KERALA
ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...
ഓണവിപണി: രണ്ട് ദിവസത്തില്‍ 1196 പരിശോധനകള്‍ നടത്തി, ചെക്ക് പോസ്റ്റുകളില്‍ ശക്തമായ പരിശോധന ആരംഭിച്ചു
25 August 2023
സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 1196 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേ...
കുട്ടികളോടൊപ്പം ഊഞ്ഞാലാടിയും പാട്ടുപാടിയും സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്... ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് ശ്രീചിത്ര ഹോമിലെത്തി
25 August 2023
ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്‍ശിച്ചു. കുട്ടികളോടൊപ്പം കുറേ നേരം ചെലവഴിച്ച മന്ത്രി കുട്ടികളെ ഊഞ്ഞാലാട്ടിയും പാട്ടുപാടിയും അവരുടെ സന്തോഷത്തില്‍ പങ...
സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
24 August 2023
കണ്ണൂര്‍ കൊളച്ചേരി പറമ്പില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മയ്യില്‍ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ കൊലപ്പെടുത്തിയത്. മദ്യപിക്കുന...
അബ്കാരി കേസിലെ പ്രതിയായ 'സ്പിരിറ്റ് കണ്ണന്‍' പിടിയില്‍
24 August 2023
അബ്കാരി കേസിലെ പ്രതിയായ കൊല്ലം ചടയമംഗലം സ്വദേശി 'സ്പിരിറ്റ് കണ്ണന്‍' എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 12.50 ന് ചടയമംഗലം എക്‌സൈസാണ് അനില്‍ കുമാറിനെ പിടികൂടിയത്. മു...
കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി
24 August 2023
കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ഇതിനായി വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.സര്‍ക്കാരിന്റെ സഹായം കെഎസ്ആര്‍ടിസിക്ക് നിഷേധിക്...
കരിണല്‍ കമ്പനിയില്‍ നിന്നുള്ള മാസപ്പടി ആരോപണം പിണറായി വിജയന്‍ താമസിക്കുന്ന സര്‍ക്കാര്‍ മന്ദിരമായ ക്ലിഫ് ഹൗസിന്റെ അടുക്കളയിലാണ് എത്തി നില്ക്കുന്നത്. ന്യായീകരണ തൊഴിലാളികള്‍ എത്രയൊക്കെ ന്യായീകരിക്കുന്തോറും പുതിയ പുതിയ തെളിവുകള്‍ പുറത്തു വരികയാണ്
24 August 2023
കരിണല്‍ കമ്പനിയില്‍ നിന്നുള്ള മാസപ്പടി ആരോപണം പിണറായി വിജയന്‍ താമസിക്കുന്ന സര്‍ക്കാര്‍ മന്ദിരമായ ക്ലിഫ് ഹൗസിന്റെ അടുക്കളയിലാണ് എത്തി നില്ക്കുന്നത്. ന്യായീകരണ തൊഴിലാളികള്‍ എത്രയൊക്കെ ന്യായീകരിക്കുന്തോറ...
സിപിഎം എന്ന പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ലെന്ന് പണ്ട് പിണറായി വിജയന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഏറെക്കുറെ കേരളം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. തുടര്‍ഭരണം കിട്ടിയപ്പോള്‍ അതെല്ലാം പുകഞ്ഞ് പുറത്തു ചാടിയിരിക്കുകയാണ്
24 August 2023
സിപിഎം എന്ന പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ലെന്ന് പണ്ട് പിണറായി വിജയന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഏറെക്കുറെ കേരളം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. തുടര്‍ഭരണം കിട്ടിയപ്പോള്‍ അതെല്ലാം പുകഞ്ഞ...
2007 ജൂലൈ ആറിന് കൊച്ചിയിലായിരുന്നു കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച പ്രസംഗം നടന്നത്; അന്ന് പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു; അന്ന് പിണറായിയും അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറല്‍ എംകെ ദാമോദരനും ഉള്‍പ്പെടുന്ന ഭരണസംവിധാനം മാഫികകളെ വളര്‍ത്തുന്നതിന് സഹായകമായി പ്രവര്‍ത്തിക്കുന്നു എന്ന് ജസ്റ്റിസ് കെ.സുകുമാരന്‍ തുറന്നടിച്ചു
24 August 2023
മുഖ്യമന്ത്രി പിണറായി വിജയന് വിവാദ കരിമണല്‍ കമ്പനിയുമായുള്ള ബന്ധവും അവരില്‍ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലും സംസ്ഥാനത്തെ താപനിലയേക്കാള്‍ തിളച്ചുമറിയുകയാണല്ലോ. ഈ ...
ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ കാലുകൾ ബന്ധിച്ച് വിവസ്ത്രയാക്കിയ നിലയിൽ കണ്ടെത്തി: എം.ഡി.എം.എ കണ്ടെടുത്ത് പോലീസ്:- കോഴിക്കോട് സംഭവിച്ചത്....
24 August 2023
കോഴിക്കോട് തോട്ടിൽപ്പാലത്ത് നിന്ന് വ്യാഴാഴ്ച മുതൽ കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ പെൺകുട്ട...
രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്കൊപ്പം തങ്ങളുടെ സഹോദരനും പങ്കുചേര്‍ന്നതില്‍ വലിയ സന്തോഷവും അഭിമാനവും, വി.എസ്.എസ്.സി. ഡയറക്ടറുടെ കുടുംബ വീട്ടിൽ സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സന്തോഷത്തിന്റെ മധുരം പങ്കുവെച്ചു
24 August 2023
ഐ.എസ്.ആര്‍.ഒ.യുടെ ചന്ദ്രയാന്‍-3 ചന്ദ്ര ഉപരിതലത്തിൽ ലാന്റ് ചെയ്തപ്പോൾ കോതനെല്ലൂരിലെ ആലഞ്ചേരിയില്‍(ശ്രീനിലയം) വീട്ടിലും ആഹ്ളാദം. വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ.എസ്. ഉണ്ണികൃഷ്ണന്‍ നായരുടെ കുടുംബ വീട്ടിലാണ് ...
ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
24 August 2023
ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയ...
പത്തനംതിട്ടയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
24 August 2023
പത്തനംതിട്ടയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. റാന്നി പൂവന്‍മല കറിക്കാട്ടൂര്‍ വീട്ടില്‍ ജോണ്‍സണ്‍ ജോര്‍ജ് (28) മരിച്ചത്. റാന്നി പുളിമുക്കിന് സമീപമായിരുന്ന...
ചന്ദ്രയാന്റെ പണി ആയുധമായ റോവർ വിജയകരമായി ലാൻഡറിന് പുറത്തെത്തി..... വിക്രത്തിനുള്ളിലെ റാംപ് തുറന്ന് റോവർ പുറത്തേക്കിറങ്ങി..... രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.....ലാൻഡിംഗ് നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തിറങ്ങിയത്....
24 August 2023
ചന്ദ്രയാന്റെ പണി ആയുധമായ റോവർ വിജയകരമായി ലാൻഡറിന് പുറത്തെത്തി. വിക്രത്തിനുള്ളിലെ റാംപ് തുറന്ന് റോവർ പുറത്തേക്കിറങ്ങി. രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.ലാൻഡിംഗ് നടത്തി മ...
പട്ടുവത്ത് മറിഞ്ഞ മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം
24 August 2023
പട്ടുവത്ത് മറിഞ്ഞ മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടേയാണ് സംഭവം നടന്നത്. മുതുക്കുട എല്‍പി സ്‌കൂളിന് സമ...
ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും.... വൈകുന്നേരം അഞ്ച് മണിക്ക് ഡല്‍ഹിയില്‍വച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.
24 August 2023
ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ച് മണിക്ക് ഡല്‍ഹിയില്‍വച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. മേപ്പടിയാന്‍,നായാട്ട്,മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















