KERALA
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി
പാറമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി നരേന്ദറിനെ കേരളത്തിലെത്തിച്ചു
24 May 2015
പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ഞായറാഴ്ച ഉച്ചക്ക് ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ കൊണ്ടുവന്നത്....
ലേ മെറിഡിയനില്‍ ലഹരിവേട്ട? നടന്നത് വമ്പന്‍ മയക്കുമരുന്ന് വേട്ട: ലോക പ്രശസ്ത സംഗീതജ്ഞനും അറസ്റ്റില്‍
24 May 2015
പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയില്‍ നിന്ന് പോലീസ് കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. മരടിലെ സക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ ശനിയാഴിച്ച രാത്രി നടന്ന നിശാപാര്‍ട്ടിക്കിടെയാണ്...
മനോജ് എബ്രഹാമിന് വരവില്‍ കവിഞ്ഞ് സ്വത്തില്ല; ഐജിയെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ കോടതിയില്‍
24 May 2015
പൊലീസ് ഐ.ജി: മനോജ് എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് എറണാകുളം വിജിലന്‍സ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. വരവില്‍ കവിഞ്ഞ് സ്വത്തുസമ്പാദിച്ച...
ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു
24 May 2015
ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. മുന്‍ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജി. കെപിസിസി പ്രസിഡന്റിന് സിദ്ദിഖ് രാജിക്കത്ത് നല്കി. വേട്ടയാടപ്പെടുന്നതിനാല്‍ മാറിനില്ക്കുന്...
കണ്ടെത്തിയത് യഥാര്‍ത്ഥ ആനക്കൊമ്പ്; മോഹന്‍ലാലിന്റെ ഉടമസ്ഥാവകാശത്തിന് രേഖകള്‍ ഇല്ല
24 May 2015
ആനക്കൊമ്പ് കേസില്‍ ലാലിനെതിരായ കുരുക്ക് മുറുക്കുകയാണ് വനംവകുപ്പ്. സിനിമാ നടനും സുഹൃത്തുമായ കെബി ഗണേശ് കുമാര്‍ മന്ത്രിയായിരിക്കെ ലാലിനെ രക്ഷിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയതായി ആരോപണം ഉണ്ടായിരുന്നു. എന്‍...
ശ്രീവിദ്യയുടെ സഹോദരന്റെ പരാതിയില്‍ ഗണേശിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍: എല്ലാം ഗണേശന് കൂറ് മാറിയപ്പോള്‍
24 May 2015
നടി ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട വില്പത്രം കെ.ബി. ഗണേശ്കുമാര്‍ എംഎ!ല്‍എ അട്ടിമറിച്ചെന്ന പരാതി ശ്രീവിദ്യയുടെ സഹോദരന് ശങ്കരരാമന് ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ ആരും ഒന്നും കേട്...
വിഎസ് പടിയിറങ്ങുന്നു; മനസുകളില്‍ നിന്നു പോലും...
23 May 2015
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസില്‍ ഇത്രയും കാലം നക്ഷത്രത്തിളക്കാമായിരുന്ന സഖാവ് അച്യുതാനന്ദന് പടിയിറങ്ങുന്നു. വിഎസിന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും പിന്തുണ നല്‍കിയിരുന്ന പ്രവര്ത്ത...
പുതിയ നീക്കത്തില്‍ ഇര കുഞ്ഞാലിക്കുട്ടി
23 May 2015
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ ശശീന്ദ്രന്റേയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ കൂടി സിബിഐ അന്വേഷിക്കണമെന്ന സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനസമിതിയുടെ ആവശ്യം ചിലപ്പോള്‍ വ്യവസായ മന്ത്രി പിക...
കാറുകൊണ്ട് യുവതിയെ ഇടിച്ചിട്ടു: ആശുപത്രിയിലാക്കാമെന്നു പറഞ്ഞ് കാറില്‍കയറ്റിയ ശേഷം വഴിയില്‍ ഉപേക്ഷിക്കാന്‍ ശ്രമം
23 May 2015
തിരുവനന്തപുരത്ത് യുവതിയെ ഇടിച്ചിട്ട ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് ഉപേക്ഷിക്കാന്‍ ശ്രമം. അപകട സ്ഥലത്തുനിന്നും കാറില്‍ കയറിയ സഹയാത്രികനെ കാറില്‍ നിന്നും തള്ളി പുറത്താക്കുകയും ചെയ്തു. സഹയാത...
മലബാര്‍ സിമന്റ്സ് അഴിമതി: സി.പി.എമ്മിന്റേത് ഇരട്ടത്താപ്പെന്ന് സുധീരന്
23 May 2015
മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്. അന്വേഷണം ആവശ്യപ്പെട്ട വി.എസിനെ തള്ളിപ്പറഞ്ഞ് എളമരം കരീമിനെ സംരക്ഷിക്കുകയാണ്. വി.എസിനെ അപമാനി...
ഹൈക്കോടതി വിധിയില്‍ ആശങ്കയില്‍ സര്‍ക്കാര്‍: മാവോയിസ്റ്റ് അനുകൂലികള്‍ക്ക് എതിരായ കേസുകള്‍ ഇല്ലാതാകും
23 May 2015
മാവോവാദിയാകുന്നതു കൊണ്ടുമാത്രം ഒരാള്കുറ്റവാളിയാകില്ലെന്ന ഹൈക്കോടതിയുടെ സുപ്രധാനവിധി വന്നതോടെ കേരളത്തില്‍ ദശകങ്ങളായി നക്സല്‍ പ്രവര്്ത്തകരോടും മാവോയിസ്റ്റുകളോടും കാണിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്...
അരുവിക്കര ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് ദയനീയമായി തോല്‍ക്കുമെന്ന് പി.സി.ജോര്‍ജ്
23 May 2015
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയമായി തോല്‍ക്കുമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. മാവോയിസത്തെ നേരിടേണ്ടത് ആശയപരമായാണെന്നും ഭരണകൂട ഭീകരത കൊണ്ടല്ലെന്നും ജോര്‍ജ് പറഞ്ഞു. അപ്പപ്പോഴുള്ള വാര്...
പ്രതിഷേധം ശക്തമായി; വാളയാറില്‍ ടോള്‍പിരിവ് നിര്‍ത്തിവെച്ചു
23 May 2015
വിവിധ രാഷ്ര്ടീയ പാര്‍ട്ടികളുടെയും ടോള്‍ വിരുദ്ധ സമിതിയുടേയും പ്രതിഷേധത്തെ തുടര്‍ന്ന് വാളയാര്‍വടക്കഞ്ചേരി നാലുവരിപാതയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. വാളയാര്‍ വട്ടപ്പാറയ്ക്കു സമീപമുള്ള പാമ്പാംപള്ളം ടോള...
ഉറങ്ങിക്കിടന്ന പ്രവീണിനെ പിന്നില്‍ നിന്നും കോടാലിക്ക് തലക്കടിച്ചു: നരനായാട്ട് നടത്തിയിട്ടും പ്രതിക്ക് യാതൊരു കൂസലും ഇല്ല
23 May 2015
പാറമ്പുഴയില്‍ മൂന്നുപേരെ കൂട്ടക്കൊല ചെയ്തത് തലയ്ക്കടിച്ചാണെന്ന് പിടിയിലായ നരേന്ദര്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മമ്പാകെ വെളിപ്പെടുത്തി. ശനിയാഴ്ച രാത്രി 12 മണിക്കാണ് ആദ്യ കൊല നടത്തിയത്. മയങ്ങിക്കിട...
ആരോപണങ്ങള്‍ക്കു പിന്നില്‍ എം.ഐ. ഷാനവാസ്: ടി. സിദ്ദിഖ്
23 May 2015
തനിക്കെതിെര നടക്കുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ എം.ഐ. ഷാനവാസ് എംപിയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖ് ഫെയ്സ്ബുക് പോസ്റ്റില്‍ ആരോപിച്ചു. തനിക്കെതിെര മുന്‍ ഭാര്യ പരാതി നല്‍കിയത് ഗൂഢാലോചനയു...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















