Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും

01 JULY 2026 08:28 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഹാരാഷ്ട്ര തീരം ...

തമിഴ്നാട്ടിൽ നിന്ന് കോട്ടയത്തേക്ക് പൂവുമായെത്തിയ വ്യാപാരികൾക്ക് എട്ടിന്റെ പണി, 40 ലക്ഷം മുടക്കി നഗരസഭയ്ക്ക് വാടക നൽകിയ വ്യാപാരികൾ നെട്ടോട്ടം ഓടുന്നു, രണ്ട് ദിവസം എങ്കിലും കച്ചവടം അനുവദിക്കണമെന്ന അപേക്ഷയുമായി വ്യാപാരികൾ

23 August 2023

മലയാളികളുടെ ദേശീയ ഉത്സവം കളറാക്കാൻ നാൽപ്പത് ലക്ഷത്തോളം രൂപ മുടക്കി പുക്കളുമായി എത്തിയ വ്യാപാരികൾക്ക് കിട്ടിയത് എട്ടിന്റെ പണി. നഗരസഭയിൽ നിയമാനുസൃതം പണമടച്ച് വ്യാപാരം നടത്താൻ എത്തിയ വ്യാപാരികളാണ് അധികൃത...

ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കൽ...!! ടാക്സി സ്റ്റാൻഡിന് ക്രമീകരണം ഒരുക്കാതെ തിരുനക്കരയിൽ നിന്ന് ടാക്സി ഡ്രൈവർമാരെ ഒഴിപ്പിച്ചു, പ്രതിഷേധവുമായി ഡ്രൈവർമാരുടെ യൂണിയനുകൾ, ടാക്സി സ്റ്റാൻഡ് പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തേക്ക് മാറ്റാൻ തീരുമാനമായി

23 August 2023

ബലക്ഷയമാണെന്ന് കണ്ടെത്തിയ തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്നതിനു മുന്നോടിയായി ടാക്സി ഡ്രൈവർമാരെ നീക്കം ചെയ്തതിൽ പ്രതിഷേധം. മറ്റൊരു സ്ഥലം കണ്ടെത്തി ടാക്സി സ്റ്റാൻഡിന് നൽകുന്നതിനു മുൻപ് ഡ്രൈവർമാ...

പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദം, വ്യാജരേഖ ചമച്ച് ജോലി നേടി എന്ന് കാണിച്ച് സതീദേവിക്കെതിരെ പൊലീസിൽ പരാതി നൽകി അയൽവാസിയായ ലിജിമോൾ...!!

23 August 2023

പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദത്തിൽ സതീദേവിക്കെതിരെ അയൽവാസിയായ ലിജിമോൾ പൊലീസിൽ പരാതി നൽകി. വ്യാജരേഖ ചമച്ച് ജോലി നേടി എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. തനിക്ക് ആരോഗ്യ പ്രശ്നമില്ലെന്നും, രേഖ...

ഉമ്മൻചാണ്ടിയെ നല്ലത് പറഞ്ഞതിന്റെ പേരിൽ ജോലി നഷ്ടമായ സതിയമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ്, പള്ളിക്കത്തോട് അഞ്ചാനി മാളിൽ ജോലിയും യാത്രാക്കൂലിയും നൽകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ് നേതാവ് ജിജി അഞ്ചാനി

23 August 2023

പുതുപ്പള്ളി ഉപതിരഞ്ഞടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചു സംസാരിച്ചതിന്റെ പേരിൽ ജോലി നഷ്ടമായ താല്കാലിക ജീവനക്കാരി സതിയമ്മയ്ക്ക് ജോലി വാഗ്ദാനവുമായി കോൺഗ്രസ് നേതാവ്. പള്ളിക്കത്തോട്ടിലെ ക...

ഞാൻ ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേർന്നു നിൽക്കുന്നതും, ചേർത്തുപിടിക്കുന്നതും... എന്റെ ഗുരു എനിക്കു പറഞ്ഞു തന്നതാണ് ഞാൻ ഇവിടെ ചെയ്തത്... ഇവരുടെ കൈകളിലേക്ക് സന്തോഷം പകർത്തുന്നതിനു േവണ്ടി എന്താണ് ഇവരുടെ ഹൃദയത്തിലേക്ക് പകർന്നു നൽകാൻ പറ്റുക... അവരുടെ പാദം തൊട്ട് നമസ്കരിച്ചതും അതുകൊണ്ടാണ്...സുരേഷ് ഗോപിയുടെ ഓണാഘോഷം കണ്ടോ

23 August 2023

ട്രാൻസ്ജെൻഡേഴ്‌സിനൊപ്പം ഓണം ആഘോഷിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഓണാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഓണക്കോടി അദ്ദേഹം വിതരണം ചെയ്തു. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിൾ ...

സീതാറാം യച്ചുരിയുടെ പണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പനിച്ചു വിറയ്ക്കുന്നു..... പിണറായിയെ സംബന്ധിച്ചടത്തോളം വലിയ നാണക്കേടായി മാറിയിരിക്കുകയാണ്..... എന്നാൽ ഇതിനെതിരെ ചെറുവിരൽ അനക്കാൻ പോലും കഴിയാത്ത തരത്തിൽ അദ്ദേഹം ദുർബലനാണ്..... കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതി....

23 August 2023

സീതാറാം യച്ചുരിയുടെ പണിയിൽ മുഖ്യമന്ത്രി  പിണറായി വിജയൻ പനിച്ചു വിറയ്ക്കുന്നു.  മുഖ്യമന്ത്രിയുടെ മകൾ വീണയുടെ നികുതിവെട്ടിപ്പ് അന്വേഷിക്കാൻ സംസ്ഥാന സെക്രട്ടറിക്ക്  യച്ചൂരി  നിർദ്ദേശം നൽകിയതാണ് കാരണം. അ...

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 .... ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍.... ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടന്നു....ചന്ദ്രയാന്റെ പോസ്റ്ററുകള്‍ കൈയിലേന്തി മന്ത്രങ്ങള്‍ ഉരുവിട്ട് പ്രാര്‍ത്ഥന നടത്തിയിരുന്നു....രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 വിജയത്തിന്റെ പടിവാതിക്കൽ.....

23 August 2023

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നത്. ...

ഗണപതിയെ തൊട്ടപ്പോൾ ഹിന്ദുക്കൾ ഒന്നടങ്കം ഉണർന്നു....കൊക്കിൽ ജീവനുള്ള കാലത്തോളം, നടുനിവർത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം ഉറപ്പായും ഗണേശോത്സവങ്ങളിൽ പങ്കെടുക്കും.....വെല്ലുവിളിച്ച് സുരേഷ്‌ഗോപി....കയ്യടിച്ച് ജനം...

23 August 2023

ഗണപതിയെ തൊട്ടപ്പോൾ ഹിന്ദുക്കൾ ഒന്നടങ്കം ഉണരുന്നു. ഒരു കൂട്ടരുടെ വിശ്വാസത്തെ സംരക്ഷിക്കാനായി ജനം കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്നത് ഒരു ജനാതിപത്യ രാജ്യത്ത് ഏറെ അപമാനം ഉണ്ടായ സംഭവമാണ്....

നാളെ വൈകുന്നേരം 5.20 ന് അലാറം വെച്ച് ഒരു കൈതോലപായയിൽ കിടന്നുറങ്ങിക്കോളു…ഒരു സാഹചര്യം ഒത്ത് വരുന്നുണ്ട്…സാറിന്റെ ഒരു ആശംസാ വിഡിയോ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട് ‘ ....ഒരു പദ്ധതിയെ പോലും തകർക്കാൻ ശേഷിയുള്ള ആശംസ...സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങി....

23 August 2023

ഇതിപ്പോൾ ആരെയാണ് പരസ്യമായി പരിഹസിച്ചിരിക്കുന്നത് എന്നുള്ളത് കൃത്യമല്ലെങ്കിലും ഈ ഒരു പോസ്റ്റ് കാണുമ്പൊൾ ആർക്കും തോന്നും ആരെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. പറഞ്ഞു വരുന്നത് നടൻ ഹരീഷ് പേരടിയെ കുറിച്ചാണ് . അദ...

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; മുന്‍മന്ത്രി എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടില്‍നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ്....നീണ്ട് നിന്നത് 22 മണിക്കൂർ....സി പി എം നേതൃത്വം ഒന്ന് ഞെട്ടിയിരിക്കുകയാണ്....അടുത്ത നടപടിയെന്ത്...?

23 August 2023

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ മുന്‍മന്ത്രി എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടില്‍നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് അവസാനിച്ചു. ചൊവ്വാ...

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവമെന്ന ലക്ഷ്യത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം.... ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്ന് വൈകുന്നേരം 6:04 ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ തയ്യാറെടുക്കുമ്പോള്‍ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്...

23 August 2023

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവമെന്ന ലക്ഷ്യത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം. ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്ന് വൈകുന്നേരം 6:04 ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ തയ്യാറെട...

എ.എ.വൈ റേഷന്‍കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

23 August 2023

എ.എ.വൈ റേഷന്‍കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനംതമ്പാനൂര്‍ ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനില്‍ മന്ത്രി ജി.ആര്‍.അനില്‍ ...

 കല്ലട ട്രാവല്‍സിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു....രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

23 August 2023

കല്ലട ട്രാവല്‍സിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു....രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്. തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം സംഭിച്ചത്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക...

20 കോടിയുടെ ബാംഗ്‌ളൂര്‍ - കോവളം ബൈപാസ് ഹാഷിഷ് കള്ളക്കടത്ത്:അന്തര്‍ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരന്‍ ജി.കെ ക്കും പൂപ്പാറ ബിജുവിനും പ്രൊഡക്ഷന്‍ വാറണ്ട്,തന്നെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ മജിസ്‌ട്രേട്ടിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് വേണമെന്ന് ജി.കെ. കേസ് റെക്കോഡു പരിശോധിച്ച് കണ്ടെത്താന്‍ കോടതി ബെഞ്ച് ക്ലാര്‍ക്കികിന് നിര്‍ദേശം നല്‍കി

23 August 2023

ബംഗ്‌ളുരുവില്‍ നിന്ന് തലസ്ഥാനത്തെ കോവളം - കാരോട് ബൈപാസ് വഴി 20 കോടി വിലയുള്ള 20 കിലോ ഹാഷിഷും 2.5 കിലോ കഞ്ചാവും 240 ഗ്രാം ചരസ്സും കാറിനടിയിലെ രഹസ്യ അറയില്‍ വെച്ച് സംസ്ഥാനത്തേക്ക് കളളക്കടത്ത് നടത്തിയ കേ...

Malayali Vartha Recommends