KERALA
വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
ശബരിമല വിമാനത്താവള നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
25 June 2023
ശബരിമല വിമാനത്താവള നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായും അദ്ദേഹം പറ...
വീട്ടില്‍ കയറി യുവാവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി... ആക്രമണത്തിനിടയില്‍ യുവതിയുടെ അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കും വെട്ടേറ്റു, പോലീസില്‍ യുവതി യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് സംഭവം
25 June 2023
വീട്ടില്‍ കയറി യുവാവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി... ആക്രമണത്തിനിടയില്‍ യുവതിയുടെ അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കും വെട്ടേറ്റു, പോലീസില്‍ യുവതി യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ...
അരിക്കൊമ്പന് ചികിത്സ ഉറപ്പാക്കണം.... അരിക്കൊമ്പനെ ഇനി വെടിവെക്കരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി...
25 June 2023
അരിക്കൊമ്പനെ ഇനി വെടിവെക്കരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. വാക്കിങ് ഐ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അരിക്കൊമ്പന് ചികിത്സ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന...
പറവൂര്‍ കവലയില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം...
25 June 2023
പറവൂര്‍ കവലയില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം... ചെങ്ങമനാട് പറമ്പയം മഠത്തിമൂല തണ്ടിക്കല്‍ വീട്ടില്‍ ഇസ്മായിലാണ് (72) മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.15ഓടെ പറവൂര്‍കവല സിഗ്‌നലിന്...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്..... ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്
25 June 2023
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജൂണ്‍ 25 മുതല്‍ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ...
എസ് പി സിയുടെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: മന്ത്രി കെ എന്‍ ബാലഗോപാല്‍
25 June 2023
സംസ്ഥാനത്ത് എസ് പി സിയുടെ ചിട്ടയായ പരിശീലന പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നതില്‍ അഭിമാനകരമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പുത്തൂര്‍ ജി എച്ച് എസ് എസില്‍ സംഘടിപ്പിച്ച എസ് പി സി...
പകര്‍ച്ചപ്പനി: മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
25 June 2023
ജില്ലയില്‍ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ...
റീസർജൻസ്-2023 ലഹരി വിരുദ്ധ ദിനാചരണം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിപുലമായ പരിപാടികളുമായി ജില്ലാ പഞ്ചായത്ത്
25 June 2023
ജില്ലാതല ക്യാമ്പയിൻ കാക്കനാട് കാര്‍ഡിനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും. മന്ത്രി പി രാജീവ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ...
സ്ത്രീ ശാക്തീകരണ രംഗത്ത് കുടുംബശ്രീ വഹിക്കുന്നത് നിർണായക പങ്ക് : മന്ത്രി ജെ. ചിഞ്ചു റാണി
25 June 2023
കവളങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷിക ഉദ്ഘടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നിർവഹിച്ചു. സ്ത്രീ ശാക്തീകരണ രംഗത്ത് കുടുംബശ്രീ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്...
നഗരദാരിദ്ര്യ നിര്‍മാര്‍ജനം: നൂതന ആശയങ്ങള്‍ക്ക് വേദിയൊരുക്കി കുടുംബശ്രീ ദേശീയ ശില്‍പശാലയ്ക്ക് സമാപനം
25 June 2023
'നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നൂതന സമീപനങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ ശില്‍പശാല സമാപിച്ചു. നഗര ദ...
ഓണത്തിന് ഒരുമുറം പച്ചക്കറി: കൃഷിക്കൂട്ടങ്ങൾക്കുള്ള തൈ വിതരണം തുടങ്ങി
25 June 2023
ഓണത്തിന് സുലഭമായി പച്ചക്കറി വിളയിക്കുവാനായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലും പച്ചക്കറികൃഷി തുടങ്ങി. കോട്ടുവള്ളി കൃഷിഭവനിൽ നടന്ന തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജ...
മാലിന്യം തള്ളൽ: 9 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
25 June 2023
ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി വെള്ളിയാഴ്ച (ജൂൺ 23) 9 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ മരട്, എറണാകുളം ...
വിദ്യാഭ്യാസ മേഖലയിലെ മികവാർന്ന പ്രവർത്തനം ഇനിയും തുടരണം: മന്ത്രി പി. രാജീവ്
25 June 2023
കോതമംഗലം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ മികവാർന്ന പ്രവർത്തനം ഇനിയും തുടരണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്ത...
കടൽക്ഷോഭ പ്രതിരോധത്തിന് 49.5 ലക്ഷത്തിന്റെ അടിയന്തിര പ്രവൃത്തികൾ: എം.എൽ.എ
24 June 2023
വൈപ്പിൻ മണ്ഡലത്തിൽ കടൽക്ഷോഭ പ്രതിരോധം ലക്ഷ്യമിട്ട് 49.5 ലക്ഷം രൂപയുടെ അടിയന്തിര പ്രവൃത്തികൾക്ക് അനുമതിയായെന്ന് കെ. എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. മേജർ ഇറിഗേഷൻ എറണാകുളം ഡിവിഷന്റെ മേൽനോട്ടത്തിലാണ് ...
ഇടപ്പള്ളി മൂത്തകുന്നം ദേശീയ പാത വികസനം: ആശങ്കകൾ പരിഹരിക്കാൻ സംയുക്ത പരിശോധന നടത്തും
24 June 2023
ഇടപ്പള്ളി മൂത്തകുന്നം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശ സ്ഥാപനങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരും സംയുക്ത പരിശോധന നടത്...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















