KERALA
മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം
കേരളത്തിന്റെ കണ്ണ് അരുവിക്കരയിലേക്ക്, എം വിജയകുമാര്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി, പ്രചാരണത്തിന് പിണറായി വിജയനും, യുഡിഎഫിന് വി.എം. സുധീരനും ബിജെപിയക്ക് വേണ്ടി അമിത്ഷായും നേതൃത്വം നല്‍കും
27 May 2015
അരുവിക്കരയില്‍ ജൂണ്‍ 27ന് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ കേരളം അരുവിക്കരയിലേക്ക് ചുരുങ്ങുന്നു. സ്പീക്കറായിരിക്കെ അന്തരിച്ച ജി. കാര്‍ത്തികേയന്റെ തട്ടകത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കേരള രാഷ്ടീയത്ത...
അരുവിക്കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27 ന്
26 May 2015
അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27 നായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടെണ്ണല്‍ ജൂണ്‍ 30 നായിരിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ജൂണ്‍ 10 ആണ് നാമനിര്ദ്ദേ...
കൂട്ടക്കൊലപാതക കേസിലെ പ്രതിയെ അതിവേഗം പിടികൂടിയ പോലീസ് സംഘത്തിന്, നാട്ടുകാരുടെ അഭിനന്ദനപ്രവാഹം; കോട്ടയം ഫ്ളക്സുകളാല്‍ നിറയുന്നു
26 May 2015
എന്നും ആക്ഷേപ വാര്‍ത്തകള്‍ മാത്രം കേള്‍ക്കാറുള്ള പോലീസ് സേനക്ക് ഇത് അഭിമാന നിമിഷം. ദിവസങ്ങള്‍ക്കുള്ളില്‍ ചടുതലയോടെ എല്ലാ പ്രശ്നങ്ങളും അവഗണിച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത സേനക്കിത് സുവര്‍ണനിമിഷം. പ...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തി
26 May 2015
യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ആവേശമാകാനും സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരത്തിലെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ര...
പെരിന്തല്‍മണ്ണയില്‍ 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബിഎസ്എഫ് ജവാനും കൂട്ടാളിയും പിടിയില്‍
26 May 2015
മലപ്പുറം പെരിന്തല്‍മണ്ണയില്‍ 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബിഎസ്എഫ് ജവാന് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്. പാകിസ്താനില്‍ അച്ചടിച്ച നോട്ടുകളാണിവയെന്ന് കരുതുന്നു. കൂ...
വീട്ടമ്മ വെട്ടേറ്റ് മരിച്ചു: ഭര്‍ത്താവ് പിടിയില്‍
26 May 2015
പെരുവന്താനം ആനചാരിയില്‍ വീട്ടമ്മ വെട്ടേറ്റു മരിച്ചു. കൊട്ടാരത്തില്‍ അപ്പച്ചന്റെ ഭാര്യ മേരിയാണു വെട്ടേറ്റു മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവവത്തില്‍ അപ്പച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹ...
നിശാപാര്‍ട്ടിയിലെ റെയ്ഡ് : അന്വേഷണം സിനിമാ നിര്‍മ്മാതാവിലേക്ക്
26 May 2015
പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് പാര്‍ട്ടിക്കിടെ മയക്കുമരുന്നുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പ്രമുഖ സിനിമാ നിര്‍മ്മാതാവിലേക്ക്. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും അറസ്റ്റിലായ കൊച്ചിയിലെ ഡിജെ മിഥു...
കെ.എം മാണിക്കെതിരെ കുറ്റപത്രമില്ല
26 May 2015
അപവാദകഥകള്‍ പ്രചരിപ്പിച്ച് പരമാവധി നാറ്റിക്കുക. 350 ഓളം പ്രതികളെ ചോദ്യം ചെയ്തിട്ടും കുറ്റം തെളിയിക്കാനുള്ള തെളിവുകളില്ലാതെ ഇരുട്ടില്‍തപ്പുന്ന വിജിലന്‍സിനെ സമ്മര്ദ്ദത്തിലാന് വിജിലന്‍സിലെ തന്നെ ഉന്നത ...
ഓര്‍മ്മയുണ്ടോ ഈ രംഗം... ആവേശത്തില്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറി വിവാദമുണ്ടാക്കി മുങ്ങിയ രാഹുല്‍ ഗാന്ധി വീണ്ടും യൂത്ത് കോണ്‍ഗ്രസ് റാലിയില്‍
26 May 2015
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മലയാളികള്‍ക്ക് മറക്കാന്‍ പറ്റത്ത ഒരു രംഗമുണ്ട്. മുമ്പ് യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിക്കെത്തി ആവേശത്തില്‍ പ...
എന്നെ സംശയിക്കേണ്ട, ഹാള്‍ടിക്കറ്റ് കാറ്റില്‍ പറന്നു പോവുകയായിരുന്നുവെന്ന് ടിജെ ജോസ്
26 May 2015
തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ടിജെ ജോസ് പ്രതീക്ഷിച്ചിരുന്നില്ല പരീക്ഷ എഴുതുമ്പോള്‍ കാറ്റ് ചതിക്കുമെന്ന്. എല്‍എല്‍എം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് മറ്റുള്ളവരോട് ഇനി എന്ത് കള്ളം പറയുമെന്ന് ആലോചിച്ച് തല ...
യുവാക്കള്‍ മദ്യലഹരിയില്‍ കടലില്‍ കുളിക്കാനിറങ്ങി, ഒടുവില്‍ രക്ഷകരായത് ലൈഫ്ഗാര്‍ഡുകള്‍
26 May 2015
കടലില്‍ കുളിക്കാനിറങ്ങുമ്പോള്‍ സൂക്ഷിക്കുക. എപ്പോള്‍ വേണമെങ്കിലും അപകടത്തിലാകാം. എന്നാല്‍ അത്തരമൊരു സംഭവം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ബീച്ചിലുണ്ടായിരുന്നു. വിലക്കു ലംഘിച്ച് ആലപ്പുഴ ബീച്ചില്‍ മ...
രാഹുല്‍ ഗാന്ധി ഇന്നു കേരളത്തില്‍, വൈകുന്നേരം അഞ്ചിനു കോഴിക്കോട്ടു യൂത്ത് കോണ്‍ഗ്രസ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും
26 May 2015
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ റബര്‍ കര്‍ഷകരുമായും മത്സ്യത്തൊഴിലാളികളുമായും സംവദിക്കും. ഇന്നു വൈകുന്നേരം അഞ്ചിനു കോഴിക്കോട്...
വിനോദയാത്രയ്ക്കിടെ സെല്‍ഫിയെടുക്കവെ യുവാവ് വെള്ളക്കെട്ടില്‍ വീണു മരിച്ചു
26 May 2015
മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് മൈസൂര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ചു. തലശേരി പിലാക്കൂല്‍ സജീര്‍ മന്‍സിലില്‍ യൂസഫ് റസിയ ദമ്പതികളുടെ മകന് വി.പി. സജീറാണ് (2...
10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കുന്നു
26 May 2015
പത്തു വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല. സുപ്രീം കോടതി വിധിയനുസരിച്ച് ഇക്കാര്യം നടപ്പാക്കുമെന്നു ജയില്‍ വകുപ്പിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യവ...
70 ലക്ഷം കിട്ടാതെ ഡബ്ബിംഗിന് തയ്യാറല്ലെന്ന് സുരേഷ് ഗോപി; സുരേഷ് ഗോപിയെ കാത്ത് ആറ് വര്‍ഷമായി സിനിമ പെട്ടിക്കുള്ളില്‍
25 May 2015
ഐഎഫ്ഡിസിയുടെ ചെയര്മാന് സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ നിയമിക്കുന്നതായി വാര്‍ത്ത പുറത്തുവന്നതോടെ സുരേഷ് ഗോപിയുടെ കടുംപിടുത്തം കാരണം സിനിമ പെട്ടിക്കുള്ളിലായ നിര്‍മാതാവ് രംഗത്ത്. സുരേഷ് ഗോപിയുടെ നിസ്സഹകരണ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















