KERALA
കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്
ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയനുകളുമായി മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും....ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചര്‍ച്ച നിശ്ചയിച്ചത്
16 August 2023
ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയനുകളുമായി മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു, ധനമ...
പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി
15 August 2023
കൊല്ലം പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. ഗുരുതരമായി പരിക്കേറ്റ കാടാശ്ശേരി സ്വദേശി രേവതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗണേഷ...
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു... സിപിഎമ്മിന്റെ മുഴുവന്‍ ആരോപണങ്ങള്‍ക്കും നാളെ മറുപടി പറയുമെന്ന് മാത്യു കുഴല്‍ നാടന്‍; ചിന്നക്കനാലില്‍ ഭൂമിയും വീടും ഉണ്ടെന്ന് മാത്യു കുഴല്‍ നാടന്‍
15 August 2023
മാത്യു കുഴല്‍ നാടനെതിരെ സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നാളെ മറുപടി പറയുമെന്ന് മാത്യു കുഴല്‍ നാടന്‍. ചിന്നക്കനാലില്‍ ഭൂമിയും വീടും ഉണ്ടെന്ന് സ്ഥിരീകരിച്ച് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. ഏത് അന്വേഷണത്ത...
മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച് വിദ്യാർഥികൾ; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
15 August 2023
എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ഒരു സംഭവം അത് തീർച്ചയായുംഅത്യന്തം വേദനാജനകവും മാത്രമല്ല നാണക്കേട് ഉണ്ടാക്കുന്നതുമാണ്. കോളേജിൽ പഠിക്കുന്ന സമയത്ത് കുട്ടികൾക്ക് നമുക്ക് ഒരുപാട് സന്തോഷങ്ങൾ ഉണ്ടാകും നമ്മൾ...
സുരേഷ് ഗോപി എന്ന് പറയുന്നത് പച്ചയായ മനുഷ്യനാണ്; എന്ത് സഹായത്തിന് വേണ്ടി പോയാലും ചെയ്യാവുന്ന കാര്യമാണെങ്കില്‍ സഹായിക്കും; ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന, സാമ്പത്തികപരമായി പിന്നോട്ട് നില്‍ക്കുന്ന ഒരു നടിക്ക് വേണ്ടി അടുത്തിടെ മാത്രം ചിലവാക്കിയത് ഒരു ലക്ഷത്തോളം രൂപയാണ്; ഇക്കാര്യം ഞാന്‍ പുറത്ത് പറഞ്ഞത് അറിഞ്ഞാല്‍ അദ്ദേഹം ചൂടാവും; തുറന്നടിച്ച് ദിനേശ് പണിക്കർ
15 August 2023
നടനും സംവിധായകനുമായ ദിനേശ് പണിക്കര്‍ സുരേഷ് ഗോപിയെ കുറിച്ച് ഒരു നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സുരേഷ് ഗോപി ഇതറിഞ്ഞാൽ ദേഷ്യപ്പെടും എന്ന മുഖവുരയോടെയാണ് ആ വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയിരിക്...
മോദി അത് പറഞ്ഞതും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് കൈകൂപ്പി, മറ്റുള്ളവർ ഹർഷാരവം മുഴക്കി....''സുപ്രീം കോടതിയോട് ഞാൻ നന്ദി പറയുകയാണ്. കോടതി വിധികളെല്ലാം പ്രാദേശിക ഭാഷകളിൽ കൂടി വേണമെന്ന് അടുത്തിടെ സുപ്രീം കോടതി പറഞ്ഞിരുന്നു''...ഈ വാക്കുകൾ വളരെയേറെ സന്തോഷം പകർന്നത് ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്....
15 August 2023
സ്വാതന്ത്ര്യ ദിനാഘോഷസന്ദേശത്തിൽ രാജ്യത്തെ പ്രാദേശിക ഭാഷകളുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. മാതൃഭാഷകളുടെ മഹത്വം രാജ്യത്ത് വളർന്നുവരികയാണെന്നും ചെങ്കോട്ടയിലെ സ്വാ...
കൂടി പോയാൽ ഞങ്ങൾ ഒന്നും മിണ്ടില്ല , മാധ്യമങ്ങൾക്ക് മുൻപിൽ മുഖം പോലും കാണിക്കില്ല....ഇല്ലെങ്കിൽ കടക്ക് പുറത്ത്...അമ്മായിയച്ഛന്റെ പാത പിന്തുടർന്ന് മരുമോൻ മന്ത്രിയും.... വീണ സ്വകാര്യ കരിമണൽ കമ്പനിയിൽനിന്നു പണം കൈപ്പറ്റിയെന്ന വിവാദം; മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി...ഒന്നും പറയാനില്ല...
15 August 2023
കൂടി പോയാൽ ഞങ്ങൾ ഒന്നും മിണ്ടില്ല , മാധ്യമങ്ങൾക്ക് മുൻപിൽ മുഖം പോലും കാണിക്കില്ല . ഇല്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ ഒരൊറ്റ ഡയലോഗ് കടക്ക് പുറത്ത്. അതോടെ എല്ലാവരും ഓടണം . ഇതേ പാത തന്നെയാണ് നമ്മുടെ മുഹമ്മദ് റി...
ആമസോണിലെ അതിജീവനം... എന്നാൽ ആ കുരുന്നുകൾ അനുഭവിച്ചത് കൊടിയ പീഡനം... നാലു കൊളംബിയൻ സഹോദരങ്ങളിൽ മൂത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തൽ....സംഭവത്തിൽ പെൺകുട്ടിയുടെ രണ്ടാനച്ഛൻ മാനുവൽ റാനോക്കിനെ കൊളംബിയൻ പോലീസ് അറസ്റ്റുചെയ്തു...ജീവിതത്തിൽ വില്ലനായത് സ്വന്തം അച്ഛൻ...
15 August 2023
കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ നാല് കുട്ടികള്‍ നാല്‍പ്പത് ദിവസത്തോളം താമസിച്ച സംഭവം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.ആമസോൺ എങ്ങനെ അമ്മസോണായി എന്ന ചോദ്യത്തിന് ഉത്തരം തേടലാണിത്.കാട് ആ നാലു കുട്ടികൾക്കും 40 ...
ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ; കേരളത്തിലേക്ക് നോക്കുമ്പോൾ പ്രതിസന്ധികൾ ഇവിടെ ധാരാളമാണ്....അതിനിടയിൽ മുഖ്യനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... ഇത്ര ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ല... കാണം വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥ....
15 August 2023
ഇനിയിപ്പോൾ ഓണത്തെ വരവേൽകാനുള്ള തയാറെടുപ്പിലാണ് മലയാളികൾ. ദിവസങ്ങൾ എണ്ണിയെണ്ണി എണ്ണിയെണ്ണികാത്തിരിക്കുകയാണ്. ആ ഒരു നിമിഷത്തിൽ കേരളത്തെ നോക്കുമ്പോൾ പ്രതിസന്ധികൾ ഇവിടെ ധാരാളമാണ്. വിലക്കയറ്റവും സാധങ്ങളുടെ...
സർക്കാർ തഴഞ്ഞിട്ടും ഉണ്ണിയെ തേടി അമൂല്യമായ അവാർഡ്! 'മാളികപ്പുറത്തിൽ' അയ്യപ്പന്റെ മാജിക്ക്; ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് ഉണ്ണി മുകുന്ദൻ; കണ്ണ് നിറഞ്ഞ് ആ അമ്മ
15 August 2023
53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകാത്തതിൽ പലകോണുകളിൽ നിന്നും വിമർശനം ഉയർന്നരുന്നു. ബാലതാരം ദേവനന്ദയുടേത് ഉൾപ്പെടെയുള്ളവരുടെ ...
ഇന്ന് ലോകം 77 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്...തന്റെ 10-ാം ചെങ്കോട്ട പ്രസംഗത്തിൽ ഭരണനേട്ടങ്ങൾ, എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തിക്കയറുകയാണ്...അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച, മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറും...ഉറപ്പ് നൽകി പ്രധാനമന്ത്രി...
15 August 2023
ഇന്ന് ലോകം 77 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് .രാജ്യം അതിന്റെ സന്തോഷത്തിലാണ്. തന്റെ 10-ാം ചെങ്കോട്ട പ്രസംഗത്തിൽ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തിക്കയറുകയാണ് . അതിനിടയിലാണ...
മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഘട്ടമാണിന്ന്; ഫെഡറൽ തത്വങ്ങളും വലിയ തോതിൽ അട്ടിമറിക്കപ്പെടുന്ന സ്‌ഥിതിയാണുള്ളത്; ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്; സ്വാതന്ത്ര്യദിന സന്ദേശവുമായി മുഖ്യമന്ത്രി
15 August 2023
മുഖ്യമന്ത്രി സ്വാതന്ത്ര്യദിനാശംസകൾ നേർന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനമാണിന്ന്.കൊളോണിയൽ ഭരണത്തിനെതിരെ ധീരരക്തസാക്ഷികൾ ഉൾപ്പെടെ അനേകം ദേശാഭിമാന...
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരർ എന്ന നിലയിൽ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ടും എല്ലാവർക്കും കൂടുതൽ അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ യത്‌നിക്കാൻ നാം ബാദ്ധ്യസ്ഥരാണ്; ഗവർണറുടെ സ്വാതന്ത്ര്യദിനാശംസകൾ
15 August 2023
രാജ്യം 77-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ്. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. സ്വാതന്ത്ര്യദിനാശംസകൾ നേർന്നിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘ഏറ്റവും ...
പ്രധാന മന്ത്രി അത് പരാമർശിച്ചു...കൂപ്പുകൈകളുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്.. കൈയടികളോടെ സദസ്സ്
15 August 2023
കോടതി വിധികൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കാനുള്ള സുപ്രീംകോടതി നിർദേശത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷകളുടെ പ്രാധാന്യം വർധിച്ചു വരികയാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ മോദി പറഞ...
നിരവധി വീടുകള്‍ തകര്‍ന്നു... റോഡുകള്‍ തടസ്സപ്പെട്ടു.... നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്... ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്... മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാെണന്നും മുഖ്യമന്ത്രി സുഖ്‌വിന്ദന്‍ സിംഗ് സുഖു അറിയിച്ചു...
15 August 2023
ഹിമാചല്‍ പ്രദേശില്‍ തുടരുന്ന മഴക്കെടുതിയില്‍ മരണം 55 ആയി. മണ്ണിടിഞ്ഞുവീണ് തകര്‍ന്ന സമ്മര്‍ ഹില്‍സ് ശിവ ബവ്ദി ക്ഷേത്രത്തില്‍ നിന്ന് 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകള്‍ തടസ്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















