KERALA
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു
കോട്ടയത്ത് കാട്ടുപന്നിയുടെ ആക്രമണം, ബൈക്ക് യാത്രികനായ കെഎസ്ഇബി ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്
28 June 2023
കോട്ടയം മുണ്ടക്കയം വണ്ടൻപതാൽ തേക്കുംകൂപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടിയായിരുന്നു സംഭവം. കൂട്ടിക്കൽ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ലൈൻമാൻ സന...
വല്ലാത്തൊരു അനുഭവം... അട്ടപ്പാടിയില്‍ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു; 13 ദിവസം കാത്തിരുന്നുവെങ്കിലും അമ്മ വന്നില്ല; ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡില്‍ ചികിത്സയിലായിരുന്ന കുട്ടിക്കൊമ്പന്‍ അസുഖം മൂര്‍ച്ഛിച്ച് ചരിഞ്ഞു
28 June 2023
അരിക്കൊമ്പന്റെ ത്രില്ലടിപ്പിക്കുന്ന കഥകള്‍ കേട്ടിരുന്ന നാട്ടില്‍ നോവായി ഒരു കുട്ടിക്കൊമ്പന്‍ മാറി. അട്ടപ്പാടിയില്‍ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായ...
തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർപ്പായതോടെ ഇന്ന് മുതൽ ബസ് സർവ്വീസ് ആരംഭിക്കും, അടുത്ത മൂന്ന് മാസം റൊട്ടേഷൻ വ്യവസ്ഥയിൽ ജീവനക്കാർക്ക് ഡ്യൂട്ടി നൽകുവാൻ തീരുമാനം
28 June 2023
കോട്ടയം തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർപ്പായതോടെ ഇന്ന് മുതൽ വെട്ടിക്കുളങ്ങര ബസ് വീണ്ടും സർവ്വീസ് ആരംഭിക്കും. ബസ് ഉടമ രാജ് മോഹനും, ജീവനക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കലക്ടറേറ്റിൽ ലേബർ ഓഫീസറിന്റ...
ആകെ നാണം കെട്ട് സിഐടിയു... തിരുവാര്‍പ്പിലെ സിഐടിയു-ബസുടമ പ്രശ്‌നത്തിന് പരിഹാരമായി; മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും മോഹന്‍ലാലിന്റെ വരവേല്‍പ്പ് സിനിമ കേരളത്തില്‍ പ്രസക്തമായി; തര്‍ക്കം, സമരം, തല്ല്, ഒടുവില്‍ പരിഹാരം
28 June 2023
1987ല്‍ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് വരവേല്‍പ്പ്. ഗള്‍ഫില്‍ നിന്നും കിട്ടിയ പണം വച്ച് ബസ് വാങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന തെഴില്‍ പ്രശ്‌നങ്ങളുമാണ് സിനിമ. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും വരവേല്‍പ്പ...
താനൂര്‍ ബോട്ടപകടക്കേസില്‍ പോര്‍ട്ട് ഓഫീസറും ചീഫ് സര്‍വേയറും ഉള്‍പ്പെടെ ആറുപ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി
28 June 2023
താനൂര്‍ ബോട്ടപകടക്കേസില്‍ പോര്‍ട്ട് ഓഫീസറും ചീഫ് സര്‍വേയറും ഉള്‍പ്പെടെ ആറുപ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാകോടതി തള്ളി. കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ പൊന്നാനി വലിയവീട്ടില്‍ പ്രസാദ് (50), ആലപ്പുഴ ച...
ഭാഗ്യമെത്തിയത് അച്ഛനിലൂടെ.... അച്ഛന്റെ പക്കല്‍ നിന്നെടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം... മകള്‍ക്ക് സമ്മാനത്തുക ലഭിക്കുമ്പോള്‍ അച്ഛന് കമ്മീഷനും ലഭ്യമാകും... ഇരട്ട സന്തോഷത്തില്‍ നെട്ടേശ്ശേരി വീട്
28 June 2023
ഭാഗ്യമെത്തിയത് അച്ഛനിലൂടെ.... അച്ഛന്റെ പക്കല്‍ നിന്നെടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം... മകള്‍ക്ക് സമ്മാനത്തുക ലഭിക്കുമ്പോള്‍ അച്ഛന് കമ്മീഷനും ലഭ്യമാകും... ഇരട്ട സന്തോഷത്തില്‍ നെട്ടേശ്ശേരി വീട്. അ...
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും പൊതു അവധി.... കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്അവധി നാളെ...
28 June 2023
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും പൊതു അവധി. നേരത്തേ നിശ്ചയിച്ചതനുസരിച്ച് ഇന്നത്തെ അവധി നിലനിര്‍ത്തി നാളെക്കൂടി അവധി നല്‍കാനായി മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ബലിപെരുന്നാള്‍ നാളെയാണ്. ...
തിരുവനന്തപുരത്ത് വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ അച്ഛന്‍ കൊല്ലപ്പെട്ടു....സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം. ഇവര്‍ പുലര്‍ച്ചെ വിവാഹ വീട്ടില്‍ വന്ന് ബഹളമുണ്ടാക്കി, തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് കൊല നടന്നത്, സംഭവത്തില്‍ നാലു പേര്‍ കസ്റ്റഡിയില്‍
28 June 2023
തിരുവനന്തപുരത്ത് വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല വടശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന...
അമ്മയെ കാണാതെ.... അട്ടപ്പാടിയില്‍ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു
28 June 2023
അമ്മയെ കാണാതെ.... അട്ടപ്പാടിയില്‍ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരു...
വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു....വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം, സംസ്ഥാന കലോത്സവത്തിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു അദ്ദേഹം
28 June 2023
വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. തൃശൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവജനോത്സവമായ സംസ്ഥാന കലോത്സവത്തിന്റെ ശ...
എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാവകുപ്പ്... അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത, ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
28 June 2023
എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാവകുപ്പ്... അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത, ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്ര...
മോശം കാലാവസ്ഥ: മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം
28 June 2023
ജൂലൈ ഒന്ന് വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്...
സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാർ നൽകേണ്ട പ്രധാന സംഭാവന: മുഖ്യമന്ത്രി
28 June 2023
ഭരണസിരാ കേന്ദ്രങ്ങളിൽ ഇരിക്കുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി മുന്നിൽ വരുന്ന സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാർ സിവിൽ സർവീസിന് നൽകേണ്ട പ്രധാന സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജ...
വ്യാജ രജിസ്‌ട്രേഷൻ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം - അന്തർ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് പിടികൂടി
28 June 2023
കേരള, കർണാടക സംസ്ഥാന ജി.എസ്.ടി വകുപ്പുകളുടെ ഇന്റലിജൻസ് വിഭാഗം സംയുക്ത പരിശോധനയിൽ വ്യാജ രജിസ്‌ട്രേഷൻ എടുത്ത് അടയ്ക്കാ വ്യാപാരം വഴി നടത്തിയ 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം പിടികൂടി. സംസ്ഥാന ജ...
ട്രാൻസ്ജെൻഡർ തൊഴിൽ പദ്ധതി മൂന്നു വർഷംകൊണ്ടു ലക്ഷ്യം നേടണം: മന്ത്രി ഡോ. ആർ. ബിന്ദു
28 June 2023
സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വ്യക്തികളെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് ആനുപാതികമായ തൊഴിലിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്രൈഡ് പദ്ധതി മൂന്നു വർഷം കൊണ്ടു ലക്ഷ്യം നേടണമെന്നു സാമൂഹ്യനീതി മന്ത്രി ഡോ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















