പോലീസിനെ വെല്ലുവിളിച്ച് മദ്യപന്റെ അഭ്യാസപ്രകടനം; നെയ്യാറ്റിൻകരയിൽ പിങ്ക് പോലീസ് വാഹനത്തിന് മുകളിൽ കയറി ചെയ്തുകൂട്ടിയത്...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പിങ്ക് പോലീസ് പട്രോളിങ് വാഹനത്തിന് മുകളിൽ കയറിയിരുന്ന് മദ്യപൻ അടിയന്തരാവസ്ഥ സൃഷ്ടിച്ച നാടകീയ രംഗങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വനിതാ പോലീസുകാർ വാഹനം നിർത്തി പുറത്തുപോയ സമയം നോക്കിയായിരുന്നു മദ്യപന്റെ ഈ അഭ്യാസപ്രകടനം. നാട്ടുകാരെ ഭീതിയിലാഴ്ത്തി അരമണിക്കൂറോളം നീണ്ട അടിയന്തര സാഹചര്യത്തിനൊടുവിൽ പോലീസ് എത്തിയാണ് ഇയാളെ താഴെയിറക്കിയത്.
https://www.facebook.com/Malayalivartha

























