KERALA
മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....
ഈ ജില്ലകളിൽ ഇന്ന് മഴ ഇരച്ചെത്തും..! ജൂൺ 25 മുതൽ 27 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
24 June 2023
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യും. ഇന്ന് മഴയ്ക്കുള്ള സാധ്യത മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ക...
പകര്‍ച്ചപ്പനി പ്രതിരോധം, സംസ്ഥാനത്ത് സംശയ നിവാരണത്തിനും അടിയന്തര സേവനങ്ങള്‍ക്കും ദിശ കോള്‍ സെന്റര്‍, 24 മണിക്കൂറും സേവനത്തിനായി ഡോക്ടര്‍മാരുടെ പാനല്‍
24 June 2023
സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോൾ സെന്റർ ആരംഭിച്ചു. നിലവിലെ ദിശ കോൾ സെന്റർ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടേയും സേവനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കോൾ സെന്റർ പ്...
വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരകര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
24 June 2023
വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരകര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 'സാമൂഹി...
സമാനതകളേറെ ടൈറ്റാനിക് പോലെ ടൈറ്റന്‍ ദുരന്തവും...
24 June 2023
ടൈറ്റാനിക് ദുരന്തംപോലെ നൂറ്റിപ്പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം ടൈറ്റന്‍ ദുരന്തവും. ടൈറ്റന്‍ ദുരന്തം സംഭവിച്ചിരിക്കുന്നതാവട്ടെ ടൈറ്റാക് ദുരന്തത്തിന്റെ വാര്‍ഷികവേളയിലും. 2012 ഏപ്രില്‍ എട്ടിന് ന്യൂയോര്‍ക...
പെരുന്നയെ ഭിന്നിപ്പിക്കാനുള്ള സി പി എം നീക്കം പാളി: പെരുന്ന പോപ്പ് ക്യാപ്റ്റന് മുകളിൽ കളിച്ചതെങ്ങനെ? എൻ എസ് എസിനെ ഭിന്നിപ്പിച്ച് ഒരു വിഭാഗത്തെ കൂടെ നിർത്താനുള്ള സി പി എം
24 June 2023
നീക്കത്തിന് തിരിച്ചടി. ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ സഹോദരനെ മുന്നിൽ നിർത്തിയുള്ള ശ്രമമാണ് പാളിയത്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ സൂക്ഷ്മമായ നീക്കങ്ങളാണ് അദ്ദേഹത്തെ വീണ്ടും ജനറൽ സെക്രട്ടറി പദത്ത...
മലപ്പുറത്ത് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് അപകടം.... കുടുങ്ങിക്കിടന്ന രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി
24 June 2023
മുണ്ടുപറമ്പില്‍ ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് അപകടം. കുടുങ്ങിക്കിടന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തിന് മുണ്ടുപറമ്പ് ബൈപ്പാസിലാണ് നിയന്ത്രണം വിട്ട ...
പേട്ടയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ കൊലപാതകം... കേസ് വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിക്ക് മജിസ്‌ട്രേട്ട് കോടതി കമ്മിറ്റ് ചെയ്തയച്ചു ( സമര്‍പ്പിച്ചു) , പെണ്‍ സുഹൃത്തിന്റെ പിതാവ് പ്രവാസി ലാലയെന്ന ലാലയാണ് ഏക പ്രതി, ജില്ലാ കോടതിയില്‍ നിന്നും സമന്‍സുത്തരവ് ലഭിക്കുമ്പോള്‍ ഹാജരാകാന്‍ പ്രതിയോട് കോടതി ഉത്തരവിട്ടു
24 June 2023
പേട്ടയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അനീഷ് ജോര്‍ജിനെ (19) കൊലപ്പെടുത്തിയ കേസ് വിചാരണക്കായി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിക്ക് മജിസ്‌ട്രേട്ട് കോടതി കമ്മി...
ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണം... വിചാരണക്കായി ഏഴും എട്ടും സാക്ഷികളായ കഴക്കൂട്ടം പോലീസുദ്യോഗസ്ഥര്‍ ഹാജരാകാന്‍ ഉത്തരവ്, ഒന്നാം സാക്ഷിയെ വിസ്തരിക്കുകയും എഫ് ഐ ആറും പ്രഥമ വിവരമൊഴിയും ഒന്നും രണ്ടും കോടതി രേഖകളാക്കി തെളിവില്‍ സ്വീകരിച്ചു
24 June 2023
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ വിചാരണക്കായി ഏഴും എട്ടും സാക്ഷികളായ കഴക്കൂട്ടം പോലീസുദ്യോഗസ്ഥര്‍ ജൂലൈ 21 ന് ഹാജരാകാന്‍ വിചാരണ കോടതി ഉത്തരവിട്ടു. വിചാരണ കോടതിയായ തിരുവനന്തപു...
പെരുന്നയിലെ പോരാട്ടം...പോപ്പ് പുറത്തേക്കോ? ഒരു പതിറ്റാണ്ട് കർമവും സേവനവും ചെയ്തിട്ട് എൻഎസ്എസിന് എന്തു സംഭാവന സുകുമാരൻ നായർ കൊടുത്തു എന്ന ചോദ്യത്തിന് ഉത്തരമില്ല...
24 June 2023
പെരുന്നയിലെ പോപ്പ് രാജിവയ്ക്കുമോ പുറത്താകുമോ. എന്തായാലും മന്നത്തു പത്മനാഭൻ ആചാര്യനായി വാണ നായർ സർവീസ് സൊസൈറ്റിയിൽ വല്ലാത്ത കലഹമാണ്. എൻഎസ്എസിന്റെ സർവാധിപനായ പ്രമാണിയും ജനറൽ സെക്രട്ടറിയുമായ ജി സുകുമാരൻന...
രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോര്‍ജ് കൊല്ലത്ത് വാഹനാപകടത്തില്‍ മരിച്ചു... ഡ്രൈവര്‍ ഉള്‍പ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേര്‍ക്ക് പരുക്ക്, പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയിമടങ്ങവേയായിരുന്നു അപകടം
24 June 2023
രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോര്‍ജ് കൊല്ലത്ത് വാഹനാപകടത്തില്‍ മരിച്ചു... പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയിമടങ്ങവേയായിരുന്നു അപകടം. തിരിച്ചു വരവേ കെഎസ്ആര്‍ടിസി കോഴിക്കോട് ഫാസ്റ്...
കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും കിണറ്റിലേക്ക് ചാടി... തിരിച്ചു കയറാനാവാതെ കുടുങ്ങിയ ഇരുവര്‍ക്കും രക്ഷകരായത് അഗ്നിരക്ഷാസേന
24 June 2023
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലേക്കാണ് 30 കാരിയായ നിഷ അബദ്ധത്തില്‍ വീണത്. 40 അടി താഴ്ചയും അഞ്ചടിയോളം ...
കയ്പമംഗലത്ത് കടലില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളി മരിച്ചു....പുലര്‍ച്ചെ പന്തല്‍ക്കടവില്‍നിന്ന് മൂന്ന് പേരുമായി മത്സബന്ധനത്തിന് പോയ തോണിയാണ് അപകടത്തില്‍പ്പെട്ടത്
24 June 2023
കയ്പമംഗലത്ത് കടലില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളി മരിച്ചു. പെരിഞ്ഞനം സ്വദേശി സുരേഷ്(52) ആണ് മരിച്ചത്. മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ പന്തല്‍ക്കടവില്‍നിന്ന് മൂന്ന് പേരുമായ...
ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു വില്‍പ്പന നടത്തിയ രണ്ടു പേര്‍ പിടിയില്‍...
24 June 2023
ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു വില്‍പ്പന നടത്തിയ രണ്ടു പേര്‍ പിടിയിലായി. അടിമാലി അമ്പലപ്പടി മേനോത്ത് ഷിനു(ഉണ്ണി- 38), കോട്ടപ്പാറ കോളനിയില്‍ താമസിയ്ക്കുന്ന സ്വാമിനാഥന്‍ (37) എന്നിവരെയാണ് അടിമാലി പൊലീസ...
കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു... അപകടത്തില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്, വയനാട് കല്‍പ്പറ്റയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം
24 June 2023
കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു. വയനാട് കല്‍പ്പറ്റയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം - മാനന...
ഇതൊരു സാമ്പിള്‍ വെടി... എഐ ക്യാമറ തുടങ്ങി നിരന്തരം ആരോപണമുന്നയിച്ച പ്രതിപക്ഷത്തിന്റെ ശക്തി ചോരുന്നതായിപ്പോയി സുധാകരന്റെ അറസ്റ്റ്; പ്രതിപക്ഷ നേതാവിന് നേരെയുള്ള കേസും വെല്ലുവിളി; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം
24 June 2023
നിരന്തരം ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ സ്വയം പ്രതിരോധത്തിലാണ്. മാധ്യമങ്ങളും പ്രതിപക്ഷത്തിന് നേരെ തിരിഞ്ഞ് വാര്‍ത്ത നല്‍കുകയാണ്. പോലീസ് കുടുത്ത നടപടിയിലേക്ക് ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















