KERALA
കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...
സിപിഎമ്മിന്റെ ചീഞ്ഞ രാഷ്ട്രീയ കളികൾ..ഇത്തവണത്തെ ഇര കെ സുധാകരൻ...കെപിസിസി അധ്യക്ഷൻ നേരെ ഹൈകോടതിയിലേക്ക്...അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണു കോൺഗ്രസിന്റെ തീരുമാനം....
13 June 2023
ഇത്തവണ പിണറായി പുറത്തെടുത്ത പിപ്പിടി വിദ്യയിൽ കുടുങ്ങാൻ പോകുന്നത് കെ സുധാകരൻ ആണെന്ന് മാത്രം , പാർട്ടിയുടെ തലക്ക് ചുറ്റും ഒരു നൂറുകൂട്ടം അഴിമതി ആരോപണങ്ങളും. വ്യജ രേഖ ചമയ്ക്കൽ, മാർക്‌ലിസ്റ് വിവാദം , എ ഐ...
വീണ്ടും മുഖ്യമത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ ഫേസ്ബുക് പോസ്റ്റ് ..!! അമേരിക്കൻ യാത്രയെ എങ്ങനെ എല്ലാം കളിയാകാമോ ആ തരത്തിലാണ് സ്വപ്നയുടെ പോസ്റ്റ്..! "നിങ്ങളും നിങ്ങളുടെ ടീമും കുറഞ്ഞത് 10 പൗണ്ടെങ്കിലും നഷ്ടമായോ .......സഫാരി സ്യൂട്ടും മെറ്റേണിറ്റി ഗൗണും ധരിച്ച്......ലാലലാലാലാലാ"
13 June 2023
മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളാണ് എല്ലായിപ്പോഴും വരാറുള്ളത്.എന്നാൽ ഇവിടെ വളരെ കളിയാക്കുന്ന രീതിയിലാണ് സ്വപ്ന സുരേഷിന്റെ പോസ്റ്റ് ഇപ്പോൾ ചർച്ചയാവുന്നത് പോസ്റ്റിന...
കണ്ണൂര്‍ പാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു....
13 June 2023
കണ്ണൂര്‍ പാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാട് താഴെപീടിക ശ്യാം ജിത്തിനെയാണ് പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സി പി എം നേതാവ് കണ്ണിപൊയില്‍ ബാബു വധകേസ് ഉള്...
അടൂര്‍ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...
13 June 2023
അടൂര്‍ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മാവേലിക്കര വള്ളിക്കുന്ന് തട്ടാരുടെ കിഴക്കതില്‍ തെക്കേമുറി വീട്ടില്‍ എസ്. സൂരജ് (27) ആണ് മരിച്ചത്. ബൈപാസിലെ ഡയാന ഹോട്ടലിന്റെ മുന്‍വശത്ത് തിങ്കളാഴ്ച...
കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരുക്ക്... നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്
13 June 2023
കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് പാകിസ്താന്‍പീടികയിലാണ് അപകടമ...
കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശിയായ കോളജ് അധ്യാപകനെ വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി....
13 June 2023
കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശിയായ കോളജ് അധ്യാപകനെ വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉരുവച്ചാല്‍ വിജീഷ് നിവാസില്‍ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ റെയില്‍വേ ട്രാക്കില്‍ മരി...
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം....
13 June 2023
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന്‍ റോയ് (23) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്...
പത്തനംതിട്ട അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
13 June 2023
പത്തനംതിട്ട അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കൊല്ലം പാവുമ്പ സ്വദേശി സൂരജാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബൈപ്പാസ് റോഡില്‍ ഡയാന ഹോ...
സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോകും വഴി കാറിടിച്ച് തെറിപ്പിച്ചു, കോട്ടയത്ത് നാലു വയസുകാരന് ദാരുണാന്ത്യം
13 June 2023
കോട്ടയത്ത് കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ.എൽ പി സ്കൂളിലെ യു.കെ. ജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (4) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു.അപകടം .സ്കൂള് വിട്...
കേരളത്തിലെ സി.പി.എമ്മുകാര്‍ വിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിക്കാൻ കഴിവുള്ള പ്രബല വിഭാഗം, ഇരട്ടത്താപ്പിന് ഉളുപ്പില്ലാതെ സി.പി.എം, അവര്‍ പ്രതിയാണെന്ന് പറയുന്നവര്‍ പ്രതിയും അവര്‍ പ്രതിയല്ലെന്ന് പറയുന്നവര്‍ നിരപരാധികളും
13 June 2023
കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ഭൂപടത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും നിര്‍ണായ ശക്തിയാവുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം എന്ന കാര്യത്തില്‍ ആര്‍ക്...
നോവായി മഗ്ദലീന മാറുമ്പോള്‍... വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച 4 മക്കളോട് അമ്മ മഗ്ദലീന മ്യുകതൂയ് പറഞ്ഞ വാക്കുകള്‍ ലോകത്തിന്റെ നൊമ്പരമാകുന്നു; പോകൂ, അച്ഛനരികിലേക്ക്, ഞാന്‍ സ്‌നേഹിച്ചതുപോലെ അച്ഛനും നിങ്ങളെ സ്‌നേഹിക്കും
13 June 2023
വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച 4 മക്കളാണ് വാര്‍ത്തകള്‍ നിറയെ. ഇവരെ പൊന്നുപോലെ കാത്ത ആമസോണ്‍ താരമായി. മക്കളോട് അമ്മ മഗ്ദലീന മ്യുകതൂയ് മരിക്കുന്നതിന് മുമ്പ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മക്...
അന്ന് ഓങ്ങിവച്ചത് താമസിച്ചെങ്കിലും... കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എതിരെയും കേസെടുത്തത് വലിയ അടിയായി; എല്ലാവരേയും കുറ്റം പറഞ്ഞ് നടക്കുന്ന സതീശന് കനത്ത തിരിച്ചടി
13 June 2023
കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങളെ ചൊല്ലി കൂട്ടയടിയാണ്. അതിന് പിന്നാലെ കേസുകളും വന്നു തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എതിരെയും കേസെടുത്തതോടെ നാലു ദിവസത്തിനിടെ ...
സങ്കടം അടക്കാനാവാതെ.... പൊന്നാനിയില്‍ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളര്‍ന്നുവീണു മരിച്ചു
13 June 2023
സങ്കടം അടക്കാനാവാതെ.... പൊന്നാനിയില്‍ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളര്‍ന്നുവീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാടിനെ വേദനയിലാഴ്ത്തിയ രണ്ടു മരണങ്ങള്‍ ഉണ്ടായത്. ആനപ്പടി പെട്രോള്‍ പമ...
കണ്ണീര്‍ക്കാഴ്ചയായി.... എലത്തൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു...
13 June 2023
എലത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ സ്റ്റേഷന് സമീപം മാട്ടുവയില്‍ ലാല്‍ കൃഷ്ണ പ്രദീപ് (24 ) ആണ് ട്രെയില്‍ തട്ടി മരിച്ചത്. മാട്ടുവയില്‍ ബാലപ്രദീപന്റെയും ഷിമയുടെ മകനാണ്.അപര്‍ണ്ണ സഹോദരിയ...
റോഡ് മുറിച്ചു കടക്കവേ കാര്‍ ഇടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം
13 June 2023
റോഡ് മുറിച്ചു കടക്കവേ കാര്‍ ഇടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് ആണ് മരിച്ചത്....
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..




















