. മുഖ്യമന്ത്...
വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്
20 March 2026
നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു ജില്ലകളില്‍ യു.ഡി.എഫ് സമ്പൂര്‍ണ വിജയം നേടുമെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചാനല്‍ അഭിമുഖത്തിലാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്. നാലു ജില്ലകളിലെ മുഴുവന്‍ ...
ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി
20 March 2026
വൈദ്യുതി തകരാര്‍ മൂലം അരുവിക്കരയിലെ വാട്ടര്‍ അതോറിറ്റിയുടെ നാലു ജല ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. നിലവില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും പ്ലാന്റുകള്‍ സാധാരണ നിലയില...
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍
20 March 2026
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയമായിരിക്കില്ലെന്നും, മുഖ്യമന്ത്രി പദത്തിനായി പാര്‍ട്ടിയില്‍ യാതൊരുവിധ മത്സരവുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശ...
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
20 March 2026
പരീക്ഷയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍. കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവില്‍ വീട്ടില്‍ മുഹമ്മദ് നൂറിനെയാണ് (45)...
പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍
20 March 2026
കൊല്ലം പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മരിയാ ഉമ്മന്‍. സോളര്‍ വിവാദത്തിലെ പ്രതിയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതിനു പിന്നില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍...
തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...
20 March 2026
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി നീക്കവുമായി എൽഡിഎഫ്. മുൻ മന്ത്രി ആന്റണി രാജുവിന് കോടതി വിലക്ക് വന്ന സാഹചര്യത്തിൽ, നടൻ സുധീർ കരമനയെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് എൽഡിഎഫ...
ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...
20 March 2026
താൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തകൾ വെറും അസംബന്ധമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രാഷ്ട്രീയ നൈതികതയുള്ള വ്യക്തിയാണ് താനെന്നും ബിജെപിയിൽ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന...
തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?
20 March 2026
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ നടുക്കിയ കൊലപാതക വാർത്തയായിരുന്നു ഒരു ചായയുടെ പേരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തിയത് . ഇപ്പോഴിതാ അതിന്റെ പേരിൽ ഒരു ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുകയാണ് . അങ്ങനെ പെണ...
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...
20 March 2026
വിശുദ്ധിയുടെ ആഘോഷമാണ് ചെറിയപെരുന്നാൾ. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ തെളിച്ചമുള്ള ഹൃദയവുമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. നോമ്പുകാലത്ത് ശീലിച്ച ജീവിത ചിട്ടകളും ധാർമിക മൂല്യങ്ങളും വരു...
എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..
20 March 2026
അല്പം വൈകിയെങ്കിലും എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ. യു.ഡി.എഫ്. പേരാവൂർ നിയോജകമണ്ഡലം സ്ഥാനാർഥിയായി രണ്ടുദിവസം മുൻപ് പ്രഖ്യാപനം വന്നിട്ടും കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിലുള്...
സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...
20 March 2026
മാന്നാർ പെരിങ്ങലിപുറത്ത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ. സ്കൂളിൽ പുതുതായി എത്തിയ ഹയർ സെക്കൻഡറി അധ്യാപകനോടുള്ള കടുത്ത പ്രണയം ഒടുവിൽ ആത്മഹത്യാ ശ്രമത്തിൽ കലാശിച്ചു. ഭർത്താവും മുതിർന്ന രണ്ട് മക്കളുമുള്...
കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...
20 March 2026
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കുടുക്കാൻ മെനഞ്ഞ തിരക്കഥ പൊളിയുന്നുണ്ടോ? ജാമ്യം റദ്ദാക്കാൻ തുനിഞ്ഞിറങ്ങിയ പോലീസിന് കോടതിയിൽ വൻ തിരിച്ചടി! പക്ഷേ, കഥ അവിടെ തീരുന്നില്ല. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ പുറ...
ഗോവിന്ദന്റെ ശ്യാമളെ ഇറക്കാൻ ആവേശം പിണറായിക്ക്..! വൈറ്റ് വാഷടിച്ച് മുഖ്യൻ തോറ്റാൽ പിണറായി ഊരും
20 March 2026
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എം വി ഗോവിന്ദന്‍റെ ഭാര്യയെന്ന പേരില്‍ സീറ്റ് നിഷേധിക്കുന്നത് ശരിയാണോ എന്നാണ് പി കെ ശ്യാമള ടീച്ചറുട...
പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...
20 March 2026
കെ. സുധാകരനെ ചുറ്റിപ്പറ്റി കോൺഗ്രസിൽ നിലനിന്നിരുന്ന നാടകീയമായ സ്ഥാനാർത്ഥി തർക്കങ്ങൾക്ക് ഒടുവിൽ വിരാമം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമായ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















